LGS Main 2021 Kerala PSC GK Quiz

LGS Main 2021 Kerala PSC GK Quiz Smart Winner

LGS Main 2021 Expected GK Quiz 

  

1. ബഹുഭാര്യാത്വം നിയമംമൂലം നിരോധി ക്കണമെന്നാവശ്യപ്പെട്ട്‌ ഭീമഹര്‍ജി സമര്‍പ്പിച്ചതാര്‌? 

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗര്‍.


2. 1912 ലെ നെടുമങ്ങാട്ചന്ത കലാപത്തിന്‌ നേതൃത്വം നല്‍കിയതാര്‌? 

       Ans: അയ്യങ്കാളി.

 
 


3. 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്' എന്ന ലഘുലേഖ എഴുതിയതാര്‌? 

       Ans: ജി പി പിള്ള.



4. സുഭാഷ്‌ ചന്ദ്രബോസ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വര്‍ഷം? 

       Ans: 1939.


5. മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?

       Ans: ആനി ബസന്റ്.


6. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് റെഗുലേറ്റിംഗ് ആക്ട് പാസ്സാക്കിയ വർഷം?

       Ans: 1773.  


7. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ഏത്?

       Ans: അഗസ്ത്യവനം.


8. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

       Ans: ദേവികുളം താലൂക്ക്.


9. ഏതു പീഠഭൂമി യുടെ ഭാഗമാണ് വയനാട് പീഠഭൂമി?

       Ans: ഡെക്കാൻ പീഠഭൂമിയുടെ.


10. കേരളത്തിലെ നെതർലാൻഡ്സ് ( ഹോളണ്ട്) എന്നറിയപ്പെടുന്ന പ്രദേശം ഏത്?

       Ans: കുട്ടനാട്.


11. എത്ര കായലുകളാണ് കേരളത്തിൽ ആകെ ഉള്ളത്?

       Ans: 34.


12. പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്ന ജലാശയം?

       Ans: വേമ്പനാട്ട് കായൽ.


13. എത്ര വാട്ട്സ് ചേർന്നതാണ് ഒരു കുതിരശക്തി?

       Ans: 746 വാട്ട്സ്.


14. ഏതുതരം ഊർജ്ജമാണ് ഉയരത്തിൽ വച്ചിട്ടുള്ള ഒരു ജലസംഭരണിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിനുള്ളത്?

       Ans: സ്ഥിതികോർജം.


15. ഏത് ഊഷ്മാവിലാണ് സെൽഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ റീഡിങ് കാണിക്കുന്നത്?

       Ans: -40°C or -40°F.


16. ഏതു പദാർത്ഥമാണ് വിശിഷ്ടതാപധാരിത ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുന്നത്?

       Ans: വെള്ളം.


17. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ഗ്രാമ പഞ്ചായത്ത് ഏത്?

       Ans: മഞ്ചേശ്വരം.


18. കേരളത്തിലെ ഏതു നഗരത്തിനാണ് 'പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ളത്?

       Ans: തിരുവനന്തപുരം.


19. കേരളത്തിൽ ഏറ്റവും അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ ഏത്?

       Ans: കണ്ണൂർ കോർപ്പറേഷൻ.


20. ഏതു വർഷം മുതലാണ് തിരുവിതാംകൂർ സർവകലാശാല, കേരള സർവകലാശാല എന്ന പേരിൽ അറിയാൻ തുടങ്ങിയത്?

       Ans: 1957.


21. കേരളത്തിന്റെ ആകെ വിസ്തീർണ്ണം എത്ര?

       Ans: 38,863 ച. കി. മീ.


22. ഏതു പ്രധാന സംഭവത്തെ ആധാരമാക്കി രചിച്ച നോവലാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം'?

       Ans: ബംഗാളിലെ സന്യാസി കലാപം.


23. ഏതു വർഷമാണ് ആനി ബസന്റ് കോൺഗ്രസിന്റെ പ്രസിഡണ്ടായത്?

       Ans: 1917 ൽ.


24. "കായലല്ല, കയമല്ല, ശരിക്കും സമുദ്രം." എന്ന്  ആരെക്കുറിച്ചാണ് ശ്രീരാമകൃഷ്ണപരമഹംസർ അഭിപ്രായപ്പെട്ടത്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗറേക്കുറിച്ച്.


25. ഇന്ത്യയുടെ ഏത് സാമൂഹിക പരിഷ്കർത്താവാണ് 'ഇന്ത്യയുടെ പിതാമഹൻ' എന്ന പേരിൽ അറിയപ്പെടുന്നത്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


26. രാജാറാം മോഹൻ റോയ് ജനിച്ചവർഷം?

       Ans: 1772.


27. പ്രൊഫ: രാം ഡിയോ മിശ്ര ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: പരിസ്ഥിതി ശാസ്ത്രം.


28. ഏതു കേരള മുഖ്യമന്ത്രിയാണ് 'പ്രഭാതം' എന്ന പത്രത്തിന്റെ സ്ഥാപകൻ?

       Ans: ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.


29. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്ന വർഷം?

       Ans: 2001.


30. ഏതു ഭരണഘടനാ ഭേദഗതി യാണ് സ്വരൺ സിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?

       Ans: 42-ാം ഭേദഗതി (1976) .


31. 12-ാം പട്ടിക  ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി?

       Ans: 74-ാം ഭേദഗതി (1992) .


32. എത്ര തരം റിട്ടുകളെക്കുറിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്?

       Ans: 5 തരം.


33. കുടുംബാസൂത്രണത്തിന് പ്രാമുഖ്യം നൽകിയത് ഏത് പഞ്ചവത്സര പദ്ധതിയിൽ?

       Ans: ഒന്നാം പഞ്ചവത്സര പദ്ധതിയിൽ.


34. ഐക്യരാഷ്ട്ര സംഘടനക്ക് ആ പേര് നിർദ്ദേശിച്ചതാര്?

       Ans: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്.


35. 'ക്വിറ്റ്‌ ഇന്ത്യ സമര നായകന്‍' എന്നറിയപ്പെടുന്നതാര്‌? 

       Ans: ജയപ്രകാശ്‌ നാരായണന്‍.


36. റംസെ മക്‌ഡൊണാള്‍ഡ്‌ കമ്മ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ച വര്‍ഷം?  

       Ans: 1932.


37. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്‌? 

       Ans: മദന്‍ മോഹന്‍ മാളവ്യ.


38. കെട്ടിട നിർമ്മാണം ഉൾപ്പെടുന്ന സമ്പദ് മേഖല ഏത്?

       Ans: ദ്വിതീയ മേഖല.


39. 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം സ്ഥാപിച്ചതാര്?

       Ans: ദാദാഭായ് നവറോജി.


40. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: എം. കെ. ഹമീദ്.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments