VFA / LGS / LDC / 10th Prelims GK Mock Test - 17 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 17
Expected 30 GK Questions


1. ആധുനിക മലയാള കവിത്രയ ത്തിൽ ഉൾപ്പെടാത്തത് ആര്?






2. കേരളത്തിലെ ഏതു കോട്ടയാ ണ് 'ട്രാവൻകൂർ ലൈൻസ്' എന്നും അറിയപ്പെടുന്നത്?






3. ഡിസ്കിന്റെ ആകൃതിയിലുള്ള രക്തകോശം ഏത്?






4. ഗ്ലാസിലെ ജലോപരിതലത്തിൽ ബ്ലേഡ് പൊങ്ങി നിൽക്കാൻ കാരണമായ ബലം?






5. 'ജാതി സമ്പ്രദായമാണ് ഇന്ത്യാ ക്കാർക്കിടയിലെ അനൈക്യത്തി ന്റെ ഉറവിടം' എന്ന് വിശ്വസിച്ചതാ ര്?






6. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയ ന്ത്രണത്തിലാക്കിയ വർഷം?






7. താഴെപ്പറയുന്നവയിൽ ബയോ പോളിമർ അല്ലാത്തതേത്?






8. മനുഷ്യരിലെ അക്ഷാസ്ഥികൂട ത്തിലെ അസ്ഥികളുടെ എണ്ണം എത്ര?






9. താഴെപ്പറയുന്നവയിൽ മനു ഷ്യരിൽ അവായുശ്വസനം നടക്കുന്ന സാഹചര്യമേത്?






10. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അവയവം ഏത്?






11. ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാ റൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തു എന്നത് പഠനങ്ങളിലൂടെ വ്യക്തമാക്കിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ?






12. പാർലമെന്റിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാര്?






13. രക്തക്കുഴലുകളും നാഡീത ന്തുക്കളും കാണപ്പെടുന്ന പല്ലിനു ള്ളിലെ യോജക കലയേത്?






14. ശരീരത്തിലെ ഏത് അവയവ വുമായി ബന്ധപ്പെട്ടിരിക്കുന്നു പക്വശയം?






15. താഴെപ്പറയുന്നവയിൽ പാർലമെന്റിന്റെ സമ്മേളന സെഷൻ അല്ലാത്തതേത്?






16. താപ ചാലകത ഏറ്റവും കൂടിയ ലോഹം?






17. കൈസർ-ഇ-ഹിന്ദ് പദവി ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിന് തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ച്?






18. കൃത്രിമ പേസ് മേക്കറിന്റെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചതാര്?






19. രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീനേത്?






20. കേരളത്തിലെ അവതരണ കലകളുടെ രാജാവ് എന്നറിയപ്പെടുന്നതേത്?









21. ഒരുമീറ്ററിന്റെ 10 ലക്ഷത്തി ലൊന്നു വരുന്ന അളവേത്?






22. അന്താരാഷ്ട്ര അളവ് തൂക്ക ബ്യൂറോ സ്ഥിതി ചെയ്യുന്നതെ വിടെ?






23. ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ബ്രോൺസ് അഥവാ ഓട്?






24. "നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം". ഇങ്ങനെ ആഹ്വാനം ചെയ്തതാര്?






25. ഏറ്റവുമധികം റെയിൽവേ സ്റ്റേഷനുകളുള്ള കേരളത്തിലെ ജില്ല ഏത്?






26. ഏറ്റവുമധികം മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന കേരളത്തിലെ ജില്ല?






27. ഏറ്റവുമധികം അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?






28. നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയ കോൺഗ്ര സിന്റെ പ്രത്യേക സമ്മേളനം 1920 ൽ നടന്നതെവിടെ?






29. ഇന്ത്യൻ കാർഷിക മേഖലയു ടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശമേത്?






30. ആരുടെ കൃതിയാണ് 'കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല' എന്നത്?








OUT of 30, Your Score is

Post a Comment

0 Comments