Mock Test 16 | 10th Preliminary | LGS | VFA | LDC Kerala PSC

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

Mock Test 16 | 10th Preliminary | LGS | VFA | LDC


 
    Result:
   
 
(1)
എസ്‌എന്‍ഡിപിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
മന്നത്തു പത്മനാഭന്‍
ഡോ. പല്‍പ്പു
കുമാരനാശാന്‍
ശ്രീനാരായണഗുരു
   
(2)
തിരുവിതാംകൂറിന്റെ ത്സാന്‍സി റാണി എന്നറിയപ്പെടുന്നത്‌?
ലളിതാംബിക അന്തര്‍ജ്ജനം
റാണി ലക്ഷ്മിഭായി
സരോജിനി നായിഡു
അക്കാമ്മ ചെറിയാന്‍
(3)
കേരള കൗമുദി പത്രം സ്ഥാപിച്ചത്‌ ആര്?
സി വി കുഞ്ഞിരാമന്‍
സി കേശവന്‍
സി കൃഷ്ണന്‍
പി കൃഷ്ണപിള്ള
 
(4)
1935 ല്‍ നിവര്‍ത്തന പ്രക്ഷോഭ ത്തിന്റെ ഭാഗമായി “കോഴഞ്ചേരി പ്രസംഗം” നടത്തിയത്‌?
സി കൃഷ്ണന്‍
എ കെ ഗോപാലന്‍
സഹോദരന്‍ അയ്യപ്പന്‍
സി കേശവന്‍
(5)
കേരളത്തിന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നതാര്?
ദാദാബായ്‌ നവറോജി
കെ പി കേശവമേനോന്‍
ചട്ടമ്പിസ്വാമികള്‍
ശ്രീനാരായണഗുരു
 
(6)
മിതവാദി പ്രതം ആരംഭിച്ചതാര്?
ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലക്‌
മൂര്‍ക്കോത്ത്‌ കുമാരന്‍
പാമ്പാടി ജോണ്‍ ജോസഫ്‌
   
(7)
കേരളത്തിലെ ദരിദ്ര വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ “യാചനാ യാത്ര” നടത്തിയത്‌?
അയ്യങ്കാളി
വിടി ഭട്ടതിരിപ്പാട്‌
എ കെ ഗോപാലന്‍
മന്നത്തു പത്മനാഭന്‍
(8)
“മയ്യഴി ഗാന്ധി” എന്ന്‌ വിശേഷി പ്പിക്കുന്നത്‌ ആരെയാണ്‌?
കെ വി രാമന്‍ മേനോന്‍
കെ കേളപ്പന്‍
അബ്ദുല്‍ ഗഫാര്‍ ഖാന്‍
ഐ കെ കുമാരന്‍
(9)
കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ ജനിച്ച സ്ഥലം ഏതാണ്‌?
ചവറ
ചേരാനല്ലൂര്‍
കൈനകരി
സ്വാമിത്തോപ്പ്‌
   
(10)
'ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്' ആരുടെ കൃതിയാണ്‌?
ഇരയിമ്മന്‍ തമ്പി
എ ആര്‍ രാജരാജവര്‍മ്മ
ഉണ്ണായിവാര്യര്‍
ശ്രീനാരായണഗുരു
(11)
ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്‌?
1925 മാര്‍ച്ച്‌ 12
1921 മാര്‍ച്ച്‌ 21
1922 നവംബര്‍ 22
1912 മാര്‍ച്ച്‌ 22
   
(12)
സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകന്‍ ആര്?
ചട്ടമ്പി സ്വാമികള്‍
വൈകുണ്ഠസ്വാമികള്‍
തൈക്കാട്‌ അയ്യ
പണ്ഡിറ്റ്‌ കറുപ്പന്‍
(13)
ആരുടെ ബാല്യകാല നാമമാണ്‌ കൊമാരന്‍ (കുമാരന്‍)?
പൊയ്കയില്‍ യോഹന്നാന്‍
മൂര്‍ക്കോത്ത്‌ കുമാരന്‍
ഡോ. പല്‍പ്പു
കുമാരനാശാന്‍
   
(14)
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണ്ണജാഥ നയിച്ചത്‌?
കെ കേളപ്പന്‍
വി ടി ഭട്ടതിരിപ്പാട്‌
മന്നത്ത്‌ പത്മനാഭന്‍
എ കെ ഗോപാലന്‍
(15)
പിടിയരി സ്രമ്പദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍?
പൊയ്കയില്‍ യോഹന്നാന്‍
വാഗ്ഭടാനന്ദന്‍
ബ്രഹ്മാനന്ദ ശിവയോഗി
കുര്യാക്കോസ്‌ ഏലിയാസ്‌ ചവറ
 
(16)
കവി തിലകന്‍ എന്നറിയപ്പെട്ടത്‌?
കുമാരനാശാന്‍
പണ്ഡിറ്റ്‌ കറുപ്പന്‍
കെ പി കേശവമേനോന്‍
വി ടി ഭട്ടതിരിപ്പാട്‌
(17)
“ജാതിനാശിനി സഭ' രൂപീകരിച്ചതാര്?
ബ്രഹ്മാനന്ദ ശിവയോഗി
ശ്രീനാരായണഗുരു
ആനന്ദതീര്‍ത്ഥന്‍
കെ കേളപ്പന്‍
   
(18)
'ആനന്ദ മഹാസഭ' സ്ഥാപിച്ചതാര്?
ആറാട്ടുപുഴ വേലായുധ പണിക്കര്‍
ബ്രഹ്മാനന്ദ ശിവയോഗി
സഹോദരന്‍ അയ്യപ്പന്‍
ആഗമാനന്ദ സ്വാമി
(19)
ആത്മവിദ്യാസംഘം" എന്ന സംഘടന സ്ഥാപിച്ചത്‌?
വാഗ്ഭടാനന്ദന്‍
ആനന്ദതീര്‍ത്ഥന്‍
സഹോദരന്‍ അയ്യപ്പന്‍
തൈക്കാട്‌ അയ്യ
 
(20)
'മുടിചൂടും പെരുമാള്‍' എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരു ന്നതാര്?
ചട്ടമ്പിസ്വാമികള്‍
സഹോദരന്‍ അയ്യപ്പന്‍
തൈക്കാട്‌ അയ്യ
വൈകുണ്ഠസ്വാമികള്‍
(21)
പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌?
വൈകുണ്ഠസ്വാമികള്‍
തൈക്കാട്‌ അയ്യ
പണ്ഡിറ്റ്‌ കറുപ്പന്‍
ശ്രീനാരായണഗുരു
   
(22)
ശ്രീനാരായണഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം?
1908
1916
1912
1904
(23)
സമത്വസമാജം സ്ഥാപിച്ചതാര്‌?
വൈകുണ്ഠസ്വാമികള്‍
മക്തി തങ്ങള്‍
മൂര്‍ക്കോത്ത്‌ കുമാരന്‍
തൈക്കാട്‌ അയ്യ
   
(24)
അച്ചിപ്പുടവ സമരത്തിന്റെ നേതാവ്‌?
പി കെ ചാത്തന്‍മാസ്റ്റര്‍
ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍
വി ടി ഭട്ടതിരിപ്പാട്‌
ആറാട്ടുപുഴ വേലായുധ പണിക്കര്‍
(25)
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍?
രാമകൃഷ്ണപിള്ള
കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള
വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
സി പി ഗോവിന്ദപിള്ള
(26)
ശ്രീനാരായണഗുരു ശിവഗിരിമഠം സ്ഥാപിച്ച വര്‍ഷം?
1912
1904
1908
1902
   
(27)
സര്‍വ്വവിദ്യാധിരാജ എന്ന പേരില്‍ അറിയപ്പെട്ട നവോത്ഥാന നായകന്‍
ചട്ടമ്പിസ്വാമികള്‍
ആഗമാനന്ദസ്വാമി
ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദതീര്‍ത്ഥന്‍
(28)
സുബ്ബരായന്‍ എന്നത്‌ ആരുടെ യഥാര്‍ത്ഥ നാമമാണ്‌?
അയ്യങ്കാളി
വാഗ്ഭടാനന്ദന്‍
പണ്ഡിറ്റ്‌ കറുപ്പന്‍
തൈക്കാട്‌ അയ്യ
   
(29)
ചട്ടമ്പിസ്വാമി, ഷണ്‍മുഖദാസന്‍ എന്നുവിളിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ ആര്?
തൈക്കാട്‌ അയ്യ
വൈകുണ്ഠസ്വാമികള്‍
ശ്രീനാരായണഗുരു
അയ്യങ്കാളി
   
(30)
സൂപ്രണ്ട്‌ അയ്യ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്‌ ആരാണ്‌?  
അയ്യങ്കാളി
അയ്യാ വൈകുണ്ഠസ്വാമികള്‍
തൈക്കാട്‌ അയ്യ
സഹോദരന്‍ അയ്യപ്പന്‍
     
     

Post a Comment

0 Comments