Quiz for LDC / LGS Main | Degree Level Preliminary - No: 34


ചിരസ്മരണ, കയ്യൂർ,നായർ സർവീസ് സൊസൈറ്റി,ഒന്നാം സ്വാതന്ത്ര്യ സമരം,മാർത്താണ്ഡവർമ്മ,മട്ടാഞ്ചേരി പാലസ്, ജനകീയനായ വൈസ്രോയി, റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ,തെന്നാലിരാമൻ,പ്ലാച്ചിമട പ്രക്ഷോഭം,കമ്പോള നിയന്ത്രണം,

കംലാങ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

1. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര്?

       Ans: അഡ്മിറൽ വാൻഗോയുൻസ്.


2. കൊച്ചിയിലെ മട്ടാഞ്ചേരി പാലസ് നിർമ്മിച്ചതാര്?

       Ans: പോർച്ചുഗീസുകാർ.

 


3. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം?

       Ans: കൽക്കുളം. (പത്മനാഭപുരം.) 

4. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

       Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.


5. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചതാര്?

       Ans: പരമുപിള്ള.


6. കയ്യൂർ സമരത്തെ ആസ്പദമാക്കി 'ചിരസ്മരണ' എന്ന നോവൽ രചിച്ചതാര്?

       Ans: നിരഞ്ജന.  


7. കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി?

       Ans: ഡോ: ജോൺ മത്തായി.


8. പ്ലാച്ചിമട പ്രക്ഷോഭം നടന്ന പഞ്ചായത്ത്?

       Ans: പെരുമാട്ടി. (പാലക്കാട് ജില്ല.)


9. ഇന്ത്യയിലാദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി?

       Ans: അലാവുദ്ദീൻ ഖിൽജി.


10. ആരുടെ സദസ്സിലെ വിദൂഷകനായിരുന്നു തെന്നാലിരാമൻ?

       Ans: കൃഷ്ണദേവരായരുടെ.


11. 'റുപ്യ' എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

       Ans: ഷേർഷാ.


12. 1784 ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചതാര്?

       Ans: സർ വില്യം ജോൺസ്.


13. ജനകീയനായ വൈസ്രോയി എന്നറിയപ്പെട്ടതാര്?

       Ans: റിപ്പൺ പ്രഭു.


14. 1857 കലാപത്തിന് മുൻപ് ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാരും വെള്ളക്കാരും തമ്മിലുണ്ടായിരുന്ന അനുപാതം?

       Ans: 6 : 1.


15. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് പ്രസിഡന്റായ ആദ്യ വ്യക്തി?

       Ans: പട്ടാഭി സീതാരാമയ്യ.


16. 'ഇന്ത്യ ഇന്ത്യാക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.17. ഖേദ സത്യാഗ്രഹം നടന്ന വർഷം?

       Ans: 1918.18. 1928 ൽ നടന്ന ബർദോളി സമരത്തിന് നേതൃത്വം നൽകിയതാര്?

       Ans: സർദാർ വല്ലഭായി പട്ടേൽ.19. ദണ്ഡി യാത്രയെ "മോശയുടെ കീഴിൽ ഇസ്രായേലുകാർ നടത്തിയ പലായന"ത്തോട് താരതമ്യപ്പെടുത്തിയതാര്?

       Ans: പി. സി. റേ.20. 1946 ലെ നാവിക കലാപത്തെ "സ്വരാജിന്റെ ശവപ്പെട്ടിയിലേക്ക് അടിച്ച ആണി" എന്ന് വിശേഷിപ്പിച്ച നേതാവാര്?

       Ans: മഹാത്മാഗാന്ധി.21. ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം?

       Ans: 1969.22. ഇന്ത്യാ ഗവണ്മെന്റ് വിദ്യാഭ്യാസം മൗലികാവകാശമാക്കിക്കൊണ്ട് നിയമം പാസ്സാക്കിയ വർഷം?

       Ans: 2009.23. 'കു ക്ലുക്സ് ക്ലാൻ' എന്ന സംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: അമേരിക്ക.24. ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടന്ന ദിവസം?

       Ans: 1945 ആഗസ്റ്റ് 6.25. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്?

       Ans: മാതാ അമൃതാനന്ദമയി.26. സാർക്കിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം?

       Ans: ഇന്ത്യ.27. 'ഭൗമകേന്ദ്ര വാദം' എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ?

       Ans: പൈതഗോറസ്.28. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര?

       Ans: ഹിമാലയം.


29. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന ലവണ തടാകം?

       Ans: ചാവുകടൽ.


30. ലോക യോഗാ ദിനം എന്ന്?

       Ans: ജൂൺ 21.31. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്ര ശാഖ?

       Ans: കാർട്ടോഗ്രാഫി.32. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?

       Ans: ചലഞ്ചർ ഗർത്തം.33. 'പരമാവധികളുടെ വൻകര' എന്നറിയപ്പെടുന്നത്?

       Ans: ഏഷ്യാ ഭൂഖണ്ഡം.34. മ്യാൻമറിന്റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയതാര്?

       Ans: ഓങ് സാൻ സൂകി.35. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര?

       Ans: അന്റാർട്ടിക്ക.36. 'T' ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം?

       Ans: അസം.37. ഭൂദാന പ്രസ്ഥാനം ആദ്യമായി ആരംഭിച്ച ഗ്രാമം?

       Ans: പോച്ചമ്പള്ളി. (തെലങ്കാന.)38. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

       Ans: പാലക്കാട് ചുരം.39. 'ഒഡീഷയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി?

       Ans: മഹാനദി.40. കംലാങ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: അരുണാചൽ പ്രദേശ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments