Kerala PSC 👍ലോക ചരിത്രം Part 3 കറുപ്പ് യുദ്ധം, പേൾ ഹാർബർ ആക്രമണം, ഹിരോഷിമ, നാഗസാക്കി

Kerala PSC 👍ലോക ചരിത്രം Part 3 കറുപ്പ് യുദ്ധം, പേൾ ഹാർബർ ആക്രമണം, ഹിരോഷിമ, നാഗസാക്കി,

 ലോക ചരിത്രം 

കറുപ്പ് യുദ്ധം

1. ലോക ചരിത്രത്തിൽ പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
📚 ചൈനയും ബ്രിട്ടനും.

2. ഒന്നാം കറുപ്പ് യുദ്ധ (1839-1842) ത്തിൽ ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?
📚 ഹോങ്കോങ്
□ ചൈനയ്ക്ക് ഹോങ്കോങ്ങ് തിരികെ ലഭിച്ച വർഷം?
📚 1997

3. ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജവംശം?
📚 മഞ്ചു രാജവംശം.

4. ചൈനയിൽ ബോക്സർ കലാപം നടന്ന വർഷം?
📚 1900

5. മഞ്ചു രാജ വംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായി ഇരുപതാം നൂറ്റാണ്ടിൽ ചൈനയിൽ നടന്ന വിപ്ലവം?
📚 ചൈനീസ് വിപ്ലവം. (1911)
□ ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയതാര്?
📚 സൺയാറ്റ്സൺ

6. ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്ന വർഷം?
📚 1912
□ ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡണ്ട്?
📚 സൺയാറ്റ്സൺ

7. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്?
📚 മാവോ സേ തുങ്.

8. 1934 ൽ ചൈനയിൽ ലോങ്ങ് മാർച്ച് നടത്തിയതാര്?
📚 മാവോ സേ തുങ്

9. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം?
📚 1949 ഒക്ടോബർ 1
□ സ്ഥാപകൻ - മാവോ സേ തുങ്

10. ''വിപ്ലവം തോക്കിൻ കുഴലിലൂടെ'' എന്ന പ്രഖ്യാപിച്ചതാര്?
📚 മാവോ സേ തുങ്

രണ്ടാം ലോക മഹായുദ്ധം

11. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടം?
📚 1939 - 1945

12. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നൊരുക്കം എന്നറിയപ്പെടുന്ന സംഭവം?
📚 സ്പാനിഷ് കലാപം.

13. രണ്ടാം ലോക മഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം?
📚 ജർമനിയുടെ പോളണ്ട് ആക്രമണം.

14. ജർമ്മനി പോളണ്ട് ആക്രമിച്ച വർഷം?
📚 1939 സെപ്റ്റംബർ 1

15. ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്?
📚 1939 സെപ്റ്റംബർ 3

16. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?
📚 അച്ചുതണ്ട് ശക്തികൾ (ജർമ്മനി, ഇറ്റലി, ജപ്പാൻ) & സഖ്യശക്തികൾ (ബ്രിട്ടൻ, ഫ്രാൻസ്, ചൈന)

17. രണ്ടാം ലോകമഹായുദ്ധകാലത്ത് ആയുധ കച്ചവടത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?
📚 അമേരിക്ക.

18. 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നറിയപ്പെട്ടത്?
📚 അമേരിക്ക

19. രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റുമാർ?
📚 ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് & ഹാരി എസ് ട്രൂമാൻ

20. ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച സമയത്തെ അമേരിക്കൻ പ്രസിഡണ്ട്?
📚 ഹാരി എസ് ട്രൂമാൻ

21. രണ്ടാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ?
📚 നിവിൽ ചേംബർ ലെയ്ൻ & വിൻസ്റ്റൺ ചർച്ചിൽ

22. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രധാനമന്ത്രി?
📚 ടോജോ.

23. രണ്ടാം ലോകമഹായുദ്ധകാലത്തെ റഷ്യൻ പ്രസിഡണ്ട്?
📚 സ്റ്റാലിൻ

24. സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ ജർമനി തയാറാക്കിയ പദ്ധതിയുടെ രഹസ്യനാമം?
📚 ഓപ്പറേഷൻ ബാർബറോസ

25. ജർമനി റഷ്യയെ ആക്രമിച്ച വർഷം?
📚 1941
□ ജർമ്മനി റഷ്യയോട് പരാജയപ്പെട്ടത്?
📚 1943

പേൾ ഹാർബർ ആക്രമണം

26. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നു വരാനുണ്ടായ കാരണം?
📚 ജപ്പാന്റെ പേൾ ഹാർബർ ആക്രമണം

27. ജപ്പാൻ പേൾ ഹാർബർ തുറമുഖം ആക്രമിച്ച വർഷം?
📚 1941 ഡിസംബർ 7.

28. പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ?
📚 യു എസ് എസ് അരിസോണ

29. അമേരിക്ക ആദ്യമായി അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?
📚 ഹിരോഷിമ.

30. ഹിരോഷിമയിൽ അണുബോംബാക്രമണം നടന്ന വർഷം?
📚 1945 ഓഗസ്റ്റ് 6.

31. ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര്?
📚 ലിറ്റിൽ ബോയ്. (യുറേനിയം).

32. ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ പൈലറ്റ്?
📚 പോൾ ടിബറ്റ്സ്
□ ഉപയോഗിച്ച വിമാനം?
📚 എനൊലാ ഗെ

33. അമേരിക്ക അണുബോംബ് വർഷിച്ച രണ്ടാമത്തെ ജപ്പാൻ നഗരം?
📚 നാഗസാക്കി
34. നാഗസാക്കിയിൽ അണുബോംബാക്രമണം നടന്ന വർഷം?
📚 1945 ഓഗസ്റ്റ് 9.

35. നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ പേര്?
📚 ഫാറ്റ്മാൻ (പ്ലൂട്ടോണിയം)

36. നാഗസാക്കിയിൽ ബോംബിട്ട അമേരിക്കൻ പൈലറ്റ്?
📚 ചാൾസ് സ്വീനി
□ ഉപയോഗിച്ച വിമാനം?
📚 ബോക്സ് കാർ

37. ഹിരോഷിമ-നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യർക്ക് പറയുന്ന പേര്?
📚 ഹിബാക്കുഷ. (Hibakusha)

38. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായി അണുവികിരണ ത്തിനിരയായി മരണപ്പെട്ട ബാലിക?
📚 സഡാക്കോ സസക്കി.

39. യുദ്ധവിരുദ്ധതയുടെ പ്രതീകമായി ഉപയോഗിക്കുന്ന സഡാക്കോ സസക്കിയുടെ കടലാസ് നിർമിതി?
📚 സഡാക്കോ കൊക്കുകൾ

40. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച തെന്ന്?
📚 1945 ഓഗസ്റ്റ് 14

41. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?
📚 ഇറ്റലി.

42. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?
📚 ജപ്പാൻ

43. രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾ നാശമുണ്ടായ രാജ്യം?
📚 റഷ്യ.

44. രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ട നാസി നേതാക്കളെ വിസ്തരിച്ച സ്ഥലം?
📚 ന്യൂറംബർഗ്. ( ജർമനി )

45. ജർമനിയെ വിഭജിക്കാൻ തീരുമാനിച്ച സമ്മേളനം?
📚 യാൾട്ടാ കോൺഫറൻസ് (1945) (ക്രിമിയ കോൺഫറൻസ്)

46. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി രൂപീകൃതമായ പശ്ചിമ - പൂർവ്വ ജർമ്മനികളെ വേർതിരിച്ചിരുന്ന മതിൽ?
📚 ബർലിൻ മതിൽ (1961)

47. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?
📚 1989

48. പശ്ചിമ പൂർവ്വ ജർമ്മനികളുടെ ഏകീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി?
📚 ഹെൽമുട് കോൾ

49. സ്പാനീഷ് കലാപം പ്രമേയമാക്കി രചിക്കപ്പെട്ട പിക്കാസോയുടെ വിഖ്യാത ചിത്രം ഏത്?
📚 ഗൂർണിക്ക.

50. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി രചിക്കപ്പെട്ട നോവൽ 'മണി മുഴങ്ങുന്നത് ആർക്കുവേണ്ടി' എഴുതിയതാര്?
📚 ഏണസ്റ്റ് ഹെമിങ്‌വേ

51. ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി വർഷം?
📚 1933
□ ഹിറ്റ്ലറുടെ രഹസ്യ പോലീസ് - ഗസ്റ്റപ്പോ

52. ഫാസിസത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
📚 മുസോളിനി.

53. മുസ്സോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വർഷം?
📚 1922.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments