LGS Main 2021 / LDC Main 2021 Previous and Expected GK മുൻവർഷ ചോദ്യങ്ങൾ Quiz - 10

LGS Main 2021 / LDC Main 2021 Previous and Expected GK മുൻവർഷ ചോദ്യങ്ങൾ Quiz - 10LGS Main / LDC Main GK Quiz - 9 


=====================================
1. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?
       ✅ സുഭാഷ് ചന്ദ്രബോസിന്റെ. ==================================


=====================================
2. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചതാര്?
       ✅ അബനീന്ദ്രനാഥ ടാഗോർ. ==================================  


=====================================
3. 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നതാര്?
       ✅ ഖാൻ അബ്ദുൾ ഗഫാർ ഖാൻ. ==================================


=====================================
4. എത്ര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഗാന്ധിജിയും സംഘവും ദണ്ഡി കടപ്പുറത്ത് എത്തിയത്?
       ✅ 375 കിലോമീറ്റർ. ==================================


=====================================
5. നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം നടന്നതെവിടെ?
       ✅ 1920 ൽ കൊൽക്കത്തയിൽ. ==================================


=====================================
6. ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത?
       ✅ ആനി ബസന്റ്.   ==================================


==================================
7. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ 'സർ' പദവി ഉപേക്ഷിച്ചതാര്?
       ✅   രവീന്ദ്രനാഥ ടാഗോർ. ==================================


==================================
8. വടക്കുകിഴക്കൻ ഇന്ത്യയിൽ നിയമലംഘന സമരത്തിൽ സജീവസാന്നിധ്യമായിരുന്ന 13 വയസ്സുകാരി ആര്?
       ✅ റാണി ഗൈഡിലിയു. ==================================


==================================
9. 'നാഗന്മാരുടെ റാണി' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
       ✅ റാണി ഗൈഡിലിയു. ==================================


==================================
10. സതി, ഗ്രാമീണ ചെണ്ടക്കാരൻ എന്നീ പ്രശസ്ത ചിത്രങ്ങൾ വരച്ചതാര്?
       ✅   നന്ദലാൽ ബോസ്. ==================================


==================================
11. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം?
       ✅ 1975. ==================================


==================================
12. ഇന്ത്യൻ വിദേശ നയത്തിന്റെ മുഖ്യ ശില്പി ആര്?
       ✅ ജവഹർലാൽ നെഹ്റു. ==================================


==================================
13.  ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട വർഷം?
       ✅ 1954. ==================================


==================================
14. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ ഏത്?
       ✅   ഡോ: രാധാകൃഷ്ണൻ കമ്മീഷൻ(1948). ==================================


==================================
15. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
       ✅ മൗലാന അബുൾ കലാം ആസാദ്. ==================================


==================================
16. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തതാര്?
       ✅ സുഭാഷ് ചന്ദ്ര ബോസ്. ==================================


===================================
17. ഏതു നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായത്?
       ✅ റൗലത്ത് നിയമം. ==================================


===================================
18. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്ര നിലവിൽ വന്നതെന്ന്?
       ✅ 1953. ==================================


===================================
19. 1948 ജനുവരി 30ന് എവിടെ വച്ചാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്?
       ✅ ഡൽഹി. ==================================


===================================
20. പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളായിരുന്ന ഗോവ, ദാമൻ, ദിയു എന്നിവയെ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?
       ✅ 1961. ==================================


===================================
21. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി?
       ✅ വി. പി. മേനോൻ. ==================================


==================================
22. സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ?
       ✅ ഡോ: രാധാകൃഷ്ണൻ കമ്മീഷൻ. ==================================


==================================
23. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും യോജിപ്പിലെത്തിയ 1916-ലെ സമ്മേളനം നടന്നതെവിടെ?
       ✅ ലഖ്നൗ. ==================================


==================================
24. നിസ്സഹകരണ സമരം പൂർണമായും നിർത്തിവയ്ക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് സംഭവത്തെ തുടർന്നാണ്?
       ✅ ചൗരി ചൗരാ സംഭവം (1922). ==================================


==================================
25. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്?
       ✅ രണ്ടാം വട്ടമേശ സമ്മേളനം. ==================================


==================================
26. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
       ✅ ജി. പരമേശ്വരൻ പിള്ള. (ജി. പി. പിള്ള) ==================================


==================================
27. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടായിരുന്നു?
       ✅ പുന്നപ്ര-വയലാർ സമരം. ==================================


==================================
28. മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള കുമാരനാശാന്റെ രചന ഏത്?
       ✅ ദുരവസ്ഥ. ==================================


==================================
29. എല്ലാ ജാതിയിൽ പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ച് അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ചതാര്?
       ✅ വൈകുണ്ഠസ്വാമികൾ. ==================================


==================================
30. വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ എന്ന് വിശ്വസിച്ചതാര്?
       ✅ ചട്ടമ്പിസ്വാമികൾ. ==================================


==================================
31.  'ഹോർത്തൂസ് മലബാറിക്കസ്' തയ്യാറാക്കാൻ സഹായിച്ച ഇഴവ വൈദ്യനാര്?
       ✅ ഇട്ടി അച്യുതൻ. ==================================


==================================
32. ഏതു വിദേശ ശക്തിയാണ് 'ലന്തക്കാർ' എന്നറിയപ്പെട്ടത്?
       ✅ ഡച്ചുകാർ. ==================================


==================================
33. യൂറോപ്പിലുണ്ടായിരുന്ന ഇന്ത്യൻ വിപ്ലവകാരികളെ സംഘടിപ്പിച്ച് ഇന്ത്യക്കനുകൂലമായ അന്തർദ്ദേശീയ സമിതി രൂപവൽക്കരിച്ച മലയാളി?
       ✅ ചെമ്പകരാമൻ പിള്ള. ==================================


==================================
34. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായ വർഷം?
       ✅ 1903. ==================================


==================================
35. ഏത് കൊച്ചി ദിവാന്റെ പരിഷ്കാരത്തിനെതിരെയാണ് തൃശ്ശൂരിൽ ഇലക്ട്രിസിറ്റി സമരം നടന്നത്?
       ✅ ആർ. കെ. ഷണ്മുഖം ചെട്ടി. ==================================


==================================
36. ചട്ടമ്പി സ്വാമികൾ ജനിച്ചതെവിടെ?
       ✅ തിരുവനന്തപുരത്തെ കണ്ണമ്മൂല. ==================================


==================================
37. ഏതു വിദേശ ശക്തിയാണ് 'പറങ്കികൾ' എന്നറിയപ്പെട്ടത്?
       ✅ പോർച്ചുഗീസുകാർ. ==================================


==================================
38. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതെന്ന്?
       ✅   1910 സെപ്റ്റംബർ 26. ==================================


==================================
39. ഒന്നാം ലോകമഹായുദ്ധത്തിനെതിരെ സമാധാന ജാഥ നയിച്ചതിന് അറസ്റ്റിലായ നവോത്ഥാന നായകൻ?
       ✅ ശ്രീകുമാരഗുരുദേവൻ. ==================================


==================================
40. വെങ്ങാനൂരിലെ പൊതു വഴികളിലൂടെ അയ്യങ്കാളി വില്ലുവണ്ടി യാത്ര ചെയ്ത് സാമൂഹിക വിലക്കുകൾ ലംഘിച്ചതെന്ന്?
       ✅ 1893 ൽ. ==================================
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments