Mock Test 22 | 10th Preliminary | LGS | VFA | LDC

 

10th Preliminary Question Paper VFA | LDC | LGS Mock Test - 22

Mock Test 22 | 10th Preliminary | LGS | VFA | LDC


 
    Result:
   
 
(1)
നൃത്തങ്ങളുടെ രാജാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം?
ഭരതനാട്യം
സാത്രിയ നൃത്തം 
ഭാംഗ്ര നൃത്തം 
കുച്ചിപ്പുടി ന്യത്തം 
   
(2)
പ്രഥമ ജെ സി ബി പുരസ്‌കാരം ലഭിച്ച ജാസ്മിന്‍ ഡേയ്സ്‌ എന്ന നോവലിന്റെ കര്‍ത്താവാര്‌?
സി വി ബാലകൃഷ്ണന്‍
എന്‍ എസ്‌ മാധവൻ
കെ പി രാമനുണ്ണി
ബെന്യാമിന്‍
(3)
തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെപ്പോള്‍?
1949 ജൂലൈ 1 
1947 ജൂലൈ 1
1947 മെയ്‌ 1
1949 മെയ്‌ 1
 
(4)
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്‌ ഏത്‌?
പോളിത്തീന്‍   
നൈലോണ്‍ 
ടെറിലിന്‍
ബേക്കലൈറ്റ്‌ 
(5)
കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍?
ജോര്‍ജ്‌ കുര്യന്‍
കെ വി മോഹന്‍കുമാര്‍
വി അബ്ദുള്‍ ഗഫൂര്‍
വിന്‍സണ്‍ എം പോള്‍
 
(6)
നിയമപരമായ അവകാശമായ സ്വത്താവകാശത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടനാ വകുപ്പ്‌?
289A 
312A
300A
243A
   
(7)
സോപ്പ്‌ നിര്‍മ്മാണത്തില്‍ സോപ്പിനെ ഗ്ലിസറിനില്‍ നിന്നും വേര്‍തിരിക്കുന്ന പ്രക്രിയ?
എച്ചിങ്‌
സോൾട്ടിങ്‌
ബ്ലീച്ചിങ്‌
ലിച്ചിങ്‌
(8)
രബീന്ദ്രനാഥ ടാഗോര്‍, ജനഗണമന ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്ത സ്ഥലം?
ബണ്ടിലപ്പള്ളി
ശ്രീകാക്കുളം 
തിരുപ്പതി 
മദനപള്ളി
(9)
1913 ല്‍ തീവ്രദേശീയ വാദി സംഘടന ഗദ്ദർ പാര്‍ട്ടി രൂപികൃതമായതെവിടെ? 
ടോക്കിയോ
വാഷിംഗ്ടണ്‍ ഡിസി  
സാന്‍ഫ്രാന്‍സിസ്‌കോ 
സിംഗപ്പൂര്‍ 
   
(10)
യൂണിവേഴ്‌സല്‍ ഫൈബര്‍ എന്നറിയപ്പെടുന്നതേത്‌?
ചണം
റയോണ്‍
പോളിയസ്റ്റര്‍ 
പരുത്തി
(11)
ഇന്ത്യയില്‍ വ്യോമഗതാഗതം ആരംഭിച്ച വർഷം?
1911
1907 
1918 
1909
   
(11)
മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഏത്‌ പേരില്‍ അറിയപ്പെടുന്നു?
പ്രോസോപഗ്നോസിയ
എപ്പിസ്റ്റാക്‌സിസ്‌
ന്യൂറല്‍ ഹെമറേജ്‌
എപിഗ്ലോട്ടിസ്‌
(13)
തുമ്മലപ്പള്ളി (Tummalapalle) യുറേനിയം ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രാപ്രദേശ്‌
ഝാര്‍ഖണ്ഡ്‌
ബീഹാര്‍
പശ്ചിമബംഗാള്‍
   
(14)
വിമാനത്തിന്റെ എഞ്ചിന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം ഏത്‌?
അസ്റ്റാറ്റിന്‍
സിലുമിന്‍
ടൈറ്റാനിയം
ഇറിഡിയം
(15)
പ്രഥമ അന്തര്‍ദ്ദേശീയ ഡാം സുരക്ഷാ ഉച്ചകോടിക്ക്‌ വേദിയായ സ്ഥലം?
ഇന്‍ഡോര്‍
ന്യൂഡല്‍ഹി
പൂനെ
തിരുവനന്തപുരം
 
(16)
പ്രധാന മൈക്ക ഉത്പാദന കേന്ദ്രമായ കൊഡർമ ഖനി ഏത്‌ സംസ്ഥാനത്ത്‌?
മധ്യപ്രദേശ്‌
ഝാര്‍ഖണ്ഡ്‌
തമിഴ്‌നാട്‌
ബീഹാര്‍
(17)
'വൈ അയാം എ ഹിന്ദു' എന്ന പുസ്തകത്തിന്റെ രചയിതാവ്‌?  
അമിത്ഷാ
നരേന്ദ്ര മോദി
ശശി തരൂര്‍ 
എല്‍ കെ അദ്വാനി
   
(18)
പാവപ്പെട്ടവര്‍ക്ക്‌ സൌജന്യ നിയമസഹായം വ്യവസ്ഥ ചെയുന്ന ആര്‍ട്ടിക്കിള്‍?
35A
39A 
44
49A
(19)
കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
പട്ടം താണുപിള്ള   
ആര്‍ ശങ്കര്‍ 
സി അച്യുതമേനോന്‍ 
പി കെ വാസുദേവന്‍ നായര്‍
 
(20)
നിഴല്‍ താങ്കല്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങള്‍ സ്ഥാപിച്ച നവോത്ഥാന നായകന്‍?
തൈക്കാട്‌ അയ്യ 
ചട്ടമ്പി സ്വാമികള്‍
ആഗമാനന്ദ സ്വാമി
വൈകുണ്ഠ സ്വാമികള്‍
(21)
അടവി ഇക്കോ ടൂറിസം പദ്ധതി ഏത്‌ ജില്ലയില്‍?
ഇടുക്കി
പത്തനംതിട്ട
കൊല്ലം
തൃശ്ശൂര്‍
   
(22)
പാശ്ചാത്യ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട്‌ ഹെന്‍റി വിവിയന്‍ ഡെറോസിയോ സ്ഥാപിച്ച സാമൂഹിക പ്രസ്ഥാനം?
റൈസിങ്‌ ഇന്ത്യാ പ്രസ്ഥാനം
ന്യൂ ബംഗാള്‍ പ്രസ്ഥാനം
യങ്‌ ബംഗാള്‍ പ്രസ്ഥാനം
യങ്‌ ഇന്ത്യാ പ്രസ്ഥാനം
(23)
ടെലിഫോണിലൂടെ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം?
ഉത്തര്‍പ്രദേശ്‌
തമിഴ്നാട്‌
ആന്ധ്ര പ്രദേശ്‌
അരുണാചല്‍ പ്രദേശ്‌
   
(24)
താഴെപ്പറയുന്നവയില്‍ ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകളില്‍പ്പെടാത്തത്‌ ഏത്‌?
ഒഡിയ 
കന്നട 
സംസ്കൃതം
ബംഗാളി 
(25)
രാജ്യസഭാ ഉപാദ്ധ്യക്ഷനായ ആദ്യ മലയാളി?
വി ആര്‍ കൃഷ്ണയ്യർ
പി ജെ കുര്യന്‍
എം എം ജേക്കബ്‌ 
കെ ആര്‍ നാരായണൻ
(26)
ഏത്‌ സംഘടനയുടെ മുന്‍ഗാമിയാണ്‌ വാവൂട്ട്‌ യോഗം?
അരയ മഹാസഭ
എസ്‌എന്‍ഡിപി
പുലയ മഹാസഭ
എന്‍ എസ്‌ എസ്‌
   
(27)
കെരാറ്റോ പ്ലാസ്റ്റി ശരീരത്തിലെ ഏത്‌ അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രി യയാണ്‌? 
കണ്ണ്‌   
ചെവി 
കരള്‍ 
ഹൃദയം
(28)
മധ്യപ്രദേശിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി? 
ഗോദാവരി
 താപ്തി
കൃഷ്ണ 
നര്‍മ്മദ
   
(29)
ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നതേത്‌?  
ട്രാന്‍സിസ്റ്റര്‍
ഐസിചിപ്പ്‌ 
ഡയോഡ്‌ 
മൈക്രോപ്രോസസ്സര്‍
   
(30)
ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പോസ്റ്റോഫീസ്‌ സ്ഥാപിതമായതെവിടെ?   
ഹൈദരാബാദ്‌
കൊല്‍ക്കത്ത 
ചെന്നൈ
ബംഗളൂരു 
     
     

Post a Comment

0 Comments