Mock Test 42 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്



Mock Test 42 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

Mock Test 42 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
ദൂരത്തിന്റെ ഏറ്റവും വലിയ യൂണിറ്റ്?
A) പ്രകാശവർഷം
B) ആസ്ട്രോണമിക്കൽ യൂണിറ്റ്
C) ആങ്സ്ട്രം
D) പാർസെക്ക്
Extra-Points:
■ 1 പാർസെക്ക് = 3.26 പ്രകാശവർഷം
(2)
തലച്ചോറിനെയും സുഷുമ്നയേയും ആവരണം ചെയ്ത് കാണുന്ന സ്തരം?
A) മയിലിൻ ഷീത്ത്
B) പ്ലൂറാ സ്തരം
C) മെനിഞ്ചസ്
D) പെരികാർഡിയം
Extra-Points:
■ ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം - പെരികാർഡിയം
■ ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഇരട്ട സ്തരം - പ്ലൂറാ
(3)
അസ്ഥികളിലെ പ്രധാന ഘടകം വസ്തുവായ രാസപദാർത്ഥം?
A) സോഡിയം ഫോസ്ഫേറ്റ്
B) കാൽസ്യം ഫോസ്ഫേറ്റ്
C) അമോണിയം ഫോസ്ഫേറ്റ്
D) മഗ്നീഷ്യം ഫോസ്ഫേറ്റ്
(4)
ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സിറ്റി?
A) ബാംഗ്ലൂർ
B) കാശ്മീർ
C) ചണ്ഡീഗഡ്
D) ഡൽഹി
(5)
ബിഹു, സാത്രിയ എന്നിവ ഏത് സംസ്ഥാനത്തെ നൃത്തരൂപങ്ങളാണ്?
A) ആസ്സാം
B) അരുണാചൽ പ്രദേശ്
C) മണിപ്പൂർ
D) ത്രിപുര
(6)
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെൻറ് പാസാക്കിയ വർഷം?
A) 2005
B) 2006
C) 2004
D) 2007
(7)
ജർമൻ സഹകരണത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?
A) ദുർഗ്ഗാപൂർ
B) ഭിലായ്
C) റൂർക്കേല
D) ബൊക്കാറോ
Extra-Points:
■ ദുർഗാപുർ സ്റ്റീൽ പ്ലാൻറ് - ബ്രിട്ടീഷ് സഹകരണം,
■ ബൊക്കാറോ, ഭിലായ് - റഷ്യൻ സഹകരണം
(8)
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നതെന്ന്?
A) July 31, 1959
B) June 7, 1957
C) April 5, 1957
D) May 7, 1956
(9)
കൊല്ലവർഷം ആരംഭിച്ചതെന്ന്?
A) AD 825
B) AD 845
C) AD 725
D) AD 925
(10)
ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അദ്ധ്യക്ഷ?
A) ഷീല പട്നായിക്
B) സുഷമ പട്നായിക്
C) ലളിതാ കുമാരമംഗലം
D) ജയന്തി പട്നായിക്
Extra-Points:
■ കേരള സംസ്ഥാന വനിതാ കമ്മീഷൻറെ പ്രഥമ അദ്ധ്യക്ഷ - സുഗതകുമാരി
(11)
സംസ്ഥാന പുനസംഘടന കമ്മീഷൻ അദ്ധ്യക്ഷൻ?
A) കെ എം പണിക്കർ
B) ഫസൽ അലി
C) എച്ച് എൻ ഖുൻസ്രു
D) പോറ്റി ശ്രീരാമലു
Extra-Points:
■ പോറ്റി ശ്രീരാമലു ഒഴിച്ച് എല്ലാവരും സംസ്ഥാന പുനസംഘടന കമ്മീഷൻ അംഗങ്ങൾ.
■ കെ എം പണിക്കർ സംസ്ഥാന പുനസംഘടന കമ്മീഷനിലെ മലയാളി അംഗം.
(12)
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം?
A) 20
B) 25
C) 30
D) 35
Extra-Points:
■ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ -35
■ രാജ്യസഭാ MP - 30 വയസ്സ്
■ പ്രധാനമന്ത്രി, മുഖ്യമന്ത്രി, LS MP, MLA - 25 വയസ്സ്
■ പഞ്ചായത്തംഗം - 21 വയസ്സ്
(13)
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
A) ഓക്സിജൻ
B) ഹൈഡ്രജൻ
C) സിലിക്കൺ
D) ഇരുമ്പ്
(14)
ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം?
A) സ്ഥിതികോർജ്ജം
B) വൈദ്യുതോർജ്ജം
C) താപോർജ്ജം
D) ഗതികോർജ്ജം
Extra-Points:
■ ഉയരം കൂടുന്നത് കൊണ്ട് ഒരു വസ്തുവിനെ സ്ഥിതികോർജ്ജം കൂടുന്നു.
(15)
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
A) പോളിത്തീൻ
B) നൈലോൺ
C) ടെറിലിൻ
D) ബേക്കലൈറ്റ്
(16)
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല?
A) പേശീകല
B) നാഡീകല
C) ആവരണകല
D) യോജകകല
(17)
വൈറ്റമിൻ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
A) സ്കർവി
B) റിക്കറ്റ്സ്
C) ബെറിബെറി
D) അനീമിയ
Extra-Points:
■ വൈറ്റമിൻ C യുടെ അപര്യാപ്തത - സ്കർവി
■ വൈറ്റമിൻ A യുടെ അപര്യാപ്തത - നിശാന്ധത, സിറോഫ്താൽമിയ എന്നീ കണ്ണു രോഗങ്ങൾ
(18)
ആൽഗകളെ കുറിച്ചുള്ള പഠനം?
A) ആന്തോളജി
B) മൈക്കോളജി
C) ഫൈക്കോളജി
D) ഡെൻഡ്രോളജി
Extra-Points:
■ ഫംഗസുകളെ കുറിച്ചുള്ള പഠനം - മൈക്കോളജി
(19)
വജ്രത്തിന്റെ തിളക്കത്തിന് കാരണം?
A) അപവർത്തനം
B) പ്രകീർണനം
C) ആന്തരിക പ്രതിഫലനം
D) വിസരണം
(20)
ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ?
A) തൈറോക്സിൻ
B) വാസോപ്രസിൻ
C) സെറാടോണിൻ
D) സൊമാറ്റോട്രോപ്പിൻ
Extra-Points:
■ ശരീരത്തിൽ ജലത്തിൻറെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ - വാസോപ്രസിൻ
(21)
ഭക്ഷണത്തിലൂടെ രക്തത്തിലെ ത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം?
A) കരൾ
B) വൃക്ക
C) ആമാശയം
D) ശ്വാസകോശങ്ങൾ
Extra-Points:
■ കരൾ - മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയുമാണ് ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവവുമാണ്.
(22)
എന്താണ് ക്യൂണികൾച്ചർ?
A) കൂൺ വളർത്തൽ
B) മുയൽ വളർത്തൽ
C) പശു വളർത്തൽ
D) കാട വളർത്തൽ
Extra-Points:
■ എപ്പികൾച്ചർ - തേനീച്ച വളർത്തൽ
■ സെറികൾച്ചർ - പട്ടുനൂൽ കൃഷി
■ വിറ്റികൾച്ചർ - മുന്തിരി കൃഷി
■ എൻറെമോളജി -' ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം
■ പിസികൾച്ചർ - മത്സ്യകൃഷി
(23)
സ്വകാര്യമേഖലയിൽ പ്രവർത്തിക്കു ന്ന കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി?
A) കക്കാട്
B) മണിയാർ
C) കുറ്റ്യാടി
D) ഇടുക്കി
Extra-Points:
■ കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കുത്തുങ്കൽ
(24)
മനുഷ്യൻറെ അക്ഷാസ്ഥി കൂടത്തിലെ അസ്ഥികളുടെ എണ്ണം?
A) 70
B) 206
C) 100
D) 80
Extra-Points:
■ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം - 80,
■ അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം - 126
■ Total - 206
(25)
മലമ്പനിക്ക് കാരണമായ രോഗകാരി?
A) പ്ലാസ്മോഡിയം
B) വൈറസ്
C) ഫംഗസ്
D) ബാക്ടീരിയ
Extra-Points:
■ മലമ്പനി പരത്തുന്നത് അനോഫിലസ് പെൺകൊതുക്
Result:
 

Post a Comment

0 Comments