Mock Test 23 | 10th Preliminary | LGS | VFA | LDC

 

10th Preliminary Question Paper VFA | LDC | LGS Mock Test - 23

Mock Test 23 | 10th Preliminary | LGS | VFA | LDC


 
    Result:
   
 
(1)
സ്വാതന്ത്ര്യ സമര കാലത്ത്‌ ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ്ണ പതാകയില്‍ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം?
4
5
8
10
   
(2)
ചുവടെപ്പറയുന്ന കൃതികള്‍, എഴുത്തുകാര്‍ എന്നിവയില്‍ ശരിയായത്‌ ഏതെല്ലാം?
1. കാബൂളിവാല - രബീന്ദ്രനാഥ ടാഗോര്‍
2. ഗോദാന്‍ - ജ്യോതി റാവു ഫുലെ
3. ഗുലാംഗിരി - മുന്‍ഷി പ്രേംചന്ദ്
4, പാഞ്ചാലിശപഥം - സുബ്രഹ്മണ്യഭാരതി
   
2 & 4
2 & 3
2 Only
1 & 4
(3)
സംസ്ഥാനതലത്തില്‍ പൊതുപ്രവര്‍ത്ത കര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയു ള്ള അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം?    
ലോകായുക്ത
ലോക്പാല്‍
ഓംബുഡ്‌സ്മാന്‍
അഡ്വക്കേറ്റ്‌ ജനറല്‍
 
(4)
എന്തിന്റെ പ്രധാന അയിരാണ്‌ വൂള്‍ഫ്രമൈറ്റ്‌?    
ചെമ്പ്‌
നിക്കല്‍
മാംഗനീസ്‌
ടങ്സ്റ്റണ്‍  
(5)
സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത്‌?    
കാസര്‍ഗോഡ്‌
കണ്ണൂര്‍
തിരുവനന്തപുരം
ആലപ്പുഴ
 
(6)
കേരളാ ഹൈവേ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
കോട്ടയം
കോഴിക്കോട്‌ 
തിരുവനന്തപുരം 
എറണാകുളം
   
(7)
ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ്‌ നടപ്പിലാക്കിയ സംസ്ഥാനം?       
കേരളം
മഹാരാഷ്ട്ര
തെലുങ്കാന
തമിഴ്‌നാട്‌
(8)
മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്‌?        
മൗളിങ്‌ ദേശീയോദ്യാനം
മനാസ്‌ ദേശീയോദ്യാനം
കന്‍ഹ ദേശീയോദ്യാനം
ഒറാങ്‌ ദേശീയോദ്യാനം
(9)
കേരള നിയമസഭയില്‍ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങള്‍ എത്ര?
10
14
2
4
   
(10)
ഇക്കോ വന്യ ജീവി ടൂറിസത്തിന്‌ പ്രസിദ്ധമായ ഭിട്ടാര്‍ കണിക എവിടെ സ്ഥിതി ചെയ്യുന്നു?
പശ്ചിമബംഗാള്‍ 
ഗോവ 
മധ്യപ്രദേശ്‌
ഒഡീഷ 
(11)
അലഹബാദില്‍, 1857 വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയതാര്‌? 
മൗലവി ലിയാഖത്ത്‌ അലി
ഖേദം സിങ്‌
കണ്‍വര്‍ സിംഗ്‌
ഖാന്‍ ബഹാദൂര്‍
   
(11)
സ്ലിം ഡിസീസ്‌ എന്നറിയപ്പെടുന്ന രോഗം താഴെപ്പറയുന്നവയില്‍ ഏത്‌?  
കോളറ
എയ്ഡ്‌സ്‌
കുഷ്ഠം
പോളിയോ
(13)
നരസിംഹം കമ്മിറ്റി ഏതു മേഖലയെ ക്കുറിച്ചാണ്‌ പഠനം നടത്തിയത്‌?
ബാങ്കിംഗ്‌
വിദ്യാഭ്യാസം
ഇന്‍ഷുറന്‍സ്‌
തെരഞ്ഞെടുപ്പ്‌ പരിഷ്കാരം
   
(14)
ഏതൊക്കെ ഗ്രഹങ്ങള്‍ക്കിടയിലാണ്‌ 'ചിന്നഗ്രഹ-ബെല്‍റ്റ്‌ സ്ഥിതിചെയ്യുന്നത്‌?    
ശനി-യുറാനസ്‌
വ്യാഴം-ശനി
ചൊവ്വാ-വ്യാഴം
യുറാനസ്‌-നെപ്റ്റ്യൂൺ
(15)
1987 ല്‍ നവധാന്യ എന്ന പരിസ്ഥിതി പ്രസ്ഥാനം സ്ഥാപിച്ചതാര്‌?   
പാണ്ഡുരംഗ ഹെഗ്ഡേ
സുന്ദര്‍ലാല്‍ ബഹുഗുണ
അമൃതാദേവി ബിഷ്‌ണോയി
വന്ദനാശിവ
 
(16)
വാലി ഓഫ്‌ ഫ്ലവേഴ്‌സ്‌ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
സിക്കിം
ഉത്തരാഖണ്ഡ്‌
ഹിമാചല്‍ പ്രദേശ്‌
രാജസ്ഥാന്‍
(17)
പ്രത്യേക രാഷ്ട്ര വാദം ഉന്നയിച്ച അലഹബാദ്‌ മുസ്ലിം ലീഗ്‌ സമ്മേളനം നടന്ന വര്‍ഷം?      
1935
1940
1930
1942
   
(18)
ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?      
ഇടുക്കി
തൃശ്ശൂർ
വയനാട്‌
പാലക്കാട്‌
(19)
പുന്നപ്ര-വയലാര്‍ സമരത്തെ അനുസ്മരിച്ച്‌ ‘വയലാർ ഗര്‍ജജിക്കുന്നു' എന്ന ഗാനം എഴുതിയതാര്‌?    
പി. ഭാസ്കരന്‍
വയലാര്‍ രാമവര്‍മ്മ
അഭയദേവ്‌
ഒ. എന്‍. വി
 
(20)
വിഷമദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ താഴെപ്പറയുന്നവയില്‍ ഏത്‌?   
കോണ്‍കേവ്‌ ലെന്‍സ്‌
ബൈഫോക്കല്‍ ലെന്‍സ്‌
കോണ്‍വെക്സ്‌ ലെന്‍സ്‌
സിലിണ്ട്രിക്കല്‍ ലെന്‍സ്‌ 
(21)
മൂങ്ങയ്ക്ക്‌ പകല്‍ വെളിച്ചത്തില്‍ കാഴ്ച കുറയാനുള്ള കാരണം?  
റോഡ്‌ കോശങ്ങളുടെ അപര്യാപ്തത
കോണ്‍ കോശങ്ങളുടെ അപര്യാപ്തത
പീതബിന്ദു ഇല്ലാത്തതിനാല്‍
ലാക്രിമല്‍ ഗ്രന്ധി ഇല്ലാത്തതിനാല്‍
   
(22)
നീലം കര്‍ഷകരെ ബ്രിട്ടിഷുകാര്‍ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം ഏത്‌?
അഹമ്മദാബാദ്‌ മില്‍ സമരം
ഖേദാ സത്യാഗ്രഹം
ചമ്പാരന്‍ സത്യാഗ്രഹം
ബർദോളി സത്യാഗ്രഹം
(23)
താഴെപ്പറയുന്നവയില്‍ ഭിന്നശേഷിക്കാര്‍ ക്കായുള്ള കേരള സര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതി ഏത്‌?
കൈവല്യം
ശരണ്യ
അനുയാത്ര
അതിജീവനം
   
(24)
മൗലികകര്‍ത്തവ്യങ്ങള്‍ എന്ന ആശയം ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചത്‌ എവിടെ നിന്ന്‌?
കാനഡ
ബ്രിട്ടന്‍
അമേരിക്ക
റഷ്യ
(25)
നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ടിരുന്ന പത്രം?    
കേരളം
കേരളപത്രിക
കേരള കേസരി
സ്വദേശാഭിമാനി
(26)
ശരീരത്തിലെ റിഫ്ലക്സ്‌ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌?
ഹൈപ്പോതലാമസ്‌
സുഷുമ്ന
തലാമസ്‌
മെഡുല്ല ഒബ്ലാംഗേറ്റ
   
(27)
ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുസ്തകം ഏത്‌?
അണ്‍ടു ദിസ്‌ ലാസ്റ്റ്‌
ലെസ്‌ മിസറബിള്‍സ്‌
യുദ്ധവും സമാധാനവും
ഏഷ്യന്‍ ഡ്രാമ
(28)
"ധീരന്മാരായ സൈനികരെ ആവശ്യമുണ്ട്‌, ശമ്പളം മരണവും പെന്‍ഷന്‍ സ്വാതന്ത്ര്യവുമാണ്‌" ഇങ്ങനെ പരസ്യം പ്രസിദ്ധീകരിച്ച രാഷ്ട്രീയപാര്‍ട്ടി?    
കോണ്‍ഗ്രസ്‌
ഫോര്‍വേഡ്‌ ബ്ലോക്ക്‌ 
സ്വരാജ്‌ പാര്‍ട്ടി
ഗദ്ദര്‍ പാര്‍ട്ടി
   
(29)
കേരള ബാങ്ക്‌ രൂപീകരണം സംബന്ധിച്ച്‌ പഠനം നടത്താന്‍ നിയോഗിച്ചകമ്മിറ്റി?      
ശ്രീറാം കമ്മിറ്റി
സച്ചാര്‍ കമ്മിറ്റി
കെ ടി തോമസ്‌ കമ്മിറ്റി
കെ രാധാകൃഷ്ണന്‍ കമ്മിറ്റി
   
(30)
കേരളം ഇന്ത്യയുടെ വലുപ്പത്തിന്റെ എത്ര ശതമാനമാണ്‌?     
2.18%
1.28%
1.18%
1.38%
     

Post a Comment

0 Comments