രാജീവ് ഗാന്ധി താപനിലയം സ്ഥിതി ചെയ്യുന്നതെവിടെ?

ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ, രാജീവ് ഗാന്ധി താപനിലയം സ്ഥിതി ചെയ്യുന്നതെവിടെ?,ഇന്ത്യയിലെ ആദ്യ വൈഫൈ നഗരസഭ, ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്, പി സി മഹലനോബിസ്,


1. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരസഭ?
📚 മലപ്പുറം

2. കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
📚 തമിഴ്നാട്

3. 'ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
📚 പി സി മഹലനോബിസ്

4. 'സാഹസികനായ മുഗൾ ഭരണാധികാരി' എന്നറിയപ്പെടുന്നതാര്?
📚 ബാബർ

5. ആരുടെ സ്മരണക്കായാണ് കുത്തബ് മിനാർ പണി കഴിപ്പിച്ചത്?
📚 കുത്തബ്ദ്ദീൻ ഭക്തിയാർ കാക്കി

6. ലോട്ടസ് മഹൽ (Lotus Mahal) എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നതെവിടെ?
📚  ഹംപി
✅ ലോട്ടസ് ടെമ്പിൾ സ്ഥിതി ചെയ്യുന്നത്?
📚 ഡൽഹിയിൽ

7. 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര്?
📚 ആർതർ വെല്ലസ്ലി

8. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
📚 മാഹി

9. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ശുദ്ധജല തടാകം?
📚 പൂക്കോട് തടാകം 

        ( വയനാട് )

✅ കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
📚 പൂക്കോട് തടാകം

10. 'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?
📚 കുരുമുളക്

11. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്?
📚 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

12. 'സാരേ ജഹാം സേ അച്ഛാ' എന്ന ദേശഭക്തിഗാനം രചിച്ചിരിക്കുന്ന ഭാഷ?
📚 ഉറുദു

13. ഇന്ത്യയിൽ ആദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടതെവിടെ?
📚 ചെന്നൈ

14. തവിട്ടു കൽക്കരി (Brown Coal) എന്നറിയപ്പെടുന്ന ധാതു?
📚 ലിഗ്നൈറ്റ്

15. മരണാന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത ?
📚 അരുണാ അസഫലി

16. 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ?
📚 ബ്രഹ്മാനന്ദ ശിവയോഗി

17. 'പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ് ?
📚 സർദാർ കെ എം പണിക്കർ

18. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?
📚 മുഹമ്മദ്‌ ഹബീബുള്ള

19. താജ് മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം?
📚 സൾഫർ ഡയോക്സൈഡ്

20. ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
📚 വളങ്ങൾ

22. NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?
📚 അമേരിക്ക

23. 1936-ലെ Electricity സമരം നടന്ന നഗരം?
📚 തൃശ്ശൂർ

24. എ കെ ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്നും എവിടേക്കായിരുന്നു?
📚 കണ്ണൂർ - മദ്രാസ്

25. 'ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട്' എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി?
📚 ജൻധൻ യോജന

26. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ?
📚 മെക്സിക്കോ

27. ആദ്യ ചൊവ്വാ ദൗത്യം തന്നെ വിജകരമാക്കിയ ആദ്യ രാജ്യം?
📚   ഇന്ത്യ

28. രാജീവ് ഗാന്ധി താപനിലയം സ്ഥിതി ചെയ്യുന്നതെവിടെ?
📚 കായംകുളം

29. പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ നൽകാനുള്ള കേരള സർക്കാർ പദ്ധതി?
📚 ആരോഗ്യ കിരണം

30. 'ജർമ്മൻ മീസിൽസ്' എന്നറിയപ്പെടുന്ന രോഗം?
📚 റുബെല്ല

31. ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് ദേശസാത്കരിച്ച വർഷം?
📚 1956

32. സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?
📚 ആൻഡമാനിലെ സെല്ലുലാർ ജയിലിൽ

33. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
📚 കട്ടക്ക്

34. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു?
📚 6

35. ഭരണഘടനയുടെ ഷെഡ്യൂൾ 8 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷ?
📚 സംസ്കൃതം

36. കർഷകർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചത് എന്നാണ് ?
📚 2004

37. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏതാണ്?
📚 എക്കൽ മണ്ണ്

38. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
📚 സിങ്ക്

39. ഭരണഘടനയുടെ എത്രാമത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിട്ടുള്ളത്‌ ?
📚 24

40. മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോള രേഖയാണ്?
📚 യു എൻ ചാർട്ടർ

41. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൻ ?
📚 ദീപക് സന്ധു

42. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18-ന് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഉടമ്പടിയാണ്?
📚 സ്ത്രീ വിവേചന നിവാരണ പരിപാടി

44. പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം?
📚 മധ്യപ്രദേശ്‌

45. 'ലിറ്റിൽ പ്രൊഫസർ' സംരംഭം ആരംഭിച്ച സർവകലാശാല
📚 കാലിക്കറ്റ് സർവകലാശാല

46. 'സ്വരാജ്' എന്ന പുസ്തകത്തിന്റെ കർത്താവ്?
📚 അരവിന്ദ് കേജ്രിവാൾ

47. 'ദിനമണി' പത്രത്തിന്റെ സ്ഥാപകനാര്?
📚 ആർ ശങ്കർ

48. 'ആധാർ' തുടങ്ങിയത് ഏത് സംസ്ഥാനത്താണ്?
📚 മഹാരാഷ്ട്ര

49. അന്താരാഷ്ട്ര മണ്ണ് വർഷമായി ആചരിച്ചത് ?
📚 2015

50. മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ അദ്ധ്യക്ഷൻ ?
📚 ജസ്റ്റിസ് എ എസ് ആനന്ദ്

51. 'കേരളത്തിലെ ബർദോളി' എന്നറിയപ്പെടുന്ന സ്ഥലം?
📚 പയ്യന്നൂർ

53. കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ചാനൽ?
📚 ഡി ഡി കിസാൻ (DD Kisan)

54. ഇന്ത്യയിലെ ആദ്യ മോണോറെയിൽ എവിടെ?
📚 മുംബൈ


56. 'സാക്ഷരതയുടെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി?
📚 കുര്യാക്കോസ് ഏലിയാസ് ചാവറ

57. മൺസൂൺ കാലാവസ്ഥ പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന മണ്ണിനം ഏത്?
📚 ചെങ്കൽ മണ്ണ്

58. 2020 ൽ പത്മശ്രീ ലഭിച്ച കേരളത്തിൽ നിന്നുള്ള നോക്കുവിദ്യാ പാവകളി കലാകാരി ആര്?
📚 മൂഴിക്കൽ പങ്കജാക്ഷി


59. കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വെച്ചാണ് നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത്?

📚 ലഖ്നൗ സമ്മേളനം, 1916

Post a Comment

0 Comments