Forests, Wildlife Sanctuaries and Forest Resources in Kerala Mock Test - VFA | LDC | LGS |10th Level Prelims Special

10th Preliminary questions Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 20
Expected 30 GK questions


 
    Result:
   
 
1.
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ്?
ആനമുടി ചോല
സൈലൻ്റ് വാലി
ഇരവികുളം
പാമ്പാടും ചോല
2.
പേപ്പാറ വന്യജീവി സങ്കേതം ഏത്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
കൊല്ലം
ആലപ്പുഴ
കോട്ടയം
3.
കനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ്?
കാപ്പിതോട്ടം
തേയിലതോട്ടം
ഏലതോട്ടം
തേക്ക് തോട്ടം
4.
മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം?
ചൂലന്നൂർ
തട്ടേക്കാട്
കുമരകം
മംഗള വനം
5.
കേരള വനനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം?
1961
1978
1976
1950
6.
കൊട്ടിയൂർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
മലപ്പുറം
കണ്ണൂർ
പാലക്കാട്
7.
സൈലന്റ് വാലിയെ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?
1985
1984
1982
1978
8.
വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
ഹരിതശ്രീ
വനശ്രീ
ഉറവ
തെളിമ
9.
നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ?
2004
2010
2008
2006
10.
വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?
ഇടുക്കി
ആലപ്പുഴ
പത്തനംതിട്ട
വയനാട്
11.
കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത് എവിടെയാണ്?
ഗവി
കോടനാട്
ആനയിറങ്ങൽ - ചിന്നക്കനാൽ
കോട്ടൂർ
12.
ഇന്ത്യയിലെ ആദ്യ തണ്ണീര്‍ത്തട ഗവേഷണ കേന്ദ്രം ആരംഭിച്ചതെവിടെ?
കോട്ടയം
ആലപ്പുഴ
കണ്ണൂര്‍
കൊല്ലം
13.
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ?
സഞ്ജീവനി വനം
പച്ചത്തുരുത്ത്
മണ്ണെഴുത്ത്
തണൽ
14.
തന്നിട്ടുള്ളവയിൽ അഗസ്ത്യമല ബയോസ്ഫിയർ റിസർവിൻെറ ഭാഗമല്ലാത്ത വന്യജീവി സങ്കേതം?
ചെന്തുരുണി
ചിന്നാർ
നെയ്യാർ
പേപ്പാറ
15.
കണ്ടൽ കാടുകൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്?
ആറളം
കൊയിലാണ്ടി
ആയിരംതെങ്ങ്
അഞ്ചുതെങ്ങ്
16.
പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്?
തൂണക്കടവ്
മുതലമട
മലമ്പുഴ
മണ്ണാർക്കാട്
17.
കേരളത്തിലെ ആദ്യത്തെ റിസർവ് വനം?
റാന്നി
കോന്നി
മണ്ണാർക്കാട്
സുൽത്താൻബത്തേരി
18.
സൈലന്‍റ്‌ വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വര്‍ഷം?
1985
1986
1984
1983
19.
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
കാർത്തികതിരുനാൾ രാമവർമ്മ
മാർത്താണ്ഡവർമ്മ
റാണി ഗൗരി പാർവതി ഭായ്
ചിത്തിര തിരുനാൾ ബാലരാമവർമ്മ
20.
കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപറേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
പീച്ചി
വഴുതക്കാട്
അരിപ്പ
കോട്ടയം
21.
കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങൾ ഉണ്ട് ?
19
17
18
49
22.
സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസ വനം വകുപ്പുകളുടെ സംയുക്ത പരിപാടി?
എൻ്റെ മരം
നമ്മുടെ മരം
വഴിയോര തണൽ
സഞ്ജീവനി
23.
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
കേരള വന നിയമം -1961
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം - 1994
കേരള വൃക്ഷ സംരക്ഷണ നിയമം - 1986
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം - 1998
24.
കേരളത്തിൽ 2019 ൽ നിലവിൽ വന്ന വന്യജീവി സങ്കേതമായ കരിമ്പുഴയുടെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്റർ ആണ്?
227.97
263.46
209.32
249.03
25.
കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?
മംഗളവനം
അരിപ്പ
കുമരകം
ചൂലന്നൂര്‍
26.
തന്നിരിക്കുന്നവയിൽ ഉഷ്ണമേഖല ആർദ്ര നിത്യഹരിതവനമേത്?
നെല്ലിയാമ്പതി
തെന്മല
പൂയംകുട്ടി
നിലമ്പൂർ
27.
കൂട്ടത്തിൽ തെറ്റായത് ഏത്?
മുത്തങ്ങ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1973
കരിമ്പുഴ വന്യജീവി സങ്കേതത്തിൻ്റെ മറ്റൊരു പേരാണ് ന്യൂ അമരമ്പലം വന്യ ജീവിസങ്കേതം
പീച്ചി-വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം 1974
മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
28.
കൂട്ടത്തിൽ പെടാത്തത് ഏത്?
അഗസ്ത്യമല
മൂന്നാർ
സൈലൻ്റ് വാലി
നെല്ലിയാമ്പതി

മോക്ക് ടെസ്റ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക.

29.
തരിശുഭൂമിയിൽ വന വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് കേരളത്തിൽ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ പച്ചത്തുരുത്ത് ആവിഷ്കരിച്ചത്?
ദേശീയ ഔഷധ സസ്യ ബോർഡ്
സംസ്ഥാന വനം വകുപ്പ്
വിദ്യാഭ്യാസ വകുപ്പ്
ഹരിത കേരളം മിഷൻ
30.
കേരളത്തിൽ വനവൽക്കരണ പ്രദേശത്തെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏതാണ്?
തേക്ക്
യൂക്കാലിപ്റ്റ്സ്
മഹാഗണി
അക്വേഷ്യ
     
     

Post a Comment

0 Comments