Kerala PSC Plus Two Main Exam LDC Main Exams 2022 Important GK Quiz

Kerala PSC LGS Main LDC Main Exams Important GK Quiz smart winner


Plus Two Main Exam / LDC Main Exams 2022 Important GK Quiz


1. വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

       Ans: 2010.


2.  ഏത് ഗ്രന്ഥിയാണ് 'മനുഷ്യശരീരത്തിലെ ജൈവഘടികാരം' എന്നറിയപ്പെടുന്നത്?

       Ans: പീനിയൽ ഗ്രന്ഥി.

 
 


3. അന്താരാഷ്ട്രതലത്തിൽ ഏത് ദിനമായി ആചരിക്കുന്നു ഡോ: എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം?

       Ans: ലോക വിദ്യാർത്ഥി ദിനം.
                 [ഒക്ടോബർ 15.]




4. കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയത്?

       Ans: വയനാട്.


5. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആര്?

       Ans: കെ. ആർ. ഗൗരിയമ്മ.


6. ഏത് ഭരണഘടനാ വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

       Ans: അനുഛേദം 324.  


7. ആരാണ് 'ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാര ൻ' എന്നറിയപ്പെടുന്നത്?

       Ans: സി. രാജഗോപാലാചാരി.


8. "നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി?

       Ans: സുഭാഷ് ചന്ദ്ര ബോസ്.


9. 
ചുവടെ പറയുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക? 

A) ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ - ജെ. ബി. കൃപലാനി 

B) കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം - ബംഗളൂരു 

C) കോണ്‍ഗ്രസിലെ ആദ്യ ആക്ടിംഗ്‌ പ്രസിഡണ്ട്‌ - ഹക്കീം അജ്മല്‍ ഖാന്‍ 

D) കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ആദ്യ മലയാളി - ജി. പി. പിള്ള  

       Ans:  B).
[കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന്‍ നഗരം ചെന്നൈ ആണ്.]



10. ഏത് വടക്കുകിഴക്കൻ സംസ്ഥാനമാണ് 'ഇന്ത്യയുടെ രത്നം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

       Ans: മണിപ്പൂർ.


11. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പീഠഭൂമി ഏത്?

       Ans: ഡക്കാൺ പീഠഭൂമി.


12. ഏത് കേരള മുഖ്യമന്ത്രിയാണ് 'വേദങ്ങളുടെ നാട്' എന്ന പുസ്തകത്തിന്റെ രചയിതാവ്?

       Ans:  ഇ. എം. എസ്.


13. ഏത് പ്രകാശ പ്രതിഭാസമാണ് പ്രധാനമായും മഴവില്ലിന് കാരണമാകുന്നത്?

       Ans: പ്രകീർണനം.


14. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം?

       Ans: കാൽസ്യം.


15. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മൗലിക കടമകളുടെ എണ്ണം എത്ര?

       Ans: 11.


16.  ഏതു സൂക്ഷ്മജീവിയാണ് എലിപ്പനിക്ക് കാരണമാകുന്നത്?

       Ans: ലെപ്റ്റോസ്പൈറ.


17. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതിനുശേഷം കുമാരനാശാൻ തുടർപഠനത്തിനായി പോയതെവിടെ?

       Ans: ബാംഗ്ലൂർ.


18. കോഴിക്കോട് 'തത്വപ്രകാശിക ആശ്രമം' സ്ഥാപിച്ച കേരളാ നവോത്ഥാന നായകനാര്?

       Ans: വാഗ്ഭടാനന്ദൻ.


19. ചട്ടമ്പിസ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പന്മന.


20. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

       Ans: കെ. കേളപ്പൻ.


21. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന വചനം കാണാൻ സാധിക്കുന്ന ശ്രീനാരായണഗുരുവിന്റെ രചന?

       Ans: ജാതിമീമാംസ.


22. എവിടെയാണ് സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ചത്?

       Ans: ചെറായി.


23. ഏതു വർഷമാണ് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്?

       Ans: 1910 ൽ.


24. തിരുവിതാംകൂറിൽ 'രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: ജി. പി. പിള്ള.


25. ഏതു നവോത്ഥാന നായകനാണ് 'ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയുടെ പിതാവ്' എന്നറിയപ്പെടുന്നത്?

       Ans: എ. കെ. ഗോപാലൻ.


26. കേരളത്തില്‍ കാലാവധി തികച്ച ആദ്യ നിയമസഭാ സ്പീക്കര്‍? 

       Ans: എം. വിജയകുമാര്‍.


27. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ?

       Ans: ജംഷഡ്പൂർ.


28. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?

       Ans: ശ്രീനാരായണഗുരു.


29. കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നതാര്?

       Ans: കീലേരി കുഞ്ഞിക്കണ്ണൻ.




30. 'ഛബിലി' എന്ന ഓമന പേര് ഉണ്ടായിരുന്ന ധീരവനിത?

       Ans: ഝാൻസി റാണി.


31. 'കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ അവധിക്കാല വിനോദ പരിപാടി' എന്ന് പരിഹസിച്ച സ്വാതന്ത്രസമര സേനാനി?

       Ans: ബാലഗംഗാധര തിലക്.


32. അയിത്തത്തിനെതിരെ ടി കെ മാധവൻ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് വാർഷിക സമ്മേളനം?

       Ans: കാക്കിനഡ. (1923.)


33. ഒരു വിദേശ മണ്ണിൽ ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വ്യക്തി ആര്?

       Ans: മാഡം ഭിക്കാജി കാമ.


34. എവിടെയുള്ള അശോകസ്തംഭത്തിൽ നിന്നാണ് ഇന്ത്യൻ ദേശീയ പതാകയുടെ നടുവിലായുള്ള അശോകചക്രം എടുത്തിട്ടുള്ളത്?

       Ans: സാരാനാഥ്.


35. ഇന്ത്യയുടെ പുതിയ പതാക നയം നിലവിൽ വന്ന വർഷം?

       Ans: 2002 ജനുവരി 26.


36. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധുനദീ ജല കരാറിൽ ഒപ്പുവച്ച വർഷം?

       Ans: 1960.


37. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി?

       Ans: രാംഗംഗ.


38. ഏറ്റവും വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി?

       Ans: ടീസ്റ്റ നദി.


39. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

       Ans: സുന്ദർബൻസ്.


40. ഇന്ത്യയെ ചൈനയിൽ നിന്നും വേർതിരിക്കുന്ന അതിർത്തി രേഖ?

       Ans: മക് മോഹൻ രേഖ.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future

Post a Comment

0 Comments