Kerala PSC ഇന്ത്യ പ്രധാന അടിസ്ഥാന വസ്തുതകൾ

ഇന്ത്യ പ്രധാന അടിസ്ഥാന വസ്തുതകൾ,ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം,ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം,

1. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
    Ans:  7
🔴 എന്നാൽ ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
     Ans:  2 
( ചൈന - ഒന്നാം സ്ഥാനത്ത്)


2. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം?
  Ans: 28
♨️ ഇന്ത്യയിലെ ആകെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം?    8.
          (28 + 8) Now.

3. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
  Ans: ആന്ധ്രാ സംസ്ഥാനം
♨️ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ആന്ധ്രാ സംസ്ഥാനം രൂപീകൃതമായ വർഷം?
      1953

4. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം?
  തമിഴ്നാട്
🔴 ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തെ സംസ്ഥാനം?
    ഹിമാചൽ പ്രദേശ്
🔴 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം? 
  അരുണാചൽപ്രദേശ്
🔴 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തെ സംസ്ഥാനം? 
  ഗുജറാത്ത്

5. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്ര?
  Ans: 121 കോടി.

6. ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം എത്ര?
  Ans: 943 : 1000

7. സ്ത്രീ പുരുഷ അനുപാതം കൂടിയ ഇന്ത്യൻ സംസ്ഥാനം?
   Ans: കേരളം
🔴 കേരളത്തിന്റെ സ്ത്രീ പുരുഷ അനുപാതം എത്ര?
  Ans: 1084 : 1000
🔴 സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
Ans: ഹരിയാന
🔴 ഹരിയാനയുടെ സ്ത്രീ പുരുഷ അനുപാതം എത്ര?
  Ans: 879 : 1000

8. സ്ത്രീ പുരുഷ അനുപാതം കൂടിയ കേന്ദ്ര ഭരണ പ്രദേശം?
  Ans: 1037 : 1000
🔴 സ്ത്രീപുരുഷാനുപാതം കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശമേത്?
  Ans: ദാമൻ & ദിയു

9. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ഏത്?
  Ans: ഉത്തർപ്രദേശ്
🔴 എന്നാൽ ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?
     സിക്കിം

10. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ കേന്ദ്ര ഭരണ പ്രദേശം ഏത്?
  Ans: ഡൽഹി
🔴 ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശം?
  Ans: ലക്ഷദ്വീപ്

11. ജനസംഖ്യ കൂടിയ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത്?
  Ans: മഹാരാഷ്ട്ര
🔴 ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
  Ans: മിസോറാം

12. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
  Ans: മധ്യപ്രദേശ്
🛡 ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
  Ans: മിസോറാം

13. പട്ടികജാതിക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
  Ans: ഉത്തർപ്രദേശ്
🛡 എന്നാൽ ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
  Ans: പഞ്ചാബ്

14. ഇന്ത്യയുടെ ആകെ ജനസംഖ്യയിൽ എത്ര ശതമാനമാണ് പട്ടികജാതിക്കാർ?
  Ans: 16.6%
🛡 ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ പട്ടികവർഗ്ഗക്കാർ എത്ര ശതമാനം?
  Ans: 8.6%

15. ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത്?
  Ans: ലക്ഷദ്വീപ്

16. അംഗവൈകല്യമുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം, ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
  Ans: ഉത്തർപ്രദേശ്

17. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല ഏത്?
  Ans: താനെ 
   (മഹാരാഷ്ട്ര)
🛡 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏത്?
  Ans: ദിബാങ് വാലി.
 (അരുണാചൽ പ്രദേശ്)

18. ഇന്ത്യയിൽ ജനന നിരക്ക് കൂടിയ സംസ്ഥാനം ഏത്?
  Ans: ബീഹാർ
🛡 ഇന്ത്യയിൽ ജനന നിരക്ക് കുറഞ്ഞ സംസ്ഥാനം?
  Ans: ഗോവ

19. ഇന്ത്യയിൽ മരണ നിരക്ക് കൂടിയ സംസ്ഥാനം?
   Ans: ഛത്തീസ്ഗഡ്
🛡 ഹിന്ദിയിൽ മരണനിരക്ക് കുറഞ്ഞ സംസ്ഥാനം?
  Ans: നാഗാലാൻഡ്

20. ഇന്ത്യയിൽ ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം ഏത്?
  മധ്യപ്രദേശ്
🛡 ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം?
  Ans: കേരളം 

      
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments