Kerala PSC കേരളം അടിസ്ഥാന വസ്തുതകൾ

 കേരളം അടിസ്ഥാന വസ്തുതകൾ

കേരളം അടിസ്ഥാന വസ്തുതകൾ, കേരളത്തിന്റെ ആകെ വിസ്തീർണ്ണം, സ്ത്രീ-പുരുഷ അനുപാതത്തിൽ, സാക്ഷരത നിരക്ക് കൂടിയ,കായിക വിദ്യാഭ്യാസം പാഠ്യ വിഷയമാക്കിയ,

1. കേരളത്തിന്റെ ആകെ വിസ്തീർണ്ണം എത്ര?

          Ans: 38,863 ച കി മീ

2.  ഇന്ത്യൻ യൂണിയന്റെ എത്ര ശതമാനമാണ് കേരളം?
       Ans:
1.18%

3.  ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
    Ans:
കേരളം

4.  കേരളം സ്ത്രീ : പുരുഷ അനുപാതം = 1084 : 1000

5.  ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം?
      Ans: കേരളം

6. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
      Ans: കേരളം

7. ഇന്ത്യയിൽ സാക്ഷരത നിരക്ക് കൂടിയ സംസ്ഥാനം?
      Ans: കേരളം.

   

8. എയർ ആംബുലൻസ് ആരംഭിച്ച ആദ്യ സംസ്ഥാനം?
       Ans: കേരളം

9. ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?
      Ans: കേരളം

10. കായിക വിദ്യാഭ്യാസം പാഠ്യ വിഷയമാക്കിയ ആദ്യ സംസ്ഥാനം?
      Ans: കേരളം

11. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?
      Ans: കേരളം

12. ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ സംസ്ഥാനം?
      Ans: കേരളം

13. പ്രവാസികൾക്ക് ക്ഷേമ നിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
      Ans: കേരളം


14.  ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം?
         Ans:
കേരളം

15. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല?
    Ans:
കണ്ണൂർ

16. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ കേരളത്തിലെ ജില്ല?
    Ans:
ഇടുക്കി 17. സാക്ഷരതാ നിരക്ക് കൂടിയ കേരള ജില്ല?
    Ans:
പത്തനംതിട്ട

18.  സാക്ഷരതാനിരക്ക് കുറഞ്ഞ ജില്ല?
       Ans:
പാലക്കാട്

19. 100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
      Ans:
കരിവെള്ളൂർ
            (കണ്ണൂർ)

20. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
         Ans:
പാലക്കാട്

21. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം?
      Ans:
2006

22. കേരളത്തിലെ ചെറിയ ജില്ല?
    Ans:
ആലപ്പുഴ

23.  എറണാകുളം ജില്ലയോട് ഏത് വില്ലേജ് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്?
       Ans:
കുട്ടമ്പുഴ

24. കേരള ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?
    Ans:
2.76%

25.  കേരളത്തിലെ ജനസാന്ദ്രത?
    Ans:
860 / ച. കി. മീ.

26. ജനസാന്ദ്രത കൂടിയ കേരളാ ജില്ല?
    Ans:
തിരുവനന്തപുരം

27. ജനസാന്ദ്രത കുറഞ്ഞ കേരളാ ജില്ല?
    Ans:
ഇടുക്കി

28. ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല?
    Ans:
മലപ്പുറം

29. ജനസംഖ്യ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
    Ans:
പത്തനംതിട്ട (-ve)

30. ഇന്ത്യയിൽ 0(%) ജനസംഖ്യാ വളർച്ച നിരക്ക് കൈവരിച്ച ആദ്യ ജില്ല?
    Ans:
പത്തനംതിട്ട

31. ജനസംഖ്യ കൂടിയ താലൂക്ക്?
    Ans: കോഴിക്കോട്

 32. ജനസംഖ്യ കുറഞ്ഞ താലൂക്ക്?
    Ans:   മല്ലപ്പള്ളി

33. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?
    Ans:   തിരുവനന്തപുരം

34. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? 
    Ans: തൃശ്ശൂർ

35. കേരളാ സംസ്ഥാനം നിലവിൽ വന്നത്?
      Ans:
1956 നവംബർ 1

36. 
കേരളാ സംസ്ഥാനം നിലവിൽ വന്ന സമയത്തെ കേരളത്തിലെ ജില്ലകൾ?
       Ans:
5
🧿 തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ

37. കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ?
    Ans:
140

38. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങൾ?
    Ans:
20

39. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?
    Ans:
9

40. കേരളത്തിന്റെ തെക്ക് വടക്ക് ദൂരം?
    Ans:
560 km

41. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
    Ans:
580 km
☆☆☆☆☆☆☆☆

Post a Comment

0 Comments