PSC 10 പ്രാഥമിക പരീക്ഷ തീയതി

കേരളാ PSC 4 ഘട്ടങ്ങളിലായി 10 പ്രാഥമിക പരീക്ഷ നടത്തുന്നു. 
          ഫെബ്രുവരി 10, 2021 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ അവരവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.  പരീക്ഷാ തീയതി, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രം, തുടങ്ങിയ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാണ്. സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നത്.  മിക്കവാറും എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.  192 ഓളം തസ്തികകൾക്ക് അപേക്ഷിച്ച 18 ലക്ഷം പേർക്കാണ് പിഎസ്‌സി പ്രാഥമിക പരീക്ഷ നടത്തുന്നത്.  ഒരാൾ എത്ര തസ്തികകളിലേക്ക് അപേക്ഷിച്ചാലും ഒരൊറ്റ പ്രാവശ്യം മാത്രം പ്രാഥമിക പരീക്ഷ എഴുതിയാൽ മതി.

 PSC അറിയിപ്പ്

Post a Comment

0 Comments