Kerala PSC കേരളത്തിലെ ആദ്യ വ്യക്തിത്വങ്ങൾ

കേരള നിയമസഭയിലെ,കേരളത്തിലെ ആദ്യത്തെ,ആദ്യ മലയാളി,ആദ്യ മലയാളി വനിത,കേരളത്തിലെ ആദ്യത്തെ,കേരളത്തിലെ ആദ്യ, കേരളത്തിലെ ആദ്യത്തെ ഗവർണർ,

1. കേരളത്തിലെ ആദ്യത്തെ ഗവർണർ?
  📚ബി രാമകൃഷ്ണറാവു


2. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
  📚 ജ്യോതി വെങ്കിടാചലം

3. കേരളത്തിലെ ആദ്യ വനിത ചാൻസിലർ ആര്?
  📚 ജ്യോതി വെങ്കിടാചലം

4. ഗവർണർ പദത്തിലെത്തിയ ആദ്യ മലയാളി വനിത ആര്?
  📚 ജസ്റ്റിസ് ഫാത്തിമ ബീവി

5. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത? കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
  📚 കെ. ആർ. ഗൗരിയമ്മ.

6. കേരള ഗവർണറായ ആദ്യ മലയാളി?
  📚 വി വിശ്വനാഥൻ

7. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
  📚 ഇ. എം. എസ്. നമ്പൂതിരിപ്പാട്

8. കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി ആര്?
  📚 ആർ. ശങ്കർ.

9. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?
  📚 സി. അച്യുതമേനോൻ.

10. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?
  📚 ശങ്കരനാരായണൻ തമ്പി

11. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
  📚 കെ. ഒ. ഐഷാ ഭായ്.

12. കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?
  📚 കെ ഓ ഐഷാ ഭായ്

13. ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി?
  📚 കെ ആർ നാരായണൻ

14. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
📚 വി ആർ കൃഷ്ണയ്യർ

15. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി വനിത?
📚 ക്യാപ്റ്റൻ ലക്ഷ്മി

16. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
📚 കെ ജി ബാലകൃഷ്ണൻ

17. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി?
📚 പാറക്കുളങ്ങര ഗോവിന്ദമേനോൻ

18. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ കേരള വനിത?
📚 ജസ്റ്റിസ് ഫാത്തിമ ബീവി

19. ഹൈക്കോടതി ജഡ്ജി ആയ ആദ്യ വനിത?
📚 അന്നാ ചാണ്ടി

20. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
📚 അന്നാ ചാണ്ടി

21. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
📚 സുജാത വി മനോഹർ

22. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത?
📚 ജസ്റ്റിസ് കെ കെ ഉഷ


23. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ മലയാളി ആര്?
📚 ടി എൻ ശേഷൻ

24. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി?
📚 ജോൺ മത്തായി

25. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
📚 വി കെ കൃഷ്ണമേനോൻ

26. ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
📚 ചാൾസ് ഡയസ്

27. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
📚 സർദാർ കെ എം പണിക്കർ

28. കേരള നിയമസഭയിൽ പ്രോടൈം സ്പീക്കറായ ആദ്യ വനിത?
📚 റോസമ്മ പുന്നൂസ്

29. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായ ആദ്യമലയാളി?
📚 കെ ജി അടിയോടി

30. കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
📚 ജസ്റ്റിസ് എം എം പരീത് പിള്ള

31. കേരള വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
📚 പാലാട്ട് മോഹൻദാസ്

32. ഐഎസ്ആർഒ ചെയർമാനായ ആദ്യ മലയാളി?
📚 എം ജി കെ മേനോൻ

33. കേരള പോലീസിലെ ആദ്യ ഐജി ആര്?
📚 എൻ ചന്ദ്രശേഖരൻ നായർ

34. കേരളത്തിലെ ആദ്യത്തെ ഡിജിപി ആര്?
📚 ടി അനന്ത ശങ്കര അയ്യർ

35. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ (ഏക) മലയാളി?
📚 സി ശങ്കരൻ നായർ

36. കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
📚 ജസ്റ്റിസ് കെ ടി കോശി

37. കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ വനിത?
📚 ആനി മസ്ക്രീൻ

38. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത ആര്?
📚 ലക്ഷ്മി എൻ മേനോൻ

39. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ആര്?
📚 പത്മാ രാമചന്ദ്രൻ

40. കേരളത്തിലെ ആദ്യ വനിതാ മേയർ?
📚 ഹൈമവതി തായാട്ട്

41. കേരളത്തിലെ ആദ്യ വനിത വൈസ് ചാൻസലർ?
📚 ജാൻസി ജയിംസ്

42. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആര്?
📚 സുഗതകുമാരി

43. കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആര്?
📚 ആർ ശ്രീലേഖ

44. കേരളത്തിലെ ആദ്യ വനിതാ ഇൻറലിജൻസ് ചീഫ് ആര്?
📚 ആർ ശ്രീലേഖ

45. കേരളത്തിലെ ആദ്യ മലയാളി വനിത ഐ പി എസ് ഓഫീസർ ആര്?
📚 ആർ ശ്രീലേഖ

46. തമിഴ്നാട് ഡിജിപി ആയ ആദ്യ മലയാളി വനിത?
📚 ലതികാ ശരൺ

47. കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ആര്?
📚 ആർ നിശാന്തിനി

48. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത ആര്?
📚 ബാലാമണിയമ്മ

49. ജെ സി ഡാനിയൽ പുരസ്കാരം നേടിയ ആദ്യ വനിത?
📚 ആറന്മുള പൊന്നമ്മ

50. മലയാള സിനിമയിലെ ആദ്യ നായിക ആര്?
📚 പി കെ റോസി

51. മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത?
📚 സിസ്റ്റർ അൽഫോൻസ

52. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
📚 സിസ്റ്റർ അൽഫോൻസ

53. ഉർവശി അവാർഡ് നേടിയ മലയാള സിനിമ അഭിനേത്രി?
📚 ശാരദ

54. യു എൻ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത?
📚 മാതാ അമൃതാനന്ദമയി
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments