Quiz for LDC / LGS Main | Degree Level Preliminary - No: 35

ആറ്റിങ്ങൽ കലാപം,ശ്രീനാരായണഗുരു,മലബാർ ജില്ലാ കോൺഗ്രസിന്റെ,കയ്യൂർ സമരം,കടയ്ക്കൽ പ്രക്ഷോഭം,ഷേർഷാ,സാമന്ത ഏകകീയ നയം,ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട്',

തപാൽ ഉരുപ്പടികൾ കുതിരപ്പുറത്ത് സഞ്ചരിച്ച് എത്തിക്കുന്ന സമ്പ്രദായം ആരംഭിച്ച ഭരണാധികാരി?

1. ഏതു വർഷമാണ് ആറ്റിങ്ങൽ കലാപം നടന്നത്?

       Ans: 1721.

2. ശ്രീനാരായണഗുരു എസ്. എൻ. ഡി. പി. സ്ഥാപിച്ചത് ആരുടെ പ്രേരണയാൽ?

       Ans: ഡോ: പൽപ്പു.

 

3. ഏറ്റവും അവസാനമായി മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനം നടന്ന സ്ഥലം?

       Ans: മഞ്ചേരി. 

4. 1941 ൽ ഏത് ജില്ലയിലാണ് കയ്യൂർ സമരം നടന്നത്?

       Ans: കാസർഗോഡ്.

5. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്?

       Ans: കടയ്ക്കൽ പ്രക്ഷോഭം.


6. കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആര്?

       Ans: ജോൺ ഫെർണാണ്ടസ്.  

7. കേരള ഗവർണറായി സേവനം നടത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്?

       Ans: വി. വി. ഗിരി.

8. ഏത് അടിമവംശ സുൽത്താനാണ് തമാശയും ചിരിയും കൊട്ടാരത്തിൽ നിരോധിച്ചത്?

       Ans: ബാൽബൻ.

9. തപാൽ ഉരുപ്പടികൾ കുതിരപ്പുറത്ത് സഞ്ചരിച്ച് എത്തിക്കുന്ന സമ്പ്രദായം ആരംഭിച്ച ഭരണാധികാരി?

       Ans: ഷേർഷാ.

10. സാമന്ത ഏകകീയ നയം നടപ്പിലാക്കിയതാര്?

       Ans: ഹേസ്റ്റിംഗ്സ് പ്രഭു.


11. 1915 ലെ 'ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട്' പാസാക്കിയ വൈസ്രോയി?

       Ans: ഹാർഡിഞ്ച് II.

12. കോൺഗ്രസ് പ്രസിഡണ്ടായ രണ്ടാമത്തെ വിദേശ വനിത ആര്?

       Ans: നെല്ലിസെൻ ഗുപ്ത.

13. 'ഗാർഡൻ ഓഫ് റിമംബറൻസ്' ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

       Ans: ആനി ബസന്റ്.

14. ബംഗാളിലെ നീലം കർഷകർ അനുഭവിച്ച കൊടും ചൂഷണം പ്രമേയമാക്കി 'നീൽദർപ്പൺ' എന്ന നോവൽ രചിച്ചതാര്?

       Ans: ദീനബന്ധു മിത്ര.

15. ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചത്?

       Ans: റംസേ മക്ഡൊണാൾഡ്.


16. 1927 ൽ ബട്ട്ലർ കമ്മിറ്റിയെ നിയമിച്ച വൈസ്രോയി ആര്?

       Ans: ഇർവിൻ പ്രഭു.


17. അധഃസ്ഥിതർക്ക് പ്രത്യേക നിയോജക മണ്ഡലം വേണമെന്ന് വട്ടമേശ സമ്മേളനങ്ങളിൽ വാദിച്ചതാര്?

       Ans: ഡോ: ബി. ആർ. അംബേദ്കർ.


18. ഏതു വർഷമാണ് ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത്?

       Ans: 1946.


19. ജുനഗഡ് എന്ന നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത് രീതി?

       Ans: ജനഹിതപരിശോധന.


20. ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?

       Ans: 3.21. യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യം കുറിച്ച വിപ്ലവം?

       Ans: ഫ്രഞ്ച് വിപ്ലവം.


22. 1926 ലെ 'ബാൽഫോർ പ്രഖ്യാപനം' ഏത് ലോക സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: കോമൺവെൽത്ത്.


23. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം?

       Ans: മംഗോളിയ. 


24. ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത അനുഭവപ്പെടുന്നത്?

       Ans: ഭൂമധ്യരേഖയിൽ.


25. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമി സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: സിയാച്ചിൻ ഗ്ലേസിയറിൽ.26. 'വരണ്ട കടൽ' (Dry Sea) എന്നറിയപ്പെടുന്ന മരുഭൂമി ഏത്?

       Ans: ഗോബി മരുഭൂമി.


27. ചക്രവാതങ്ങൾ ദക്ഷിണാർദ്ധഗോളത്തിൽ വീശുന്ന ദിശ?

       Ans: ഘടികാര ദിശ.


28. ലോകത്തിലാദ്യമായി ഭൂപടം നിർമ്മിച്ചതാര്?

       Ans: അനാക്സിമാണ്ടർ.

29. അന്താരാഷ്ട്ര സമുദ്ര ദിനം എന്ന്?

       Ans: ജൂൺ 8.

30. വൻകര വിസ്ഥാപന സിദ്ധാന്തം പ്രകാരം നിലവിലുണ്ടായിരുന്ന ബൃഹത് ഭൂഖണ്ഡത്തിന്റെ പേര്?

       Ans: പാൻജിയ.31. ലോകത്ത് ഹരിത വിപ്ലവം ആരംഭിച്ച രാജ്യം?

       Ans: മെക്സിക്കോ.


32. മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര?

       Ans: അന്റാർട്ടിക്ക.


33. ലോകത്തിൽ ചണം ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?

       Ans: ഇന്ത്യ.


34. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ഏത്?

       Ans: ബംഗളൂരു.


35. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

       Ans: സവായ് പ്രതാപ് സിങ്.36. ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്ര ഭരണ പ്രദേശം?

       Ans: പുതുച്ചേരി.


37. തീൻ ബിഘാ ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: പശ്ചിമബംഗാൾ.


38. ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

       Ans: മധ്യപ്രദേശ്.


39. 'അപ്പികോ' എന്ന പരിസ്ഥിതി പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം?

       Ans: കർണാടക.


40. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവായ ബോർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: മഹാരാഷ്ട്ര.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments