Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 11

കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി,ചോരയുടേയും ഇരുമ്പിന്റേയും നയം പിന്തുടർന്ന,

1. കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി?

       Ans: പോർച്ചുഗീസുകാർ.

2. ചോരയുടേയും ഇരുമ്പിന്റേയും നയം പിന്തുടർന്ന തിരുവിതാംകൂർ രാജാവ്?

       Ans: മാർത്താണ്ഡവർമ്മ.

 


3. എസ്. എൻ. ഡി. പി. യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?

       Ans: വാവൂട്ട് യോഗം.4. കെ. കേളപ്പൻ അറസ്റ്റ് വരിച്ചതിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

       Ans: മൊയ്യാരത്ത് ശങ്കരൻ.

5. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഐക്യകേരള സമ്മേളനം നടന്ന സ്ഥലം?

       Ans: ആലുവ.


6. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി ആര്?

       Ans: റോസമ്മ പുന്നൂസ്.  


7. 'ആത്മകഥ' എന്ന പേരിൽ ആത്മകഥ എഴുതിയതാര്?

       Ans: ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

8. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ആര്?

       Ans: മുഹമ്മദ് ഗോറി.


9. ബാഹ്മിനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം?

       Ans: 1347.


10. ഇന്ത്യയിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സൂററ്റിൽ സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?

       Ans: ജഹാംഗീർ.


11. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ചതാര്?

       Ans: ഷേർഷാ സൂരി.

12. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നതാര്?

       Ans: മാസ്റ്റർ റാൽഫ് ഫിച്ച്.


13. ഇന്ത്യയിൽ പൂർണ പത്രസ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ?

       Ans: ചാൾസ് മെറ്റ്കാഫ്.


14. രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?

       Ans: വെല്ലിംഗ്ടൺ പ്രഭു.


15. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി?

       Ans: കാറൽ മാർക്സ്.

16. 'യാചക സ്ഥാപനം' എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിശേഷിപ്പിച്ചതാര്?

       Ans: അരബിന്ദോ ഘോഷ്.


17. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നതാര്?

       Ans: ആചാര്യ വിനോബാ ഭാവേ.


18. കൽക്കട്ടയിൽ ബെഥൂൻ കോളേജ് സ്ഥാപിച്ചതാര്?

       Ans: ഈശ്വര ചന്ദ്ര വിദ്യാസാഗർ.


19. ബംഗാളി സാഹിത്യത്തിലെ ആദ്യ നോവൽ ദുർഗ്ഗേശനന്ദിനി രചിച്ചതാര്?

       Ans: ബങ്കിം ചന്ദ്ര ചാറ്റർജി.

20. നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയ വാർഷിക കോൺഗ്രസ് സമ്മേളനം?

       Ans: നാഗ്പൂർ സമ്മേളനം. (1920.)


21. 'മാസ്റ്റർ ദാ' എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി?

       Ans: സൂര്യ സെൻ.


22. ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെ?

       Ans: ആഗാഖാൻ കൊട്ടാരത്തിൽ. (പൂനെ.)


23. 'എന്റെ ഒറ്റയാൾ പട്ടാളം' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

       Ans: മൗണ്ട് ബാറ്റൺ പ്രഭു.

24. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?

       Ans: 1998.


25. സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം?

       Ans: ഓപ്പറേഷൻ മേഘദൂത്. (1984.)


26. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന രക്തരഹിത വിപ്ലവത്തിന്റെ മറ്റൊരു പേര്?

       Ans: മഹത്തായ വിപ്ലവം.


27. നെപ്പോളിയൻ പൂർണ്ണമായും പരാജയപ്പെട്ട വാട്ടർ ലൂ യുദ്ധം നടന്ന വർഷം?

       Ans: 1815.

28. ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ തുറമുഖം ആക്രമിച്ച വർഷം?

       Ans: 1941.


29. ഏതുതരം ശിലകളിലാണ് പ്രധാനമായും ഫോസിലുകൾ കാണപ്പെടുന്നത്?

       Ans: അവസാദശിലകളിൽ.


30. ഇന്ത്യയിലെ ഒരു പ്രധാന മഴനിഴൽ പ്രദേശമായ സംസ്ഥാനം?

       Ans: തമിഴ്നാട്.


31. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം?

       Ans: 1974.

32. ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ജലം?

       Ans: 71%.


33. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

       Ans: ഏഷ്യ.


34. മാഡിബ എന്നറിയപ്പെടുന്ന ലോക നേതാവ് ആര്?

       Ans: നെൽസൺ മണ്ടേല.


35. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

       Ans: 17.5%.

36. ഇന്ത്യയുടെ മാനക രേഖാംശം ഏത്?

       Ans: 82½° കിഴക്ക് രേഖാംശം.


37. 'ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?

       Ans: സൂററ്റ്.


38. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ഹംപി. (കർണാടക).


39. ഇന്ത്യയിൽ 'മുത്തലാഖ് ബില്ല്' നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.

40. നൂർജഹാന്റേയും ജഹാംഗീറിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?

       Ans: രവി നദീതീരം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments