Kerala psc ഇന്ത്യയിലെ പ്രധാന തടാകങ്ങളും വെള്ളച്ചാട്ടങ്ങളും, കെയ്ബുൾ ലംജാവോ, ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം, സ്പാ ഓഫ് സൗത്ത് ഇന്ത്യ, മാർബിൾ വെള്ളച്ചാട്ടം,

ഇന്ത്യയിലെ പ്രധാന തടാകങ്ങളും വെള്ളച്ചാട്ടങ്ങളും, കെയ്ബുൾ ലംജാവോ, ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം, സ്പാ ഓഫ് സൗത്ത് ഇന്ത്യ, മാർബിൾ വെള്ളച്ചാട്ടം,

ഇന്ത്യയിലെ പ്രധാന തടാകങ്ങളും വെള്ളച്ചാട്ടങ്ങളും 

1. വടക്ക് കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

📚 ലോക്തക് തടാകം


2. ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനമായ കെയ്ബുൾ ലംജാവോ സ്ഥിതി ചെയ്യുന്ന തടാകം?
📚 ലോക്തക് തടാകം

3. ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം ഏത്?
📚 കൻവർ തടാകം

4. റാംസർ പദ്ധതിയിൽപ്പെട്ട ഇന്ത്യയിലെ ആദ്യ തണ്ണീർത്തടം ഏത്?
📚 ചിൽക്കാ തടാകം

5. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
📚 വൂളാർ തടാകം (ജമ്മു കാശ്മീർ)
✅ വൂളാർ തടാകത്തിന്റെ പഴയപേര്?
📚 മഹാപത്മ സരസ്സ്
✅ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം?
📚 കൊല്ലേരു

6. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലവണത്വം ഉള്ള തടാകം?

📚 സാംബർ തടാകം 

     ( രാജസ്ഥാൻ )

7. നൽസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

📚 ഗുജറാത്ത്

8. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ലഗൂൺ?
📚 ചിൽക്ക

9. ഇന്ത്യയുടെ തടാക നഗരം എന്നറിയപ്പെടുന്നത്?

📚 ഉദയ്പൂർ

10. ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നത്?
📚 നൈനിറ്റാൾ

11. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
📚 ലിംനോളജി

12. കൃഷ്ണ ഡെൽറ്റക്കും ഗോദാവരി ഡെൽക്കും ഇടയിൽ കാണപ്പെടുന്ന തടാകം?
📚 കൊല്ലേരു തടാകം 
     ( ആന്ധ്രാപ്രദേശ്)

13. ഇന്ത്യയിലെ ആദ്യ ടൈഗർ ഇപ്പോൾ സിറ്റി നിലവിൽ വന്ന സ്ഥലം?
📚 ഡെറാഡൂൺ

14. ആരവല്ലി പർവ്വതനിരയിൽ സ്ഥിതി ചെയ്യുന്ന തടാകം ഏത്?
📚 നക്കി തടാകം

15. 'കാശ്മീരിന്റെ കിരീടത്തിലെ രത്നം' എന്നറിയപ്പെടുന്ന തടാകം?
📚 ദാൽ തടാകം 
     ( ശ്രീനഗർ )

16. ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ ഏത് തടാകത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്?
📚 ദാൽ തടാകം

17. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പോസ്റ്റോഫീസ് സ്ഥാപിച്ചത് ഏത് തടാകത്തിലാണ്?
📚 ദാൽ തടാകത്തിൽ

18. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
📚 ചോലാമു തടാകം

19. ബ്രേക്ക് ഫാസ്റ്റ്, ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ഏതു തടാകത്തിൽ?
📚 ചിൽക്ക തടാകത്തിൽ

20. 'ഇന്ത്യയിലെ നയാഗ്ര' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
📚 ഹൊഗനക്കൽ

21. ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
📚 കാവേരി നദി

22. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
📚 ജോഗ് വെള്ളച്ചാട്ടം 
        ( കർണാടക )
✅ ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്?
📚 ഗെർസപ്പോ വെള്ളച്ചാട്ടം

23. ഏതു നദിയിലാണ് ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
📚 ശരാവതി നദിയിൽ

24. ഇരിപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?
📚 കൂർഗ്

25. 'സ്പാ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
📚 കുറ്റാലം വെള്ളച്ചാട്ടം

26. ഇന്ത്യയിലെ 'മാർബിൾ വെള്ളച്ചാട്ടം' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
📚 ദൂവാൻധർ വെള്ളച്ചാട്ടം
        ( മധ്യപ്രദേശ് )

27. ദൂവാൻധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
📚 നർമ്മദാ

28. ചിത്രകൂട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
📚 ഛത്തീസ്ഗഡ്

29. ജോൻഹാ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്?
📚 ഗൗതം ധാര

30. ബർകാനാ (Barkakana) വെള്ളച്ചാട്ടം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
📚 സീതാ നദിയിൽ 
   ( കർണാടകയിൽ ) 


31. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
📚 ഗോവ ( മണ്ഡോവി നദി )

32. ബിഷപ്പ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ?
📚 ഉമിയാം നദി 
     ( മേഘാലയ )

Post a Comment

0 Comments