ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ psc

 ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി,വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി,


പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായി (1924-31)

       1924 മുതൽ 7 വർഷക്കാലത്തേക്ക് ശ്രീചിത്തിരതിരുനാളിന് പ്രായപൂർത്തിയാകാത്തതിനാൽ റീജന്റായി ഭരണം നടത്തി. ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ സേതുലക്ഷ്മി ഭായിയുടെ കാലത്ത് നടന്ന സത്യാഗ്രഹങ്ങളാണ്.

1. ദേവസ്വം ക്ഷേത്രങ്ങളിലെ മൃഗബലി, തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
🟥 റാണി സേതുലക്ഷ്മി ഭായി.




3.  1926 ൽ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി ആര്?
🟥 റാണി സേതുലക്ഷ്മി ഭായി.

4.  മുഴുവൻ സമയവും ദിവാൻ പദവി തിരുവിതാംകൂറിൽ വഹിച്ച ആദ്യ യൂറോപ്യൻ ആര്?
🟥 എം. ഇ. വാട്ട്സ്.
📢  റാണി സേതുലക്ഷ്മി ഭായിയുടെ കാലത്താണ് എം. ഇ. വാട്സ് തിരുവിതാംകൂർ ദിവാനായി നിയമിതനായത്.

5. ഗ്രാമ പഞ്ചായത്തുകൾ രൂപീകരിച്ച, സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര്?
🟥 റാണി സേതുലക്ഷ്മി ഭായ്.

6. മഹാത്മാ ഗാന്ധി, റാണി സേതുലക്ഷ്മി ഭായിയെ സന്ദർശിച്ച വർഷം?
🟥 1925.

7. തിരുവനന്തപുരം പട്ടണം 1929 ൽ വൈദ്യുതീകരിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
🟥 റാണി സേതുലക്ഷ്മി ഭായി.
  
 
12. 1925-ലെ നായർ ആക്ട് പ്രകാരം തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി?
🟥 റാണി സേതു ലക്ഷ്മി ഭായ്.


ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (1931 - 49)

    തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയാണ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.

13. ഏതു തിരുവിതാംകൂർ മഹാരാജാവാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
🟥 ശ്രീ ചിത്തിര തിരുനാൾ.

📢 ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീചിത്തിരതിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി?
🟥 സി. പി. രാമസ്വാമി അയ്യർ.




15. ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ മഹാരാജാവാര്?
🟥 ശ്രീചിത്തിര തിരുനാൾ.

📢 പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരിയാണ് - ശ്രീചിത്തിര തിരുനാൾ.


17. തിരുവിതാംകൂറിൽ വ്യവസായവൽക്കരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി?
🟥 ശ്രീചിത്തിരതിരുനാൾ.

📢 "തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് - ശ്രീചിത്തിരതിരുനാൾ.

തിരുവിതാംകൂർ റബ്ബർ വർക്ക്സ്, കുണ്ടറ കളിമൺ ഫാക്ടറി, FACT, പുനലൂർ പ്ലൈവുഡ് ഫാക്ടറി, എന്നിവ ആരംഭിച്ചത് ശ്രീചിത്തിരതിരുനാളിന്റെ കാലത്ത്.


18. 1932 ൽ തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചതാര്?
🟥 ശ്രീചിത്തിരതിരുനാൾ.









🟥 തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച സമയത്തെ തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിരതിരുനാൾ തന്നെ.

25. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?
🟥 ശ്രീചിത്തിര തിരുനാളിന്റെ.

26. തിരുവിതാംകൂറിലെ അവസാന ദിവാൻ ആരായിരുന്നു?
🟥 പി. ജി. എൻ. ഉണ്ണിത്താൻ.

27. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദ ഭരണ പ്രക്ഷോഭം നടത്തിയത് ഏത് തിരുവിതാംകൂർ രാജാവിന്റെ ഭരണകാലത്ത്?
🟥 ശ്രീ ചിത്തിര തിരുനാളിന്റെ.

28. ഉത്തരവാദഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ്?
🟥 ശ്രീ ചിത്തിര തിരുനാൾ.

29. തിരുകൊച്ചിയിലെ 'രാജ് പ്രമുഖ്' സ്ഥാനം വഹിച്ചതാര്?
🟥 ശ്രീ ചിത്തിര തിരുനാൾ.
📢 തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചിരാജാവ് - പരീക്ഷിത്ത് തമ്പുരാൻ.

30. സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായ വർഷം?
🟥 1936.




      
  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments