10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz - No: 28

Kerala PSC VFA | LGS | LDC | Important Previous GK Quiz

10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz

1. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള കേരളത്തിലെ ജില്ല?

       Ans: കോഴിക്കോട്.

2. ശങ്കരാചാര്യർ 'പൂർണ്ണ' എന്ന് പരാമർശിച്ച നദി ഏത്?

       Ans: പെരിയാർ.

 


3. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ ആസ്ഥാനം?

       Ans: കൊല്ലം.



 

4. ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകളുള്ള ജില്ല?

       Ans: തിരുവനന്തപുരം.

5. ആരാണ് 'റോളിംഗ് പ്ലാൻ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതാര്?

       Ans: ഗുണ്ണാർ മിർഡൽ.


6. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര്?

       Ans: ലാലാ ലജ്പത് റായ്.  


7. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ, സമയപരിധി?

       Ans: 48 മണിക്കൂറിനുള്ളിൽ.

8. ഇന്ത്യയിൽ എത്ര ഹൈക്കോടതികളാണ് ഇപ്പോഴുള്ളത്?

       Ans: 25.


9. ലോകസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം എത്ര?

       Ans: 25 വയസ്സ്.


10. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുതിനുവേണ്ടി പ്രവർത്തിച്ച സംഘടന?

       Ans: മസ്ദൂർ കിസാൻ ശക്തി സംഘടൻ.


11. പുരാതന ഇന്ത്യയിൽ ആദ്യമായി കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി?

       Ans: ചന്ദ്രഗുപ്ത മൗര്യൻ.


12. ഏത് ഭേദഗതിയാണ്  മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും 
സ്വത്തവകാശത്തെ നീക്കം ചെയ്തത്?

       Ans: 44-ാം ഭേദഗതി. (1978.)


13. യൂസ്റ്റേഷ്യൻ നാളി കാണപ്പെടുന്ന അവയവം?

       Ans: ചെവി.


14. വർണ്ണാന്ധതയുടെ മറ്റൊരു പേര്?

       Ans: ഡാൾട്ടനിസം.


15. ഏത് രക്ത കോശമാണ് വലുപ്പത്തിൽ ഏറ്റവും ചെറുത്?

       Ans: പ്ലേറ്റ്ലെറ്റുകൾ.


16. മനുഷ്യന്റെ ചെറുകുടലിന്റെ നീളം ഏകദേശം?

       Ans: 5 മുതൽ 6 മീറ്റർ വരെ.


17. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: വിറുലിസം.


18. മലേറിയ (മലമ്പനി) എന്ന വാക്കിനർത്ഥം?

       Ans: ദൂഷിതമായ വായു.


19. കേരളത്തിൽ ഏറ്റവും പ്രാമുഖ്യമുള്ള നെൽകൃഷി ഏത്?

       Ans: മുണ്ടകൻ കൃഷി.


20. 'നർമ്മദാ ബച്ചാവോ ആന്തോളൻ' എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപക ആര്?

       Ans: മേധാ പട്കർ.


21. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

       Ans: തോമസ് യങ്.


22. കുറഞ്ഞ തോതിൽ മാത്രം താപീയവികാസം ഉണ്ടാകുന്ന പദാർത്ഥം?

       Ans: ഇൻവാർ .


23. 'ജഡത്വ നിയമം' എന്നു കൂടി അറിയപ്പെടുന്ന ചലനനിയമം ഏത്?

       Ans: ഒന്നാം ചലന നിയമം.


24. തൂക്കു പാലത്തിലൂടെ പട്ടാളക്കാരെ മാർച്ച് ചെയ്തു പോകാൻ അനുവദിക്കാത്തതിന് കാരണം?

       Ans: അനുനാദം.


25. സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന നിറം?

       Ans: മഞ്ഞ.


26. നമ്മുടെ സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

       Ans: വോയേജർ 1.


27. 
മുദ്ര ബാങ്ക് സ്ഥാപിതമായ വർഷം?

       Ans: 2015.


28. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കാത്തതിന് കാരണം?

       Ans: സ്ഫോടന സാധ്യത.


29. സൾഫർ ചേർത്ത് റബ്ബർ ചൂടാക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: വൾക്കനൈസേഷൻ.


30. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം?

       Ans: കാത്സ്യം ഹൈഡ്രോക്സൈഡ്.


31. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ?

       Ans: ഡീബഗ്ഗിങ്.


32. കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

       Ans: TCP/IP.


33. യക്ഷഗാനം എന്ന നാടൻ കലാരൂപം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല?

       Ans: കാസർഗോഡ്.


34. പ്രഥമ സ്വാതി പുരസ്കാരം ലഭിച്ച സംഗീതജ്ഞൻ?

       Ans: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ.


35. പ്രശസ്ത ടെന്നീസ് താരം റോജർ ഫെഡറർ ഏതു രാജ്യക്കാരനാണ്?

       Ans: സ്വിറ്റ്സർലൻഡ്.


36. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്ന വൻകര?

       Ans: ഏഷ്യ.


37. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതാ?

       Ans: എം. ഡി. വത്സമ്മ.


38. 'ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക' എന്നറിയപ്പെടുന്നത്?

       Ans: കൊൽക്കത്ത.


39. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയൻ?

       Ans: ടിനു യോഹന്നാൻ.


40. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം?

       Ans: കപിൽ ദേവ്.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments