British Dominance - Convallis, Richard Wellesley, William Bentick

 ബംഗാളിൽ രണ്ടുതവണ ഗവർണർ ജനറലായ ഏക വ്യക്തി?,ഇന്ത്യൻ പോലീസ് സംവിധാനത്തിന്റെ പിതാവ്',ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്,ശാശ്വത ഭൂനികുതി വ്യവസ്ഥ,


ബ്രിട്ടീഷ് ആധിപത്യം

കോൺവാലിസ് പ്രഭു (1786 - 1793)

 
4. കോടതികളെ ഗ്രേഡുകളായി തരംതിരിക്കുകയും ജില്ലാ കോടതികൾ, ക്രിമിനൽ കോടതികൾ എന്നിവ സ്ഥാപിക്കുകയും ചെയ്തത്?
🟥 കോൺവാലിസ് പ്രഭു.


 
7. 1792-ലെ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ച ബ്രിട്ടീഷ് ഭരണാധികാരി?
🟥 കോൺവാലിസ് പ്രഭു.
1792-ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തത്?  ടിപ്പു സുൽത്താൻ.


 
12. റവന്യൂ-നീതിന്യായ സമ്പ്രദായങ്ങളെ വേർതിരിക്കാനായി കോൺവാലിസ് കോഡ് കൊണ്ടുവന്നതാര്?
🟥 കോൺവാലിസ് പ്രഭു.


സർ ജോൺ ഷോർ (1793 - 1798)

13. ഇടപെടാതിരിക്കൽ നയം (Non-Intervention Policy) നടപ്പിലാക്കിയ ബംഗാൾ ഗവർണർ ആര്?
🟥 ജോൺ ഷോർ.

14. 1793 ൽ ആദ്യത്തെ ചാർട്ടർ ആക്ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ?
🟥 ജോൺ ഷോർ.

15. മറാത്തകളും ഹൈദരാബാദിലെ നൈസാമും തമ്മിലുള്ള 'ഖാർദാ യുദ്ധം' നടക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ?
🟥 ജോൺ ഷോർ.


റിച്ചാർഡ് വെല്ലസ്ലി (1798 - 1805)

16. 'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ?
🟥 റിച്ചാർഡ് വെല്ലസ്ലി.

17. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ബംഗാൾ ഗവർണർ ജനറൽ?
🟥 വെല്ലസ്ലി.




19. 1802 ൽ ശിശുഹത്യ നിരോധിച്ച ബംഗാൾ ഗവർണർ ജനറൽ?
🟥 വെല്ലസ്ലി.


ജോർജ് ബാർലോ (1805 - 1807)

19. ഇന്ത്യയിൽ അടിമവ്യാപാരം അവസാനിപ്പിച്ച് ബംഗാൾ ഗവർണർ ജനറൽ?
🟥 ജോർജ്ജ് ബാർലോ (1807 ൽ)

20. 1806 ൽ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാൾ ഗവർണർ ജനറൽ?
🟥 ജോർജ്ജ് ബാർലോ.


മിന്റോ - I (1807 - 1813)

21. 1809 ലെ അമൃതസർ സന്ധി ഒപ്പുവെച്ച ബംഗാൾ ഗവർണർ ജനറൽ?
🟥 മിന്റോ - I.

22. അമൃതസർ സന്ധിയിൽ ഒപ്പ് വെച്ച പഞ്ചാബ് ഭരണാധികാരി?
🟥 രാജാ രഞ്ജിത്ത് സിംഗ്.


ഹേസ്റ്റിങ്സ് പ്രഭു (1813 - 1823)

23. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഹൽവാരി സമ്പ്രദായം ആരംഭിച്ച ബംഗാൾ ഗവർണർ ജനറൽ?
🟥 ഹേസ്റ്റിംഗ്സ് പ്രഭു.

24. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന മദ്രാസ് ഗവർണർ?
🟥 തോമസ് മൺറോ. (1820)
📢 റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ? ഹേസ്റ്റിംഗ്സ്


ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ, ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ റയട്ട് വാരി വ്യവസ്ഥ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഹൽവാരി വ്യവസ്ഥയുമാണ് നടപ്പാക്കിയത്.




28. ബോംബെ പ്രസിഡൻസി നിലവിൽ വന്നപ്പോൾ ബംഗാൾ ഗവർണർ ജനറൽ?
🟥 ഹേസ്റ്റിംഗ്സ് പ്രഭു.


വില്യം ബെന്റിക് പ്രഭു (1828 - 1835)



31. ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യ യുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഭരണാധികാരി?
🟥 വില്യം ബെന്റിക് പ്രഭു.




35. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷയായ പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ ആര്?
🟥 വില്യം ബെന്റിക് പ്രഭു.




39. വില്യം ബെന്റിക് പ്രഭുവിന്റെ കാലത്ത് 'ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ല്' എന്നറിയപ്പെടുന്ന മെക്കാളെ മിനിട്ട്സ് തയ്യാറാക്കിയതാര്?
🟥 മെക്കാളെ പ്രഭു.
📢 ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർക്കാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു? മെക്കാളെ പ്രഭു.

40. കറുപ്പ് കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തി ലൈസൻസ് കൊണ്ടുവന്ന ഗവർണർ ജനറൽ?
🟥 വില്യം ബെന്റിക് പ്രഭു.

41. 1831 തഗ്ഗുകൾ എന്ന കൊള്ള സംഘത്തെ അമർച്ച ചെയ്ത ഗവർണർ ജനറൽ?
🟥 വില്യം ബെന്റിക് പ്രഭു.

42. ഇന്ത്യൻ നിയമങ്ങൾ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?
🟥 വില്യം ബെന്റിക് പ്രഭു.


ചാൾസ് മെറ്റ്കാഫ് (1835 - 1836)

(താൽക്കാലിക ഗവർണർ ജനറൽ)

45. 1835 ലെ ഗുംസൂർ കലാപകാലത്ത് ഗവർണർ ജനറൽ ആര്?
🟥 ചാൾസ് മെറ്റ്കാഫ്.


ഓക്ക്ലാന്റ് പ്രഭു (1836 - 1842)



48. സിംല മാനിഫെസ്റ്റോ (1838) പുറത്തിറക്കിയ ഗവർണർ ജനറൽ ആര്?
🟥 ഓക്ക്ലാന്റ് പ്രഭു.


  
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments