Kerala PSC - Village Field Assistant Exam Syllabus 2021

Kerala PSC - Village Filed Assistant Exam Syllabus 2021

Village Field Assistant Exam Syllabus 2021 

Village Field Assistant (VFA) 2021: Exam Pattern (പരീക്ഷാ രീതി) വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ പരീക്ഷ പാറ്റേണ്‍ ചുവടെ നല്‍കിയിരിക്കുന്നു
പരീക്ഷാ രീതി ഒബ്ജക്ടീവ് ടൈപ്പ്‌ മള്‍ട്ടിപ്പിള്‍ ചോയ്സ് ആണ്‌.

ആകെ മാര്‍ക്ക്‌ 100 ആണ്‌

•  സമയ ദൈര്‍ഘ്യം 2 മണിക്കൂറാണ്‌.

Village Field Assistant 2021: Exam Syllabus (പരീക്ഷാ സിലബസ്‌)

     പിഎസ്സി വില്ലേജ്‌ ഫീല്‍ഡ്‌ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് ഒഎംആര്‍ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ നടത്തുന്നു. ചോദ്യപ്പേപ്പറിൽ 100 ചോദ്യങ്ങള്‍ ഉണ്ടാകും. ചോദ്യ പേപ്പര്‍ മലയാളത്തില്‍ ആണ് ഉണ്ടാവുക. ഏതൊരു മത്സര പരീക്ഷയുമാകട്ടെ വിജയം ആഗ്രഹിക്കുന്നവര്‍ സിലബസും പരീക്ഷാ രീതിയും നന്നായി അറിഞ്ഞിരിക്കണം. വളരെ നല്ലൊരു പഠന പദ്ധതി തയ്യാറാക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. ശരിയായ പഠന പദ്ധതിയും മാര്‍ഗനിര്‍ദേശവും കഠിനാധ്വാനവും ഉപയോഗിച്ച്‌ ഒരാള്‍ക്ക്‌ ഏത്‌ മത്സരപരീക്ഷയും എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.

1. പൊതുവിജ്ഞാനം, കറന്റ്‌ അഫയേഴ്സ്

2. ജനറല്‍ ഇംഗ്ലീഷ്‌

3. ലളിതമായ ഗണിതവും മാനസിക ശേഷിയും

വിഷയം                                  മാര്‍ക്ക്‌
പൊതുവിജ്ഞാനം & 
കറന്റ്‌ അഫയേഴ്സ്                  - 60 
ഇംഗ്ലീഷ്‌                                         - 20
ഗണിതവും മാനസിക 
ശേഷിയും                                    - 20



GENERAL KNOWLEDGE AND CURRENT AFFAIRS


1. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം, സാമൂഹികവും സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങള്‍

2. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, നദികളും നദീതട പദ്ധതികളും, ധാതു വിഭവങ്ങളും പ്രധാന വ്യവസായങ്ങളും ഗതാഗത, വാര്‍ത്താ വിനിമയ മേഖലയിലെ പുരോഗതി, വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഭൗതികവും വ്യാവസായികവും സാംസ്കാരികവുമായ അടിസ്ഥാനവിവരങ്ങള്‍

3. മധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന്‍റെ കാരണങ്ങളും ഫലങ്ങളും, ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഇന്ത്യയുടെ വിദേശനയം, എന്നിവക്ക്‌ പ്രാധാന്യം നല്‍കികൊണ്ടുള്ള ഇന്ത്യ ചരിത്രത്തിന്റെ അവലോകനം,

4 ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികള്‍, ആസൂത്രണം, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്‌ മേഖലകൾ, കേന്ദ്ര-സംസ്ഥാന ഗ്രാമവികസ പദ്ധതികൾ, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതകള്‍

5. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മിഷനും മുനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വിവരാവകാശ നിയമം, കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മിഷനുകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള 1989 ലേയും 1995ലേയും നിയമങ്ങള്‍, 1955 ലെ പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ ശാക്തീകരണം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍, സൈബര്‍ നിയമങ്ങൾ തുടങ്ങിയവയെ കുറിച്ചുളള പ്രാഥമിക അറിവ്.

6. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കല-സാംസ്‌കാരികം, കായികം, തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങള്‍

A. ലഘുഗണിതം (Simple Arithmetic)

1. സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)

2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)

3. ശതമാനം (Percentage)

4. ലാഭവും നഷ്ടവും (Profit and Loss)

5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)

6. അംശബന്ധവും അനുപാതവും (Ratio and Proportion)

7. സമയവും ദൂരവും. (Time and Distance)

8. സമയവും പ്രവൃത്തിയും (Time and Work)

9. ശരാശരി (Average)

10. കൃത്യങ്ക നിയമങ്ങൾ (Laws of Exponents)

11. ജ്യാമിതീയ രോഗങ്ങളുടെ ചുറ്റളവ്‌, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)

12. പ്രോഗ്രഷനുകൾ (Progressions)



B. മാനസിക ശേഷി (Memal Abiiity)

1. ശ്രേണികള്‍--സംഖ്യാ ശ്രേണികൾ അക്ഷര ശ്രേണികള്‍ (series)

2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങള്‍ (Problems on Mathematical signs)

3. സ്ഥാന നിര്‍ണ്ണയ പരിശോധന

4. സമാന ബന്ധങ്ങള്‍ (Analogy) - Word Analogy, Alphabet Analogy, Number

5. ഒറ്റയാനെ കണ്ടെത്തുക (Odd man out)

6. സംഖ്യാവലോകന പ്രശനങ്ങള്‍

7, കോഡിംഗും ഡീകോഡിംഗും (Coding and De coding)

8. കുടുംബ ബന്ധങ്ങള്‍ (Family Relations)

9. ദിശാവബോധം (Sense of Direction)

10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)

11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)

12. കലണ്ടറും തിയതിയും (Date and Calendar)

13. ക്ലറിക്കല്‍ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ (Clerical Ability)




General English

A. English Grammar

1. Types of Sentences and Interchange of Sentences

2. Different Parts of Speech

3. Agreement of Verb and Subject

4. Confusion of Adjectives and Adverbs

5. Comparison of Adjectives

6. Articles - The Definite and the Indefinite Articles

7. Uses of Primary and Model Auxiliary Verbs

8. Tag Questions

9. Infinitive and Gerunds

10. Tenses 

11. Tenses in Conditional Tenses. o

12. Adverbs and Position of adverbs

13. Prepositions

14, The Use of Correlatives

15. Direct and Inderect Speech

16. Active and Passive voice

17. Correction of Sentences

B Vocabulary

1. Singular & Plural, Change of Gender, Collective Nouns

2. Word Formation from other words and use of prefix or suffix

3. Compound words

4. Synonyms

5. Antonyms

6. Phrasal Verbs

7. Foreign Words and Phrases

8. One Word Substitutes

9. Words often confused

10.Spelling Test

11.idioms and their Meanings 

      ---------

Post a Comment

1 Comments

  1. Sir, good sir , please upload many remaiing important topic about vilage field assistsnt

    ReplyDelete