Mock Test 31 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ് കേരളത്തിലെ വന്യജീവി സങ്കേതങ്ങളും പക്ഷി സങ്കേതങ്ങളും


 
Mock Test 31 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ് കേരളത്തിലെ വന്യജീവി സങ്കേതങ്ങളും പക്ഷി സങ്കേതങ്ങളും

Mock Test 31 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ് കേരളത്തിലെ വന്യജീവി സങ്കേതങ്ങളും പക്ഷി സങ്കേതങ്ങളും


             
(1)
കേരളത്തിലെ ചെറിയ പക്ഷി സങ്കേതം?
മംഗളവനം 
അരിപ്പ പക്ഷിസങ്കേതം
തട്ടേക്കാട്‌
ചെന്തരുണി
(2)
കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?
മുത്തങ്ങ
ഇരവികുളം
പെരിയാർ
സൈലന്റ് വാലി 
(3)
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
അരിപ്പ 
കുമരകം പക്ഷിസങ്കേതം
മംഗളവനം
ചൂളന്നൂര്‍
(4)
ഇരവികുളം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1975-ലാണ് നിലവിൽ വന്നത്?
1972 
1978
1976 
1977
(5)
ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
തട്ടേക്കാട് 
അരിപ്പ 
കുമരകം
കടലുണ്ടി പക്ഷിസങ്കേതം 
(6)
ഇരവികുളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
പാലക്കാട് 
കണ്ണൂർ 
ഇടുക്കി 
വയനാട്
(7)
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
അരിപ്പ പക്ഷിസങ്കേതം 
കുമരകം പക്ഷിസങ്കേതം 
കടലുണ്ടി പക്ഷിസങ്കേതം 
ചൂളന്നൂര്‍ പക്ഷിസങ്കേതം
(8)
താഴെ തന്നിരിക്കുന്ന ദേശീയോദ്യാനങ്ങളിൽ വരയാടുകളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം?
ഇരവികുളം 
പാമ്പാടും ചോല 
സൈലന്റ് വാലി
മതികെട്ടാൻചോല
(9)
കേരളത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദേശീയ ഉദ്യാനം?
സൈലന്റ് വാലി 
പറമ്പിക്കുളം 
പെരിയാർ 
മുത്തങ്ങ
(10)
പക്ഷിപാതാളം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
പാലക്കാട്‌ 
ഇടുക്കി 
കൊല്ലം
വയനാട് 
(11)
താഴെ തന്നിരിക്കുന്നവയിൽ 1984 ഇന്ദിരാഗാന്ധി ദേശീയോദ്യാനം ആയി പ്രഖ്യാപിക്കുകയും 1985 രാജീവ് ഗാന്ധി ഉദ്ഘാടനം നിർവഹിക്കും ചെയ്ത ദേശീയോദ്യാനം?
പെരിയാർ 
സൈലൻറ് വാലി 
ഇരവികുളം 
നെയ്യാർ
(12)
താഴെ തന്നിരിക്കുന്ന ദേശീയോദ്യാനങ്ങളിൽ ഏത് ദേശീയോദ്യാനമാണ് മഹാഭാരതത്തിൽ 'സൈരന്ധ്രിവനം' എന്ന് അറിയപ്പെട്ടിരുന്നു ?
സൈലന്റ് വാലി 
ചിന്നാർ 
പേപ്പാറ 
ഇരവികുളം
(13)
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി കുന്തിപ്പുഴയും സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി .......  ഉം ആകുന്നു?
പമ്പ 
പാമ്പാർ 
പെരിയാർ
തൂതപ്പുഴ
(14)
ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളത്തിലെ ദേശീയോദ്യാനം ഏത്?
പേപ്പാറ 
പെരിയാർ 
സൈലന്റ് വാലി 
ഇരവികുളം
(15)
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത ദേശീയോദ്യാനം ഏത്?
ഇരവികുളം 
ആനമുടിചോല 
പാമ്പാടുംചോല 
മതികെട്ടാൻചോല
(16)
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഇരവികുളം ആണ്.  എന്നാൽ കേരളത്തിലെ  ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
മതികെട്ടാൻചോല 
പാമ്പാടും ചോല 
ആനമുടിച്ചോല 
കരിമ്പുഴ ദേശീയോദ്യാനം
(17)
കേരളത്തിലെ ഒന്നാമത്തെയും ഇന്ത്യയിലെ പത്താമത്തെയും കടുവാസങ്കേതമായ പെരിയാർ വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം എത്ര?
749 ച.കി.മി 
719 ച.കി.മി 
757 ച.കി.മി
777 ച.കി.മി 
(18)
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
മംഗളവനം 
കടലുണ്ടി
ചൂളന്നൂര്‍
തട്ടേക്കാട്
(19)
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം?
പെരിയാർ 
ഇരവികുളം 
സൈലന്റ് വാലി 
പറമ്പിക്കുളം
(20)
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം?
കുമരകം പക്ഷിസങ്കേതം 
മംഗളവനം 
അരിപ്പ പക്ഷിസങ്കേതം
തട്ടേക്കാട്‌ 
(21)
'ബക്കർലിപ്' എന്ന പാഠനപദ്ധതി ലോകബാങ്ക് നടപ്പിലാക്കിയത് കേരളത്തിലെ ഏത് വന്യജീവിസങ്കേതത്തിൽ?
പെരിയാർ 
പറമ്പിക്കുളം 
നെയ്യാർ 
മുത്തങ്ങ
(22)
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
പേപ്പാറ 
ചിന്നാർ 
ചെന്തുരുണി
നെയ്യാർ 
(23)
നെയ്യാർ ലയൺ സഫാരി പാർക്ക്  നിർമ്മിച്ചിരിക്കുന്നത് നെഹ്റു സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലാണ്.  എന്നാൽ നെഹ്റു സുവോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
ഹൈദരാബാദ് 
കർണാടക 
ആന്ധ്രപ്രദേശ് 
ഗുജറാത്ത്
(24)
നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
ചെന്തുരുണി 
പേപ്പാറ 
മുത്തങ്ങ 
ആറളം
(25)
തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
എറണകുളം 
വയനാട് 
കൊല്ലം 
കോഴിക്കോട്
(26)
കേരളത്തിലെ ഏത് വന്യജീവി സങ്കേതമാണ് തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതം, കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതം എന്നിവയുമായി അതിർത്തി പങ്കുവെക്കുന്നത്?
ചിമ്മിണി 
പേപ്പാറ 
പെരിയാർ
മുത്തങ്ങ 
(27)
കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
തട്ടേക്കാട്‌ 
അരിപ്പ പക്ഷിസങ്കേതം
മംഗളവനം
കടലുണ്ടി പക്ഷിസങ്കേതം
(28)
ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്? 
പെരിയാർ 
പറമ്പിക്കുളം 
ചെന്തുരുണി
ചിന്നാർ 
(29)
ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം?
പേപ്പാറ 
ചെന്തുരുണി 
ചിന്നാർ 
നെയ്യാർ
(30)
തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം? 
പറമ്പിക്കുളം 
പേപ്പാറ 
ചെന്തുരുണി 
കൊട്ടിയൂർ
(31)
ഏത് നദിയാണ് ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്നത്?
കാവേരി 
പമ്പ 
പാമ്പാർ 
പെരിയാർ
(32)
പക്ഷിനിരീക്ഷകരുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
മംഗളവനം
നീലകുറിഞ്ഞി ഉദ്യാനം 
ചൂലന്നൂര്‍
തട്ടേക്കാട് 
(33)
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ തേക്കുമരം കാണപ്പെടുന്ന വന്യജീവി സങ്കേതം?
പറമ്പിക്കുളം 
നെയ്യാർ 
ചെന്തുരുണി 
ചിന്നാർ
(34)
കേരളത്തിലെ രണ്ടാം സൈലന്റ് വാലി എന്ന് അറിയപ്പെടുന്നത്?
ആറളം വന്യജീവി സങ്കേതം
ചിമ്മിനി വന്യജീവി സങ്കേതം 
നെയ്യാർ വന്യജീവി സങ്കേതം
ചെന്തുരുണി വന്യജീവി 
(35)
തട്ടേക്കാട് പക്ഷിസങ്കേതത്തിലുടെ ഒഴുകുന്ന നദി?
കുന്തിപുഴ 
കാവേരി 
ഭവാനി
പെരിയാര്‍ 
(36)
നക്ഷത്ര ആമകളെ കാണാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
ചിന്നാർ വന്യജീവി സങ്കേതം 
ആറളം വന്യജീവി സങ്കേതം 
കൊട്ടിയൂർ വന്യജീവി സങ്കേതം 
ചിമ്മിണി വന്യജീവി സങ്കേതം
(37)
രണ്ടു ജില്ലകളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പക്ഷിസങ്കേതം?
അരിപ്പ 
പക്ഷിപാതാളം 
കുമരകം
ചൂളന്നൂര്‍ 
(38)
ഏത് വന്യജീവി സങ്കേതം വിഭജിച്ച് നിലവിൽ വന്നതാണ് കൊട്ടിയൂർ വന്യജീവി സങ്കേതം?
പറമ്പിക്കുളം വന്യജീവി സങ്കേതം 
നെയ്യാർ വന്യജീവി സങ്കേതം 
ആറളം വന്യജീവി സങ്കേതം 
പേപ്പാറ വന്യജീവി സങ്കേതം
(39)
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
കോതമംഗലം 
ആലുവ 
പറവൂര്‍ 
മുവാറ്റുപുഴ
(40)
1984 ൽ നിലവില്‍ വന്ന  ചിമ്മിണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
കോഴിക്കോട് 
പാലക്കാട് 
എറണാകുളം
തൃശ്ശൂർ 
(41)
പക്ഷിനിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
തട്ടേക്കാട് 
അരിപ്പ പക്ഷി സങ്കേതം 
കുമരകം പക്ഷി സങ്കേതം 
മംഗളവനം
(42)
പറമ്പിക്കുളം വന്യജീവി സങ്കേതത്തെ ഏത് വർഷമാണ് ടൈഗർ റിസർവായി പ്രഖ്യാപിച്ചത്?
2015 
2018 
2005
2010  
(43)
കേരളത്തിലെ വടക്കേയറ്റത്തെ വന്യ ജീവി സങ്കേതം?
പറമ്പിക്കുളം വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം 
ചിന്നാർ വന്യജീവി സങ്കേതം
ആറളം വന്യജീവി സങ്കേതം
(44)
തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്നവർഷം?
1983  
1973 
1986 
1976
(45)
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യ ജീവി സങ്കേതം?
ആറളം വന്യജീവി സങ്കേതം 
ചെന്തുരുണി വന്യജീവി സങ്കേതം 
പേപ്പാറ വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം 
Result:
 

Post a Comment

0 Comments