Important Current Affairs 2021 September 16 - 30 ആനുകാലിക ക്വിസ് 2021

Important Current Affairs 2021 September 16 - 30 പ്രധാന ആനുകാലികം


====================================
1. ഇന്തോ-പസഫിക് മേഖലയിലെ പുതിയ ത്രിരാഷ്ട്രാ സുരക്ഷാ പങ്കാളിത്തമായ AUKUS ലെ അംഗരാജ്യങ്ങൾ?
       Ans: ഓസ്ട്രേലിയ (A), യുണൈറ്റഡ് കിംഗ്ഡം(UK), യുണൈറ്റഡ് സ്റ്റേറ്റ്സ്(US). ==================================


==================================== 2. പൂജ്യം മലിനീകരണം എന്ന ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക് വാഹനങ്ങൾ (EV) പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് 2021ൽ ആരംഭിച്ച പദ്ധതിയുടെ പേര്?
       Ans: ‘ശൂന്യ’ പദ്ധതി. ==================================  


==================================== 3. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) നോട്ടിഫൈഡ് എയർപോർട്ടായി പ്രഖ്യാപിച്ച കുശിനഗർ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
       Ans: ഉത്തർപ്രദേശ്. ==================================


==================================== 4. ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ച് നിർമ്മിച്ച ടിവി ചാനൽ? 
       Ans: സൻസദ് ടിവി. ==================================


==================================== 5. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) അംഗരാജ്യങ്ങളുടെ സംയുക്ത ഭീകരവാദ വിരുദ്ധ മിലിട്ടറി എക്സസൈസ് The ‘Peace Mission 2021’ ന് ആതിഥേയത്വം വഹിച്ച രാജ്യം?
       Ans: റഷ്യ. ==================================


==================================== 6. 2021 നവംബറിൽ ഇന്ത്യ ആദ്യമായി ആഗോള ബുദ്ധമത സമ്മേളനം സംഘടിപ്പിക്കുന്നതെവിടെ?
       Ans: ബീഹാറിലെ നളന്ദയിൽ.   ==================================


================================== 7. ടൈം മാഗസിൻ പുറത്തിറക്കിയ '2021 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടിക’ (TIME’s 100 Most Influential People list - 2021) യിൽ ഇടം നേടിയ ഇന്ത്യയിലെ ഏക മുഖ്യമന്ത്രി?
       Ans: മമതാ ബാനർജി (പശ്ചിമബംഗാൾ).

==================================


================================== 8. ബഹിരാകാശ വിനോദ സഞ്ചാരികൾ (4) മാത്രമടങ്ങുന്ന ബഹിരാകാശ യാത്രയ്ക്ക് ചുക്കാൻപിടിച്ച അമേരിക്കൻ ബഹിരാകാശ കമ്പനി ഏത്?
       Ans: സ്പേസ്-എക്സ്.

==================================


================================== 9. അന്താരാഷ്ട്ര ഓസോൺ പാളി സംരക്ഷണ ദിനം?
       Ans: സെപ്റ്റംബർ 16. ==================================


================================== 10. കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് ശേഖരിക്കാനുള്ള ഇന്ത്യയിലെ ആദ്യ പ്ലാന്റ് കമ്മീഷൻ ചെയ്ത കമ്പനി?
       Ans: ടാറ്റാ സ്റ്റീൽ (ജംഷഡ്പൂരിൽ). ==================================


================================== 11. ഇന്ത്യയിൽ കാർ നിർമ്മാണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ഫോർഡ് മോട്ടോർ കമ്പനി ഏത് രാജ്യത്തെയാണ്?
       Ans: അമേരിക്ക. ==================================


================================== 12. ടെലികോം മേഖലയിൽ ഏതു വിഭാഗത്തിലാണ് 2021 സെപ്റ്റംബറിൽ 100% വിദേശ നിക്ഷേപം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്?
       Ans: ഓട്ടോമാറ്റിക് റൂട്ടിൽ. ==================================


================================== 13. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ “ദി ആക്ഷൻ ഫോർ നേച്ചർ” നൽകുന്ന, '2021 ഇന്റർനാഷണൽ യങ് ഇക്കോ ഹീറോ' അവാർഡ് ലഭിച്ച 12 വയസ്സുകാരൻ?
       Ans: അയാൻ ശംക്ത. ==================================


================================== 14. അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനം (World Patient Safety Day)?
       Ans: സെപ്റ്റംബർ 17. ==================================


================================== 15. ഇന്ത്യ-നേപ്പാൾ സംയുക്ത സൈനിക അഭ്യാസമായ സൂര്യ കിരൺ-XV 2021 ൽ നടന്നതെവിടെ? 
       Ans: പിത്തോറഗഡ്, ഉത്തരാഖണ്ഡ്. ==================================


================================== 16. ലോക ജല നിരീക്ഷണ ദിനം, അന്താരാഷ്ട്ര തുല്യ ശമ്പള ദിനം, ലോക മുള ദിനം എന്ന്?
       Ans: സെപ്റ്റംബർ 18. ==================================


=====================================17. ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രിയാര്?
       ✅ ചരൺജിത് സിങ് ചാന്നി.

==================================


=====================================18. സിക്കിമിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?
       ✅ Katley fish. ==================================


=====================================19. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം 'ബിജോയ സംസ്കൃതി ​​മഹോത്സവം' സംഘടിപ്പിക്കുന്നതെവിടെ?
       ✅ കൊൽക്കത്തയിൽ. ==================================


=====================================20. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 21 -ാമത് ഉച്ചകോടി നടന്നതെവിടെ?
       ✅ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ. ==================================


=====================================21. 2021 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 9 -ാമത് അംഗമായ രാജ്യം?
       ✅ ഇറാൻ. ==================================


=====================================22. FSSAI- യുടെ 2021 സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ മുന്നിലെത്തിയ സംസ്ഥാനം?
       ✅ ഗുജറാത്ത്.

==================================


=====================================23. 2022 ൽ പുറത്തിറങ്ങുന്ന ‘Translating Myself and Others’ എന്ന പുസ്തകത്തിന്റെ കർത്താവാര്?
       ✅ ജുംപാ ലാഹിരി. ==================================

================================== 24. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2021 ൽ ഇന്ത്യയുടെ സ്ഥാനം?
       ✅ 46.

==================================


==================================== 25. 'The Three Khans: And the Emergence of New India' എന്ന പുസ്തകം രചിച്ചതാര്?
       ✅ കാവേരി ബാംസായി. ==================================


==================================
26. ലോക അൽഷിമേഴ്സ് ദിനം, അന്താരാഷ്ട്ര സമാധാന ദിനം എന്ന്?
       ✅ സെപ്റ്റംബർ 21. ==================================


==================================== 27. ആഫ്രിക്കയിലും റഷ്യയിലും സ്ഥിതിചെയ്യുന്ന രണ്ട് കൊടുമുടികൾ കയറിയ ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരി എന്ന ബഹുമതി ലഭിച്ചതാർക്ക്?
       ✅ ഗീത സമോത. ==================================


==================================== 28. മൂന്നാംതവണയും കാനഡയുടെ പ്രധാനമന്ത്രിയായ വ്യക്തി?
       ✅ ജസ്റ്റിൻ ട്രൂഡോ. ==================================


==================================== 29. 2021 സെപ്റ്റംബറിൽ യു. എൻ. പൊതുസഭയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) അഭിഭാഷകനായി നിയമിതനായ ഇന്ത്യാക്കാരൻ?
       ✅ കൈലാഷ് സത്യാർത്ഥി. ==================================


==================================== 30. 2022 ബെയ്ജിങ് വിന്റർ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം?
       ✅ Together for a Shared Future. ==================================


==================================== 31. നാഷണൽ എജ്യൂക്കേഷൻ പോളിസി - 2020 (NEP-2020) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആര്?
       ✅ കെ. കസ്തൂരിരംഗൻ. ==================================


==================================== 32. പുരുഷ ഹോക്കി ജൂനിയർ ലോകകപ്പ് 2021 നടക്കുന്നതെവിടെ?
       ✅ ഒഡീഷ. ==================================


==================================== 33. '400 Days' എന്ന പുസ്തകത്തിന്റെ രചയിതാവാര്?
       ✅ ചേതൻ ഭഗത്. ==================================


==================================== 34. 'The Long Game: How the Chinese Negotiate with India' എന്ന പുസ്തകം രചിച്ചതാര്?
       ✅ വിജയ് ഗോഖലെ. ==================================


==================================== 35. 'The Fractured Himalaya' എന്ന പുസ്തകം രചിച്ചതാര്?
       ✅ നിരുപമ റാവു. ==================================


==================================== 36. അന്ത്യോദയ ദിനം ആചരിക്കുന്നതെന്ന്?
       ✅ സെപ്റ്റംബർ 25 ന്.

==================================


==================================== 37. ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പ് 2021 നേടിയതാര്?
       ✅ പങ്കജ് അദ്വാനി. ==================================


==================================== 38. ന്യൂഡൽഹിയിൽ വച്ച് നടന്ന ആദ്യ ദേശീയ സഹകരണ സമ്മേളനം (സേഖരിതാ സമ്മേളനം) 2021 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്തതാര്?
       ✅ അമിത് ഷാ. ==================================


==================================== 39. റഷ്യൻ ഗ്രാൻഡ് പ്രിക്സ് - 2021  ജേതാവാര്?
       ✅ ലൂയിസ് ഹാമിൽട്ടൺ. ==================================


==================================== 40. 2021 സെപ്റ്റംബറിൽ അന്തരിച്ച കമലാ ഭാസിൻ ആരാണ്?
       ✅ പ്രശസ്ത വനിതാവകാശ പ്രവർത്തകയും എഴുത്തുകാരിയും. ==================================


==================================== 41. ആണവായുധങ്ങളുടെ സമ്പൂർണ്ണ നിർമ്മാർജ്ജനത്തിനായുള്ള അന്താരാഷ്ട്ര ദിനം, ലോക പരിസ്ഥിതി-ആരോഗ്യ ദിനം എന്ന്?
       ✅ സെപ്റ്റംബർ 26. ==================================


==================================== 42. 1962-ലെ ഇന്ത്യ-ചൈനാ യുദ്ധത്തിൽ ധീരമായ പോരാട്ടം നടത്തിയ ഇന്ത്യൻ സൈനികരുടെ കഥ പറയുന്ന 'The Battle of Rezang La' രചിച്ചതാര്?
       ✅ കുൽപ്രീത് യാദവ്. ==================================


==================================== 43. 2021 സെപ്റ്റംബറിൽ ആന്ധ്ര, ഒഡീഷ തീരങ്ങളിൽ വീശിയടിച്ച 'ഗുലാബ്' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
       ✅ പാക്കിസ്ഥാൻ. ==================================


==================================== 44. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ആര്?
       ✅ ഫുമിയോ കിഷിദ. ==================================


==================================== 45. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) യുടെ ബാഹ്യ ഓഡിറ്ററായി (2022 - 2027)  തിരഞ്ഞെടുക്കപ്പെട്ടതാര്?
       ✅ ജി സി മുർമു (CAG of India). ==================================


==================================== 46. ലോക ഹൃദയദിനം എന്ന്?
       ✅ സെപ്റ്റംബർ 29. ==================================
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments