Kerala PSC CURRENT AFFAIRS പ്രധാന ആനുകാലിക ചോദ്യങ്ങൾ

1. 2019 ൽ ഏതു സുപ്രധാന സംഭവത്തിൻറെ 50 -ാം വാർ ഷികമാണ് നാം ആഘോഷി ച്ചത്?

   ✴ മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതിന്റെ

2. എഥനോൾ ഇന്ധനമായ് ഉപ യോഗിക്കുന്ന ഇന്ത്യയിലെ ആദ്യ
ത്തെ മോട്ടോർ സൈക്കിൾ പുറത്തിറക്കിയ കമ്പനി ഏത്?
   ✴ ടി വി എസ്  മോട്ടോഴ്സ്

3. ഇന്ത്യൻ പൗരന്മാർക്ക് വിസ യില്ലാതെ സന്ദർശനം നടത്താ ൻ സാധിക്കുന്ന പാകിസ്ഥാനി ലെ ഏക തീർത്ഥാടനകേന്ദ്രം ഏത്?
   ✴ കർത്താർപൂർ സാഹിബ്

4. സെപ്റ്റംബർ 2019 മുതൽ മാർച്ച് 2022 വരെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസർ കമ്പനി ഏത്?
   ✴ ബൈജൂസ് ആപ്പ് 

5. ഖർച്ചീ പൂജാ എന്ന ആഘോ ഷം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
        ✴ ത്രിപുര

6. അടുത്തകാലത്ത് പൊട്ടി ത്തെറിച്ച 'സ്‌ട്രോംബോളി' അഗ്നി പർവ്വതം ഏതു രാജ്യ ത്താണ്?
     ✴ ഇറ്റലി

7. 'കാർഗിൽ: അൺടോൾഡ് സ്റ്റോറീസ് ഫ്രം ദ വാർ' എന്ന പുസ്തകത്തിന്റെ രചയിതാവ്?
    ✴ Rachna Bisht Rawat

8. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും പുതിയതായി ഇടം നേടിയ ഇന്ത്യൻ നഗരം ഏത്?
    ✴ ജയ്പൂർ

9. സംസ്ഥാന സർക്കാരിന്റെ ഏതു പുരസ്കാരമാണ് സിബി കല്ലിങ്കൽ അവാർഡ് എന്നു പേരു മാറ്റിയത്?
   ✴ കർഷകോത്തമ പുരസ്കാരം
✅ സംസ്ഥാന സർക്കാറിന്റെ മികച്ച കർഷകനുള്ള പുരസ്കാരമായ കർഷകോത്തമ ഇനി മുതൽ അറിയപ്പെടുന്നത് സിബി കല്ലിങ്കൽ അവാർഡ്.

10. നിർമ്മാണം പൂർത്തിയായ്ക്കൊണ്ടിരിക്കുന്ന, തദ്ദേശീയമായ് നിർമ്മിക്കുന്ന ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
    ✴ INS വിക്രാന്ത്
( കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണം)

11. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഏത് ഇന്ത്യൻ പോലീസാണ് ഓപ്പറേഷൻ മിലാപ്പ് ലോഞ്ച് ചെയ്തത്?
      ✴ ഡൽഹി പോലീസ്


12. 2019 ൽ പുറത്തിറങ്ങിയ 'ഗൺ ഐലന്റ് 'എന്ന പുസ്തകത്തിന്റെ രചയിതാവാര്?
     ✴ അമിതാവ് ഘോഷ്

13. ഇംഗ്ലീഷ് ഭാഷയിൽ ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി?
    ✴ അമിതാവ് ഘോഷ്

14. 2019- ലെ മലയാറ്റൂർ പുരസ്കാര ജേതാവ്?
       ✴ സക്കറിയ 
(കഥാസമാഹാരം- തേൻ)

15. റഖൈൻ സ്റ്റേറ്റ് ഡെവലപ്മെന്റ് പ്രോഗ്രാം (RSDP) യുടെ ഭാഗമായി 250 ഓളം വീടുകൾ ഇന്ത്യ ഏത് രാജ്യത്തിനാണ് നിർമ്മിച്ചു നൽകിയത്?
     ✴ മ്യാൻമറിന്

16. അടുത്തിടെ Spike Anti-Tank Missile ഏതു രാജ്യത്തു നിന്ന് വാങ്ങാനുള്ള കരാറാണ് ഇന്ത്യ വേണ്ടെന്നുവച്ചത്?
    ✴ ഇസ്രായേൽ

17. 'വിസ്പേഴ്സ് ഓഫ് ടൈം' (Whispers of Time) എന്ന പുസ്തകത്തിന്റെ കർത്താവാര്?
   ✴ ഡോ. കൃഷ്ണാ സക്സേനാ

18. ഇന്ത്യയിൽ ആദ്യമായി Face Recognition ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ആദ്യ വിമാനത്താവളം ഏത്?
  ✴ രാജീവ് ഗാന്ധി ഇൻറർനാഷണൽ എയർപോർട്ട്, 
    ഹൈദരാബാദ്

19. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കാഴ്ച വൈകല്ല്യമുള്ള സ്കൂൾ-കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ പേര്?
     ✴ മിഴി

20. അടുത്ത കാലത്ത് തെലുങ്കാന സംസ്ഥാനം നടപ്പിലാക്കിയ വനവൽക്കരണത്തിന്റെ ജപ്പാൻ മാതൃകയുടെ പേരെന്ത്?
    ✴ മിയാവാക്കി (Miyawaki)
✅ കുറഞ്ഞ സമയത്തിൽ കൂടുതൽ വനവൽക്കരണമാണ് ജപ്പാൻ മാതൃകയായ Miyawaki യുടെ പ്രത്യേകത.

21. ഏത് രാജ്യത്ത് നിന്നാണ്, എസ് 400 വിമാനവേധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നത്?
    ✴ റഷ്യ

22. ലോക ജനസംഖ്യ ദിനം ഏത്?
     ✴ ജൂലൈ 11

23. Forbes ന്റെ 2019 റിപ്പോർട്ട് പ്രകാരം ലോകത്തിലെ Highest-Paid Celebrity ആരാണ്?
  ✴ Taylor Swift (Musician)
(Forbes World Highest-paid Celebrity list 2019)
Highest paid Athlete - Lionel Messi
Highest paid Author - J K Rowling
✅ ഇന്ത്യയിൽ നിന്നുള്ള ഏക Celebrity ആണ് അക്ഷയ് കുമാർ (33- മത് )

24. കേന്ദ്രസർക്കാർ ന്യൂട്രീനോ ഒബ്സർവേറ്ററി സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്ത്?
   ✴ തമിഴ്നാട് 
 (തേനി ജില്ലയിൽ)

25. ബാബാ ഗുരുനാനാക് ഇൻറർനാഷണൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് ഏത് രാജ്യത്ത്?
    ✴ പാകിസ്ഥാൻ
✅ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ nankana sahib ൽ
✅ nankana sahib - ബാബാ ഗുരുനാനാക്കിന്റെ ജന്മസ്ഥലം

26. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കുന്ന ട്രയിൻ സർവ്വീസ്?( ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ട്രെയിൻ?)
   ✴ ലഖ്നൗ-ഡൽഹി തേജസ് എക്സ്പ്രസ്

27. 2018-19 ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
    ✴ സുനിൽ ഛേത്രി
✅ ഇന്ത്യൻ വുമൺ ഫുട്ബോളർ ഓഫ് ദ ഇയർ?
- ആശാലതാ ദേവി

28. 'പയ്യാമ്പലം' എന്ന കാവ്യസമാഹാരത്തിന്റെ കർത്താവാര്?
   ✴ ജി. സുധാകരൻ
( പൊതുമരാമത്ത് വകുപ്പ് മന്ത്രി )

29. 'നിസ്സംഗനായ യാത്രികൻ' എന്ന കവിതാ സമാഹാരം ആരുടേതാണ്?
    ✴ പീയുഷ് നമ്പൂതിരിപ്പാട്

30. RBI മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഏതു ബാങ്കിന് മേലാണ് RBI, 1 കോടി രൂപ പിഴ ചുമത്തിയത്?
    ✴ HDFC

31. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം, ഏത് വർഷമാണ് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ, ചൈനയെ മറികടക്കുക?
   ✴ 2027 ൽ

32. 'മായാ മനുഷ്യൻ' എന്ന നോവലിന്റെ കർത്താവാര്?
  ✴ എൻ.പ്രഭാകരൻ

33. ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏത്?
  ✴ തിരുവനന്തപുരം സെൻട്രൽ

34. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
  ✴ അധീർ രഞ്ജൻ ചൗധരി
✅ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരി

35. 99 എന്ന സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം?
  ✴ പൂഴനാട് 
(ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം)

36. ഡാർജിലിംഗ് ഹിമാലയൻ ട്രെയിനിന്റെ മാതൃകയിൽ, 95 വർഷങ്ങൾക്കുശേഷം കേരളത്തിൽ എവിടെയാണ് വീണ്ടും ട്രെയിൻ സർവീസ് ആരംഭിക്കുന്നത്?
  ✴ മൂന്നാർ-മാട്ടുപ്പെട്ടി 

37. ABHi' എന്ന കൃത്രിമ-ബുദ്ധി അധിഷ്ഠിത ബാങ്കിംഗ് ചാറ്റ്ബോട്ട് പുറത്തിറക്കിയ ബാങ്ക്?
  ✴ ആന്ധ്രാ ബാങ്ക് 
( ഹൈദരാബാദിലാണ് ലോഞ്ച് ചെയ്തത്)
✅ ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടാണ് - ലക്ഷ്മി. ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കാണ് രാജ്യത്തെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടിനെ അവതരിപ്പിച്ചത്.

38. 2019 ൽ ICC Hall of fame ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?
  ✴ സച്ചിൻ ടെണ്ടുൽക്കർ

39. എല്ലാവർഷവും നടക്കുന്ന ഹാൻഡ്-ഇൻ-ഹാൻഡ് സംയുക്ത മിലിട്ടറി അഭ്യാസത്തിൽ ഇന്ത്യയുടെ കൂട്ടാളി രാജ്യം ഏത്?
   ✴ ചൈന

40. അടുത്തകാലത്ത് അന്തരിച്ച ഷീലാ ദീക്ഷിത് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു?
    ✴ ഡൽഹിയുടെ

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments