Panchayats in Kerala Related Important Questions Kerala PSC

Most Expected GK Quiz | 1 | VFA | LDC | LGS


 

GK Mock Test | LDC | LGS



Q)
കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് ?
A) മാണിക്കൽ
B) അമ്പലവയൽ
C) വാഴത്തോപ്പ്
D) തൃക്കരിപ്പൂർ
Q)
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ?
A) പെരുമണ്ണ
B) വെങ്ങാനൂർ
C) ഒളവണ്ണ
D) നിലമ്പൂർ
Q)
ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
A) എടവക
B) കഞ്ഞിക്കുഴി
C) മഞ്ചേശ്വരം
D) പാറശ്ശാല
Q)
കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത് ?
A) നിലമ്പൂർ
B) കുമളി
C) പെരുമണ്ണ
D) ഒളവണ്ണ
Q)
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
A) മഞ്ചേശ്വരം
B) കഞ്ഞിക്കുഴി
C) എടവക
D) മാങ്കുളം
Q)
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് ?
A) ഒളവണ്ണ
B) കുമളി
C) നിലമ്പൂർ
D) കണ്ണാടി
Q)
സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
A) കഞ്ഞിക്കുഴി
B) എടവക
C) മാങ്കുളം
D) കണ്ണാടി
Q)
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല ?
A) വയനാട്
B) തൃശൂർ
C) മലപ്പുറം
D) തിരുവനന്തപുരം
Q)
സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് ?
A) അമ്പലവയൽ
B) മാണിക്കൽ
C) നെടുമ്പാശേരി
D) വെങ്ങാനൂർ
Q)
കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്?
A) പാറശ്ശാല
B) തളിക്കുളം
C) വെള്ളനാട്
D) ഉടുമ്പന്നൂർ
Q)
ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല ?
A) മലപ്പുറം
B) വയനാട്
C) തൃശൂർ
D) തിരുവനന്തപുരം
Q)
എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത് ?
A) മാണിക്കൽ
B) തൃക്കരിപ്പൂർ
C) ഇടമലക്കുടി
D) വാഴത്തോപ്പ്
Q)
ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല ?
A) തൃശൂർ
B) വയനാട്
C) മലപ്പുറം
D)തിരുവനന്തപുരം
Q)
കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത് ?
A) നെടുമ്പാശേരി
B) വെങ്ങാനൂർ
C) മാണിക്കൽ
D) പെരുമണ്ണ
Q)
കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത് ?
A) പാറശ്ശാല
B) മഞ്ചേശ്വരം
C) മാണിക്കൽ
D) തൃക്കരിപ്പൂർ
Q)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത് ?
A) വാഴത്തോപ്പ്
B) തളിക്കുളം
C) പനത്തടി
D) വെള്ളനാട്
Q)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് ?
A) വെള്ളനാട്
B) തളിക്കുളം
C) ഇടമലക്കുടി
D) അമ്പലവയൽ
Q)
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് ?
A) തൃക്കരിപ്പൂർ
B) തളിക്കുളം
C) വെങ്ങാനൂർ
D) നെടുമ്പാശേരി
Q)
കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ?
A) മാണിക്കൽ
B) പെരുമണ്ണ
C) വെങ്ങാനൂർ
D) നെടുമ്പാശേരി
Q)
സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്?
A) കഞ്ഞിക്കുഴി
B) മഞ്ചേശ്വരം
C) പാറശ്ശാല
D) തൃക്കരിപ്പൂർ
Q)
കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത് ?
A) മാങ്കുളം
B) കണ്ണാടി
C) കുമളി
D) നിലമ്പൂർ
Q)
കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് ?
A) കണ്ണാടി
B) പോത്തുങ്കൽ
C) മാങ്കുളം
D) കഞ്ഞിക്കുഴി
Q)
കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത് ?
A) നിലമ്പൂർ
B) പോത്തുങ്കൽ
C) കണ്ണാടി
D) മാങ്കുളം
Q)
കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത് ?
A) വെള്ളനാട്
B) പനത്തടി
C) ഉടുമ്പന്നൂർ
D) ഇടമലക്കുടി
Q)
കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത് ?
A) തളിക്കുളം
B) വെള്ളനാട്
C) പനത്തടി
D) ഉടുമ്പന്നൂർ
Result:
 

Post a Comment

0 Comments