Mock Test - LDC Main / Degree Level Prelims - Previous 30 Questions



1. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഭൂപ്രദേശം?



2. ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം?



3. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, പേര് നീക്കം ചെയ്യൽ എന്നിവയ്ക്ക് സഹായിക്കുന്ന പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥനാര്?



4. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?



5. ഭാഷ സംരക്ഷിക്കാനുള്ള അവകാശം ഏതു മൗലികാവകാശത്തിന്റെ ഭാഗമാണ്?



6. പുകയും മൂടൽ മഞ്ഞും കൂടിക്കലർന്നുള്ള അന്തരീക്ഷ അവസ്ഥയായ സ്മോഗ് കാണപ്പെടുന്ന പ്രദേശങ്ങൾ ഏവ?



7. ശരീരത്തിൽ സീലിയറി പേശികൾ കാണപ്പെടുന്നതെവിടെ?



8. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?



9. പച്ച സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം?



10. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യംകുറിച്ച് ഉടമ്പടിയേത്?



11. ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതെവിടെ?



12. താഴെപ്പറയുന്നവയിൽ സമുദ്രജല ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണമേത?



13. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് 'ഗാർബ'?



14. ചില ജീവികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് എന്തിന് ഉദാഹരണമാണ്?



15. രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഓർഡിനൻസിന്റെ പരമാവധി ആയുസ്സെത്ര?



16. ഏത് ഗ്രൂപ്പിലെ മൂലകങ്ങളാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ?



17. ഒരു ഫയൽ സേവ് ചെയ്യും മുൻപ് അത് സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ മെമ്മറി?



18. താഴെപ്പറയുന്നവയിൽ സമ്പർക്ക രഹിത ബലമേത്?



19. മൃഗ വാണി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത്?



20. രാജ്മഹൽ കുന്നുകളിൽ ബ്രിട്ടീഷുകാർ ക്കെതിരെ നടന്ന ഗോത്ര വർഗ കലാപമേത്?






21. യുദ്ധം മൂലമുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് ഭരണഘടനാ അനുഛേദം പ്രകാരം?



22. സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി?



23. വാസ്കോഡഗാമ രണ്ടാം തവണ കേരളത്തിലെത്തിയ വർഷം?



24. പ്രോഗ്രാമിംഗ് ലാംഗ്വേജിനെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന മെഷീൻ ലാംഗ്വേജിലേക്ക് മാറ്റുന്നതെന്ത്?



25. തിരുവിതാംകൂർ സർവകലാശാലയെ കേരളാ സർവകലാശാല എന്ന് പുനർനാമകരണം ചെയ്ത വർഷം?



26. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?



27. കേരളത്തിൽ പുരോഗമനകലാസാഹിത്യസംഘം രൂപം കൊണ്ട വർഷം?



28. താഴെപ്പറയുന്നവയിൽ ദ്വിബന്ധന തന്മാത്രയ്ക്ക് ഉദാഹരണം?



29. ബ്രിട്ടീഷുകാരനായ ഗിഫോർഡ് ബന്ധപ്പെട്ടിരിക്കുന്ന ചരിത്ര സംഭവം?



30. പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ കുന്നുകളിൽ നിന്ന് ഉൽഭവിക്കുന്ന നദി?




OUT of 30, Your Score is

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments