2021 Expected Current Affairs

2021 Expected Current Affairs, kerala psc, psc kerala, current affairs, psc current affairs


Most Important Current Affairs for LDC Main 2021 / Degree Level Prelims 2021 / LGS Main 2021  

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?

       Ans: മലപ്പുറം.


2. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ നിലവിൽ വന്നതെവിടെ?

       Ans: തിരുവനന്തപുരത്ത്.

 


3. 2019-2020 ലെ മികച്ച പ്രവർത്തനത്തിലുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്?

       Ans: പാപ്പിനിശ്ശേരി. (കണ്ണൂര്‍ ജില്ല.)
4. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റെഗുലേഷൻസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: കേരളം.


5. 2021 ൽ കേരളത്തിൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്നതെവിടെ?

       Ans: തൃശ്ശൂർ. പുത്തൂർ സുവോളജിക്കൽ പാർക്ക്.


6. രാജ്യത്തെ ആദ്യത്തെ ഫിഷറീസ് ഹബ് ആകാനൊരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം?

       Ans: ഗോവ.  


7. ഇന്ത്യയിലെ ഏത് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുതിയ പേരാണ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം?

       Ans: മൊട്ടേരാ ക്രിക്കറ്റ് സ്റ്റേഡിയം, അഹമ്മദാബാദ്.


8. 15-ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?

       Ans: പി. ജെ. ജോസഫ്.


9. കേരളത്തിന്റെ 34 -ാമത് പോലീസ് മേധാവിയായി നിയമിതനായതാര്?

       Ans: വൈ. അനിൽ കാന്ത്. (D. G. P.) 


10. പുതുതായി ചുമതലയേറ്റ പുഷ്കർ സിങ് ധാമി ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്?

       Ans: ഉത്തരാഖണ്ഡ്.


11. മലയാളിയായ പി. എസ്.  ശ്രീധരൻപിള്ള ഏത് സംസ്ഥാനത്തെ ഗവർണറാണ്?

       Ans: ഗോവ.
💥 നിയമനം ജൂലൈ 2021 ൽ.
 12. ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം 2020 ന് അർഹമായ പോലീസ്റ്റേഷൻ?

       Ans: തമ്പാനൂർ.


13. 2021 ൽ പുറത്ത് വന്ന ICC ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിങിൽ ഒന്നാമതെത്തിയതാര്?

       Ans: കെയ്ൻ വില്ല്യംസൺ.
         
(ന്യൂസിലാൻഡ് ക്യാപ്റ്റൻ.)14. 2021 ൽ പുറത്ത് വന്ന ICC ടെസ്റ്റ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാമതെത്തിയതാര്?

       Ans: പാറ്റ് കമ്മിൻസ്.
   
(ഓസ്ട്രേലിയൻ ക്രിക്കറ്റർ.)15. ഡിസേർട്ട് നൈറ്റ് - 21 എന്ന സംയുക്ത വ്യോമാഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?

       Ans: ഫ്രാൻസ്.


16. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ഗവേഷകർ കണ്ടെത്തി യൂഫ്ലിക്റ്റിസ് കേരള എന്ന് നാമകരണം ചെയ്ത ജീവി ഏത്?

       Ans: തവള.


17. ഇപ്പോഴത്തെ മൈക്രോസോഫ്റ്റ് ചെയർമാൻ ആര്?

       Ans: സത്യ നാദെല്ല.
         
(2021 ജൂൺ മുതൽ.)18. 2022-2026 വർഷങ്ങളിലേക്ക് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തതാരെ?

       Ans: അന്റോണിയോ ഗുട്ടെറസ്.


19. ഇന്ത്യയുടെ എത്രാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ. വി. രമണ?

       Ans: 48 -ാമത്.


20.  കേരള സർക്കാരിൻറെ ക്രഷിങ് ദ കർവ്വ് പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: 45 + വയസ്സുള്ളവരുടെ മാസ്സ് വാക്സിനേഷൻ.


21. 2021 ൽ പശ്ചിമഘട്ടത്തിൽ നിന്നും പുതുതായി കണ്ടെത്തി നകാഡുബ സിംഹള രാമസ്വാമി സദാശിവൻ എന്നു പേരിട്ട ജീവി ഏത്?

       Ans: ചിത്രശലഭം.


22. 2021 ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായതാര്?

       Ans: ടി. എസ്. സുരേഷ് ബാബു.


23. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് 2021 ൽ ഏത് രാജ്യത്താണ് മൂന്ന് സേനാ തലവന്മാരും ഒരുമിച്ച് രാജി സമർപ്പിച്ചത്?

       Ans: ബ്രസീൽ.


24. വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2021 ൽ ഇന്ത്യയുടെ സ്ഥാനം?

       Ans: 140.


25. ഹിമാചൽപ്രദേശിൽ നടന്ന വജ്ര പ്രഹാർ - 2021 എന്ന സംയുക്ത സൈനികാഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?

       Ans: അമേരിക്ക.


26. മൃഗങ്ങൾക്ക് വേണ്ടിയുള്ള കോവിഡ് - 19 വാക്സിൻ വികസിപ്പിച്ച (രജിസ്റ്റർ ചെയ്ത) ആദ്യ രാജ്യം?

       Ans: റഷ്യ.


27. മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം 2021 ൽ നേടിയതാര്?

       Ans: ആഷ്ലി ബാർട്ടി.
               
(ആസ്ട്രേലിയ.)


28. ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2019 നേടിയതാര്?

       Ans: രജനീകാന്ത്.


29. 2021 ജൂലൈയിൽ ചുമതലയേറ്റ ഐസക് ഹെർസോഗ് ഏത് രാജ്യത്തെ പ്രസിഡന്റാണ്?

       Ans: ഇസ്രായേൽ.


30. കേരള സർക്കാരിന്റെ ചീഫ് വിപ്പായി നിയമിതനായതാര്?

       Ans: ഡോ: എൻ. ജയരാജ്.


31. തൈവാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇൻമന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ച കേരളീയൻ?

       Ans: എൻ. എസ്. രാജപ്പൻ.


32. നീതി ആയോഗിന്റെ 2020 - 21 ലെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?

       Ans: കേരളം.


33. 2023 ൽ നടക്കുന്ന ICC ക്രിക്കറ്റ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

       Ans: ഇന്ത്യ.


34. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ?

       Ans: കോവാക്സിൻ.


35. ചൈനയ്ക്ക് പുറത്ത് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്ത രാജ്യം?

       Ans: തായ്‌ലൻഡ്.


36. 2021 കോപ്പ അമേരിക്ക വിജയിച്ച രാജ്യം?

       Ans: അർജന്റീന.


37. ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് സർക്കാരിന് കൈമാറിയ കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി ഏത് ജില്ലയിൽ?

       Ans: കാസർഗോഡ്.


38. ബോംഗോസാഗർ എന്ന സംയുക്ത നാവികാഭ്യാസം ഇന്ത്യ നടത്തിയത് ഏത് രാജ്യവുമായി സഹകരിച്ച്?

       Ans: ബംഗ്ലാദേശ്.


39. 2024 ൽ യൂറോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്ന രാജ്യം?

       Ans: ജർമ്മനി.  


40. ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ച മോഡേണ (Moderna) കോവിഡ് വാക്സിൻ വികസിപ്പിച്ച രാജ്യം?

       Ans: അമേരിക്ക.☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments