Previous GK | LDC | LGS | Degree Prelims Quiz No - 54

Expected GK | LDC | LGS | Degree Prelims Quiz No - 54

LDC Main 2021 / Degree Level Prelims 2021 Previous GK Quiz - 54. 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. കുമരകം പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

       Ans: കവനാർ.


2. കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം ഏത്?

       Ans:  മാട്ടുപെട്ടി ഡാം.

 


3. ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?

       Ans: പത്തനംതിട്ട.




4. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

       Ans: ടെഫ് ലോൺ.


5. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം?   

       Ans: ഹിഗ്സ് ബോസോൺ.


6. കടലാസ് രാസപരമായി എന്താണ്?

       Ans: സെല്ലുലോസ്.  


7. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

       Ans: മഹാദേവ ഗോവിന്ദ റാനഡെ.


8. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി ആര്?

       Ans:  ഏ. സി. കുഞ്ഞിരാമൻ അടിയോടി.


9. ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി?

       Ans: പീറ്റ് കൽക്കരി.


10. ഐ. സി. ചിപ്പുകളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മൂലകം? 

       Ans: സിലിക്കൺ.


11. ചലനം, സസ്യവളർച്ച എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോൺ ഏത്? 

       Ans: ഓക്സിൻ.


12. ഇലക്കറികളിൽ ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻ? 

       Ans: വൈറ്റമിൻ A.


13. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി ഏത്? 

       Ans: പൾമണറി ധമനി.


14. 'അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക്' എന്ന കൃതി രചിച്ചതാര്?

       Ans: ഭാരതി ഉദയഭാനു.


15. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ടത്? 

       Ans: 2006 ൽ. ( 24 ആഗസ്റ്റ് ).


16. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ഏത്?

       Ans: വൈറ്റമിൻ D.


17. വൈറ്റമിൻ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? 

       Ans: കാസിമർ ഫങ്ക്.


18. നിറങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത കണ്ണിലെ കോശങ്ങളാണ്?  

       Ans: റോഡ് കോശങ്ങൾ.


19. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? 

       Ans:   ഫൈബ്രിനോജൻ.


20. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗം? 

       Ans: മന്ത്.


21. കേരളത്തിലാദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവെച്ചതാര്? 

       Ans: ഡോ: ജോസ് ചാക്കോ, പെരിയപ്പുറം.


22. മൗലിക അവകാശങ്ങളുടെ പ്രഖ്യാപനമായിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

       Ans:  1927 ലെ മദ്രാസ് കോൺഗ്രസ് സമ്മേളനം.


23. മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുച്ഛേദം?

       Ans:  അനുച്ഛേദം 23.


24. ഇന്ത്യയിൽ ഇതുവരെ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?

       Ans:  3 തവണ. (1962, 1971 & 1975).


25. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം?

       Ans: 2933 Km.


26. 1857 വിപ്ലവത്തിൽ വിപ്ലവകാരികളിൽ നിന്നും ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ച ആദ്യ പ്രദേശം?

       Ans:  ഡൽഹി.


27. ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല?

       Ans:  മലപ്പുറം.


28. മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

       Ans:  രണ്ടാം പഞ്ചവത്സര പദ്ധതി.


29. 'രസ്ത്ഗോഫ്താർ' എന്ന ദ്വൈവാരികയുടെ പത്രാധിപർ?

       Ans:  ദാദാഭായ് നവറോജി.


30. UN പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

       Ans:  വി. കെ. കൃഷ്ണമേനോൻ.


31. ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകമാണ്?

       Ans:  ആവാസവ്യവസ്ഥ.


32. 1923 ൽ നടന്ന രണ്ടാം കെ. പി. സി. സി. സമ്മേളനത്തിന്റെ വേദി?

       Ans:  കോഴിക്കോട്
✅ അദ്ധ്യക്ഷ: സരോജിനി നായിഡു.



33. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര്?

       Ans:  കേണൽ ആർതർ വെല്ലസ്ലി.


34. 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചതാരെ?

       Ans: ഗാന്ധിജിയെ.


35. തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നൊബേൽ സമ്മാന ജേതാവാര്?

       Ans: രവീന്ദ്രനാഥ ടാഗോർ.


36. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?

       Ans: 2006.


37. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?

       Ans: വില്യം ബാർട്ടൻ.


38. മലയാളി മെമ്മോറിയലിന് തുടക്കംകുറിച്ചത് എവിടെവച്ച്?

       Ans: കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച്.


39. കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ?

       Ans: പൂജപ്പുര.


40. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?

       Ans: ലക്കിടി.



☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments