Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 12

ഛോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി,ഇന്ത്യയിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദി,ഡെക്കാണിന്റെ രാജ്ഞി,

1. ഛോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി?

       Ans: ദാമോദർ നദി.

2. ഇന്ത്യയിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദിയേത്?

       Ans: ഷിയോനാഥ് നദി.

 


3. 'ഡെക്കാണിന്റെ രാജ്ഞി' എന്നറിയപ്പെടുന്ന പട്ടണം?

       Ans: പൂനെ.


 

4. ഇന്ത്യയിലെ ആദ്യ നാഷണൽ പാർക്കായ ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥാപിതമായ വർഷം?

       Ans: 1936.

5. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത്?

       Ans: 20%.


6. ഇന്ത്യൻ ആറ്റമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1948. (ഓഗസ്റ്റ് 10).  


7. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?

       Ans: വന്ദേ ഭാരത് എക്സ്പ്രസ്.

8. ബിർസ മുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: റാഞ്ചി.


9. കേരളത്തിൽ സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല?

       Ans: ഇടുക്കി.


10. കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

       Ans: പാലക്കാട് ആട്.


11. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: കോഴിക്കോട് ഓട്.

12. കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്താനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?

       Ans: ശിരുവാണി.


13. ഹിപ്പാലസ് കാറ്റ് എന്നറിയപ്പെടുന്ന കാറ്റേത്?

       Ans: തെക്കുപടിഞ്ഞാറൻ മൺസൂൺ.


14. കേരളത്തിൽ 2019 ൽ നിലവിൽ വന്ന പതിനെട്ടാമത് വന്യജീവി സങ്കേതം ഏത്?

       Ans: കരിമ്പുഴ.


15. സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്ന വന്യ ജീവി സങ്കേതം?

       Ans: ആറളം.

16. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല?

       Ans: കൊല്ലം.


17. മലബാർ സിമന്റ്സ് കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: വാളയാർ. (പാലക്കാട്).


18. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

       Ans: ദാദാഭായ് നവറോജി.


19. കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?

       Ans: 9 -ാം പഞ്ചവത്സര പദ്ധതിക്കാലത്ത്.

20. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് രൂപീകൃതമായ വർഷം?

       Ans: 1899.


21. ആർ. എൻ. മൽഹോത്ര കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: ഇൻഷൂറൻസ് നവീകരണം സ്വകാര്യവൽക്കരണം.


22. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നതെന്ന്?

       Ans: 1962 ഏപ്രിൽ 1.


23. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?

       Ans: വജാഹത്ത് ഹബീബുള്ള.

24. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് കുറ്റവാളികൾക്ക് ഗവർണർ മാപ്പ് നൽകുന്നത്?

       Ans: അനുച്ഛേദം 161.


25. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര?

       Ans: 62 വയസ്സ്.


26. ഒരു ധനകാര്യ ബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും?

       Ans: 14 ദിവസം.


27. കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യ നിയമസഭാംഗം?

       Ans: ആർ. ബാലകൃഷ്ണ പിള്ള.

28. പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?

       Ans: രാജീവ് ഗാന്ധി.


29. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

       Ans: 1986.


30. സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം?

       Ans: 1961. (മെയ് 20.)


31. ഇന്ത്യയിലാദ്യമായി സെൻസസ് നടത്തിയ നാട്ടുരാജ്യം?

       Ans: തിരുവിതാംകൂർ.

32. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം?

       Ans: ബീഹാർ.


33. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി എന്നറിയപ്പെടുന്നതാര്?

       Ans: ജവഹർലാൽ നെഹ്റു.


34. നിലവിൽ സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?

       Ans: അനുച്ഛേദം 300A.


35. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം?

       Ans: 1955 ൽ.

36. പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

       Ans: അനുഛേദം 40.


37. ഇന്ത്യയിലെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

       Ans: അറ്റോർണി ജനറൽ.


38. ശരീരത്തിൽ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

       Ans: ഹൈപ്പോതലാമസ്.


39. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു ഏത്?

       Ans: ഇരുമ്പ്.

40. നവജാത ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര?

       Ans: 300.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments

 1. ഛോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി?

  ദാമോദർ
  സുവർണ്ണരേഖ യും ഉത്തരം വരുമല്ലോ?

  ReplyDelete
 2. ഛോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി?
  ദാമോദർ
  സുവർണ്ണ രേഖയും ഉത്തരമായി വരുമല്ലോ?

  ReplyDelete