Southern Railway Recruitment 2021, Apply for 3378 Apprentice Vacancies

   
Southern Railway Apprentice 2021

 വിവിധ വർക്ക് ഷോപ്പുകളിലെ 3378 Apprentice തസ്തികളിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ജൂൺ 1 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം.

Southern Railway Apprentice 2021:        

           റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. 10 / ITI പാസ്സായവർക്ക് അപേക്ഷിക്കാം. Last Date: 30 June 2021.

ഒഴിവുള്ള വർക്ക് ഷോപ്പുകൾ:

Carriage Works, Perambur  936
Goldenrock Workshop, Trichy  756
Signal & Telecom Workshop, Podanur  1686
Total  3378
കേരളത്തിൽ 1349 ഒഴിവുകൾ. തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവുകളും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുകളുമുണ്ട്. 

വിദ്യാഭ്യാസയോഗ്യത

Southern Railway Apprentice 2021: Educational Qualification: 10th or തത്തുല്യം + ITI വിജയം. ഡിപ്ലോമ / ബിരുദം തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. 

പ്രായം

Limit - 15 to 24 years (There will be age relaxation for reserved category candidates as per government norms) SC/ST 5 വർഷം, OBC - 3 വർഷം വയസ്സിളവ് ലഭിക്കും. 

അപേക്ഷിക്കേണ്ടവിധം:

Southern Railway Apprentice 2021:
സതേൺ റെയിൽവേ ഒഫീഷ്യൽ വെബ്സൈറ്റ് @sr.indianrailways.gov.in  സന്ദർശിക്കുക.
⏩ Click here for online registration
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കുക....

അപേക്ഷാഫീസ്

Southern Railway Apprentice 2021 Application Fee
അപേക്ഷാഫീസ്: Rs 100/-
No fee for SC/ ST/ PwBD/ Women Candidates
Payment Mode: Online mode only.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments