10th Preliminary Question Paper VFA | LDC | LGS Mock Test - 3

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

10th Preliminary Question Paper VFA | LDC | LGS Mock Test - 3


 
    Result:
   
 
(1)
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ന്യൂസ് ചാനൽ?
മനോരമ ന്യൂസ്
അമൃത ടിവി
ഇന്ത്യാവിഷൻ
ഏഷ്യാനെറ്റ് ന്യൂസ്
   
(2)
കേരളത്തിലെ ഏറ്റവും വലിയ പട്ടിക വർഗ്ഗ വിഭാഗം?
മന്നാൻ
മണ്ണാൻ
കുറിച്ച്യർ
പണിയർ
(3)
ഡോൾഫിൻ പോയിന്റ് സ്ഥിതി ചെയ്യുന്നതെവിടെ?
കോഴിക്കോട്
പാലക്കാട്
വയനാട്
കണ്ണൂർ
 
(4)
കൊതുകിന്റെ ലാർവകളെ വിളിക്കുന്ന പേര്?
കാറ്റർപില്ലർ
നിംഫ്
മാഗട്ട്
റിഗ്ലേഴ്സ്
(5)
മെയിൻ സെൻട്രൽ റോഡ് (എം. സി. റോഡ്) ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
അങ്കമാലി - കൊല്ലം
തിരുവനന്തപുരം - അങ്കമാലി
കാസർഗോഡ് - തിരുവനന്തപുരം
എറണാകുളം - ചേർത്തല
 
(6)
ഇന്ത്യയിൽ 1000, 500 കറൻസി നോട്ടുകൾ നിർത്തലാക്കിയത് എന്ന്?
2016 നവംബർ 6
2016 നവംബർ 14
2016 നവംബർ 8
2016 ഡിസംബർ 8
   
(7)
മാർബിളിന്റെ രാസനാമം എന്ത്?
കാൽസ്യം നൈട്രേറ്റ്
കാൽസ്യം കാർബണേറ്റ്
കാൽസ്യം സൾഫേറ്റ്
കാൽസ്യം ഫോസ്ഫേറ്റ്
(8)
പഞ്ചസാരയിൽ അടങ്ങിയിട്ടി ല്ലാത്ത മൂലകം താഴെപ്പറയുന്നവയിൽ ഏത്?
ഓക്സിജൻ
ഹൈഡ്രജൻ
കാർബൺ
നൈട്രജൻ
(9)
ബോർഡോ മിശ്രിതത്തിന്റെ പ്രധാന ഉപയോഗം?
കീടനാശിനി
പെയിന്റ്
കുമിൾനാശിനി
അണുനാശിനി
   
(10)
വീൽസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
ഡെങ്കിപ്പനി
പക്ഷിപ്പനി
പന്നിപ്പനി
എലിപ്പനി
(11)
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആര്?
പി ടി ചാക്കോ
പട്ടം താണുപിള്ള
ആർ ശങ്കർ
പനമ്പിള്ളി ഗോവിന്ദമേനോൻ
   
(11)
ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര?
4000J/KgK
4200J/KgK
4100J/KgK
4022J/KgK
(13)
ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം?
താരാപൂർ
ട്രോംബെ
കൽപ്പാക്കം
കോട്ട
   
(14)
എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?
കാൽസ്യം കാർബണേറ്റ്
കാൽസ്യം ക്ലോറൈഡ്
കാൽസ്യം ഫോസ്ഫേറ്റ്
കാൽസ്യം സൾഫേറ്റ്
(15)
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി താരം?
പി ടി ഉഷ
കെ പി ഏലമ്മ
എം ഡി വത്സമ്മ
കെ. എം. ബീനാമോൾ
 
(16)
ലൈംഗിക ഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന ഗ്രന്ഥി ഏത്?
തൈറോയ്ഡ് ഗ്രന്ഥി
ഗൊനാഡ്സ് ഗ്രന്ഥി
ലാക്രിമൽ ഗ്രന്ഥി
പരോട്ടിഡ് ഗ്രന്ഥി
(17)
കോക്കനട്ട് ഡെവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം എവിടെ?
പിറവം
അങ്കമാലി
ആറ്റിങ്ങൽ
കുന്ദമംഗലം
   
(18)
പ്രസിദ്ധീകരണം തുടർന്നു കൊണ്ടിരിക്കുന്നവയിൽ ഏറ്റവും പഴയ ഇന്ത്യൻ ദിനപത്രം?
ഹിന്ദുസ്ഥാൻ ടൈംസ്
ബോംബെ സമാചാർ
ബംഗാൾ ഗസറ്റ്
രാജ്യസമാചാരം
(19)
ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏത്?
ആഗ്നേയശില
അവസാദശില
ഗ്രാനൈറ്റ്
ബസാൾട്ട്
 
(20)
1972 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച കരാർ ഏതാണ്?
ലാഹോർ കരാർ
താഷ്കന്റ് കരാർ
ഇസ്‌ലാമാബാദ് കരാർ
സിംല കരാർ
(21)
സ്വതന്ത്ര ഇന്ത്യയിൽ ലോക്സഭയിലേക്ക് നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്?
356
364
343
340
   
(22)
ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചതാര്?
റൂഥർഫോർഡ്
ന്യൂട്ടൺ
കെപ്ലർ
ഐൻസ്റ്റീൻ
(23)
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം?
ടെറ്റനി
ഹീമോഫീലിയ
ലുക്കീമിയ
ടെറ്റനസ്
   
(24)
താഴെപ്പറയുന്നവയിൽ ജോവിയൻ ഗ്രഹം ഏത്?
ശുക്രൻ
ഭൂമി
ബുധൻ
യുറാനസ്
(25)
റാബി വിളകൾ വിതയ്ക്കുന്നത് ഏതു മാസങ്ങളിലാണ്?
ജൂലൈ-ഓഗസ്റ്റ്
മെയ്-ജൂൺ
ഒക്ടോബർ-നവംബർ
ജനുവരി-ഫെബ്രുവരി
(26)
കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നതെവിടെ?
ദേവികുളം
പറവൂർ
മാള
പിറവം
   
(27)
നേവാ ടെസ്റ്റ് ഏത് രോഗനിർണയത്തിനാണ് ഉപയോഗിക്കുന്നത്?
എയ്ഡ്സ്
മഞ്ഞപ്പിത്തം
ക്ഷയരോഗം
അർബുദം
(28)
ബ്രിട്ടീഷ് പാർലമെന്റിലെത്തിയ ആദ്യ ഇന്ത്യാക്കാരൻ ആര്?
സി രാജഗോപാലാചാരി
ഗോപാലകൃഷ്ണ ഗോഖലെ
W. C. ബാനർജി
ദാദാഭായ് നവറോജി
   
(29)
'ഹൗസ് ഓഫ് പീപിൾ' എന്നറിയപ്പെടുന്നത്?
ലോക്സഭ
രാജ്യസഭ
നിയമസഭ
പാർലമെന്റ്
   
(30)
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് അർഹയായ ആദ്യ വനിത?
സാനിയ മിർസ
ഷൈനി വിൽസൺ
കർണം മല്ലേശ്വരി
പി ടി ഉഷ
     
     

Post a Comment

0 Comments