Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 29

അൽബുക്കർക്ക്,കുറിച്ച്യ കലാപം,സ്വാതിതിരുനാൾ,ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം,സാധുജനപരിപാലിനി,ഉത്തരവാദ ഭരണ പ്രക്ഷോഭം,അക്കാമ്മ ചെറിയാൻ,

1. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ആര്?

       Ans: അൽബുക്കർക്ക്.

2. ഏതു വർഷമാണ് കുറിച്ച്യ കലാപം നടന്നത്?

       Ans: 1812.

 


3. പതിനെട്ടോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന തിരുവിതാംകൂർ രാജാവ്?

       Ans: സ്വാതിതിരുനാൾ. 

4. ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി കണക്കാക്കപ്പെടുന്നത്?

       Ans: സാധുജനപരിപാലിനി.

5. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചതാര്?

       Ans: അക്കാമ്മ ചെറിയാൻ.


6. ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡന്റ് അഭിസംബോധന ചെയ്ത സംസ്ഥാന നിയമസഭ?

       Ans: കേരളാ നിയമസഭ.  


7. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി?

       Ans: വി. എസ്. അച്യുതാനന്ദൻ.

8. ഏത് അടിമവംശ സുൽത്താനാണ്  'നിണവും ഇരുമ്പും' എന്ന നയം സ്വീകരിച്ചത്?

       Ans: ബാൽബൻ.


9. 'ചെങ്കല്ലിലെ ഇതിഹാസം' എന്ന് വിളിക്കപ്പെടുന്ന നിർമ്മിതി?

       Ans: ഫത്തേപ്പൂർ സിക്രി.


10. പതിനൊന്നാമത്തെ സിഖ് ഗുരു?

       Ans: ആദിഗ്രന്ഥം.


11. ഗാന്ധി-ഇർവിൻ പാക്ട് ഒപ്പുവച്ച വർഷം?

       Ans: 1931.

12. 1857 കലാപത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്' എന്നറിയപ്പെടുന്നതാര്?

       Ans: ഝാൻസി റാണി.


13. 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചതാര്?

       Ans: രബീന്ദ്രനാഥ ടാഗോർ.


14. പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം?

       Ans: യങ് ബംഗാൾ പ്രസ്ഥാനം.


15. 'സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര' എന്ന ഗാനം രചിച്ച ഉറുദു കവി?

       Ans: മുഹമ്മദ് ഇഖ്ബാൽ.


16. 'ക്വിറ്റ് ഇന്ത്യാ' എന്ന വാക്കിന് രൂപം കൊടുത്തതാര്?

       Ans: യൂസഫ് മെഹ്റലി.


17. ഗാന്ധിജി കോൺഗ്രസ്സിൽ നിന്നും രാജിവച്ച വർഷം?

       Ans: 1934.


18. ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ ഭരിച്ചിരുന്ന രാജാവ്?

       Ans: രാജാ ഹരിസിങ്.


19. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം?

       Ans: ആന്ധ്ര. (1953).

20. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച വർഷം?

       Ans: 1954 ൽ.


21. വ്യക്തമായ ഫാക്ടറി നിയമം പാസ്സാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

       Ans: ഇംഗ്ലണ്ട്.


22. ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച സമയത്തെ അമേരിക്കൻ പ്രസിഡന്റ്?

       Ans: ഹാരി എസ്. ട്രൂമാൻ.


23. 'ഓമനത്തിങ്കൾ കിടാവോ' എന്ന താരാട്ട് പാട്ട് രചിച്ചതാര്?

       Ans: ഇരയിമ്മൻ തമ്പി.

24. 1977 ൽ 'ഗ്രീൻബെൽറ്റ്' എന്ന പരിസ്ഥിതി സംഘടനയ്ക്ക് നേതൃത്വം നൽകിയതാര്?

       Ans: വങ്കാരി മാതായ്.


25. ലോക ഭൗമ ദിനമായി ആചരിക്കുന്ന ദിവസം?

       Ans: ഏപ്രിൽ 22.


26. ധാരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന കോണ്ടൂർ രേഖകളുടെ നിറം?

       Ans: തവിട്ട്.


27. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ ആസ്ഥാനം?

       Ans: ഹൈദരാബാദ്.

28. ഏറ്റവും കൂടിയ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം?

       Ans: സിംഗപ്പൂർ.


29. 'ലോങ് വാക് ടു ഫ്രീഡം' എന്നത് ആരുടെ ആത്മകഥയാണ്?

       Ans: നെൽസൺ മണ്ടേലയുടെ.


30. അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി?

       Ans: വിൻസൺ മാസിഫ്.


31. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കർണാൽ. (ഹരിയാന.)

32. വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

       Ans: റാണി ഗൗരി പാർവ്വതി ഭായി.


33. 'ഔട്ടർ ഹിമാലയം' എന്നറിയപ്പെടുന്ന പർവ്വതനിര?

       Ans: സിവാലിക്.


34. ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?

       Ans: ബ്രഹ്മപുത്ര.


35. 'ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന സമതലം?

       Ans: ഉത്തരമഹാസമതലം.

36. ഏതു മഴയാണ് കേരളത്തിൽ 'ഇടവപ്പാതി' എന്നറിയപ്പെടുന്നത്?

       Ans: തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ.


37. നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: അരുണാചൽ പ്രദേശ്.


38. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം ഏത്?

       Ans: നെല്ല്.


39. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

       Ans: ഹിരാക്കുഡ് ഡാം. (ഒഡീഷ.)

40.  സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

       Ans: 1930. (മേയ്, 27.)


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments