East India Company - Robert Clive Malayalam

ഇന്ത്യയിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിതമായ സ്ഥലം?,മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ,മാസ്റ്റർ റാൽഫ് ഫിച്ച്,ജോൺ കമ്പനി,

ബ്രിട്ടീഷ് ആധിപത്യം

1. മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?
🟥 മാസ്റ്റർ റാൽഫ് ഫിച്ച്.
📢 അതുകൊണ്ടാണ് മാസ്റ്റർ റാൽഫ് ഫിച്ച്, 'മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നറിയപ്പെടുന്നത്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

2. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ കച്ചവട സംഘടന?
🟥 മെർച്ചന്റ് അഡ്വെഞ്ചറീസ്.

3. എന്തായിരുന്നു ഈസ്റ്റിന്ത്യാ കമ്പനിയുടെ അനൗദ്യോഗിക നാമം?
🟥 ജോൺ കമ്പനി.

📢 ജോൺ കമ്പനി എന്നറിയപ്പെടുന്നത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയാണ്.

4. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാർട്ടർ?
🟥 റോയൽ ചാർട്ടർ.



10. ബ്രിട്ടീഷ് പാർലമെന്റ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായിട്ട് പാസ്സാക്കിയ ആദ്യ നിയമം?
🟥 റെഗുലേറ്റിംഗ് ആക്ട്. (1773).

11. ഈസ്റ്റിന്ത്യാ കമ്പനി ആദ്യ സമുദ്ര പര്യടനത്തിനുപയോഗിച്ച കപ്പൽ ഏത്?
🟥 റെഡ് ഡ്രാഗൺ.

12. ഇന്ത്യയിലെത്തിച്ചേർന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ ഏത്?
🟥 ഹെക്ടർ.

13. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ മുഗൾ ഭരണാധികാരിയായ ജഹാംഗീറിനെ സന്ദർശിച്ച് അനുമതി വാങ്ങിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധി?
🟥 വില്യം ഹോക്കിൻസ്.




16. ഇന്ത്യയിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിതമായ സ്ഥലം?
🟥 സൂററ്റ്.

17. 1612 ൽ സൂററ്റിൽ വെച്ച് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധം ഏത്?
🟥 സുവാലി യുദ്ധം.

18. ഇന്ത്യയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യ കോട്ട ഏത്?
🟥 സെന്റ് ജോർജ്ജ് കോട്ട.

19. ബ്രിട്ടീഷുകാർ സെന്റ് ജോർജ് കോട്ട പണികഴിപ്പിച്ച വർഷം?
🟥 1644 ൽ മദ്രാസിൽ.
(കൊറമാണ്ടൽ തീരത്തെ ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്നു സെൻറ് ജോർജ് കോട്ട.)

20. സെൻറ് ജോർജ് കോട്ട നിർമ്മിച്ച ഈസ്റ്റിന്ത്യാകമ്പനി മേധാവി ആര്?
🟥 ഫ്രാൻസിസ് ഡേ.

21. ബ്രിട്ടീഷുകാർ മദ്രാസ് പട്ടണത്തിൽ ഫാക്ടറി സ്ഥാപിക്കാൻ സ്ഥലം വാങ്ങിയത് ആരിൽനിന്ന്?
🟥 ചന്ദ്രഗിരി രാജാവിൽ നിന്ന്.



റോബർട്ട് ക്ലൈവ്

24. ബംഗാളിലെ ആദ്യ ഗവർണർ?
🟥 റോബർട്ട് ക്ലൈവ്.

📢 ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ - റോബർട്ട് ക്ലൈവ്.

📢 അപവാദ പ്രചരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബംഗാൾ ഗവർണർ - റോബർട്ട് ക്ലൈവ്.



27. റോബർട്ട് ക്ലൈവിനെ 'സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്' എന്ന് വിശേഷിപ്പിച്ചതാര്?
🟥 ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ചാത്താം പ്രഭു.





31. ബംഗാളിലെ രണ്ടാമത്തെ ഗവർണർ ആര്?
🟥 ഹെൻറി വാൻ സിറ്റാർട്ട്.

📢 ബക്സർ യുദ്ധകാലത്തെ ബംഗാൾ ഗവർണർ, മിർ ജാഫറിനെ സ്ഥാനഭ്രഷ്ടനാക്കിയ ബംഗാൾ ഗവർണർ?
🟥 ഹെൻറി വാൻ സിറ്റാർട്ട്.

ഗവർണർ ജനറൽമാർ

വാറൻ ഹേസ്റ്റിംഗ്സ് (1773 -1785)

32. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
🟥 വാറൻ ഹേസ്റ്റിംഗ്സ്.
📢  ബംഗാളിലെ അവസാനത്തെ ഗവർണർ? വാറൻ ഹേസ്റ്റിംഗ്സ് തന്നെ.

📢 ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി?
🟥 വാറൻ ഹേസ്റ്റിംഗ്സ്.

33. വാറൻ ഹേസ്റ്റിംഗ്സ് ബംഗാളിന്റെ ഗവർണർ ജനറൽ ആകാൻ കാരണമായ ആക്ട്?
🟥 1773 ലെ റെഗുലേറ്റിംഗ് ആക്ട്.

34. ഏറ്റവും നീണ്ട കാലം ബംഗാളിന്റെ ഗവർണർ ജനറലായിരുന്നതാര്?
🟥 വാറൻ ഹേസ്റ്റിംഗ്സ്. (12 വർഷകാലം.)

35. 1774 ൽ, കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാൾ ഗവർണർ?
🟥 വാറൻ ഹേസ്റ്റിംഗ്സ്.

📢 കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്? എലിജാ ഇംപേ.



38. ചാൾസ് വിൽക്കിൻസിന്റെ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയതാര്?
🟥 വാറൻ ഹേസ്റ്റിംഗ്സ്.

39. ഇന്ത്യ ചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി സർ വില്യം ജോൺസ് 1784 ൽ ആരംഭിച്ച സ്ഥാപനം?
🟥 റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ.



42. ഇസ്ലാമിക പഠനത്തിനായി കൽക്കട്ടയിൽ മദ്രസ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി?
🟥 വാറൻ ഹേസ്റ്റിംഗ്സ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments