Kerala PSC പ്ലസ് ടു & ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷാ പ്രധാന ചോദ്യങ്ങൾ

Kerala PSC പ്ലസ് ടു & ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷാ പ്രധാന ചോദ്യങ്ങൾ, സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം,ആദ്യത്തെ കണ്ടൽ മ്യൂസിയം,

1. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?
       Ans: ശനി


2. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നതെവിടെ?
      Ans: കൊയിലാണ്ടി

3. കൊച്ചി തുറമുഖത്തിന്റെ ശില്പിയാര്?
     Ans: റോബർട്ട് ബ്രിസ്റ്റോ.


4. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ ശാസ്ത്രീയനാമം?
     Ans: പാവോ ക്രിസ്റ്റാറ്റസ്.

5. ഇന്ത്യയിൽ ആദ്യത്തെ ടൈഗർ സെൻസസ് നടന്ന വർഷം?
     Ans: 1972

6. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രയിൽ കാണപ്പെടുന്ന മൃഗം ഏത്?
     Ans: കടുവ

7. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച വ്യക്തി ആര്?

     Ans: ദാദാഭായി നവറോജി


8. കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?
     Ans: ബാരിസ്റ്റർ ജി. പി. പിള്ള.

9. സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിളാ സമാജ'വും വിധവകളുടെ ഉന്നതിക്കായി 'ശാരദാ സദന'വും സ്ഥാപിച്ചതാര്?
     Ans: പണ്ഡിത രമാഭായി.

10. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നായിക എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?

     Ans: അരുണാ അസഫലി


11. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്?
     Ans: കസ്തൂർബാ ഗാന്ധിയുടെ ( ഏപ്രിൽ 11 )

12. ഇന്ത്യയുടെ പുതിയ പതാക നയം നിലവിൽ വന്ന വർഷം?
Ans: 2002 ജനുവരി 26

13. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
     Ans: 3:2

14. ഇന്ത്യയുടെ ദേശീയ വൃക്ഷമായ പേരാലിന്റെ ശാസ്ത്രീയ നാമം എന്ത്?
     Ans: ഫൈക്കസ് ബംഗാളൻസിസ്

15. ലോകത്തിന്റെ മൊത്തം വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ?
     Ans: 2.4%

16. അടുത്തിടെ ഇന്ത്യയും ചൈനയും സൈനികർ തമ്മിൽ സംഘർഷം ഉണ്ടായ അതിർത്തി പ്രദേശം?
     Ans: ഗാൽവാൻ

17. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്?
      Ans: ഗോദാവരി

18. മിനിക്കോയിയെ ലക്ഷദ്വീപിലെ മറ്റു ദ്വീപുകളിൽ നിന്നും വേർതിരിക്കുന്ന ചാനൽ ഏത്?
      Ans: 9° ചാനൽ

19. തെക്കൻ ആൻഡമാനെ ലിറ്റിൽ ആൻഡമാനിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത്?
     Ans: ഡങ്കൻ പാസ്സേജ്

20. മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
     Ans: ത്രിപുര

21. ഏതു നദിയിലാണ് 'ദൂത് സാഗർ' വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
      Ans: മണ്ഡോവി നദി (ഗോവ)

22. 'സിംഹള സിംഹം', 'തിരുവിതാംകൂർകാരുടെ കിരീടം വയ്ക്കാത്ത രാജാവ്' എന്നിങ്ങനെ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
      Ans: സി കേശവൻ

23. വയലേരി കുഞ്ഞിക്കണ്ണന് 'വാഗ്ഭടാനന്ദൻ' എന്ന പേര് നൽകിയതാര്?
     Ans: ബ്രഹ്മാനന്ദ ശിവയോഗി

24. സമഗ്ര സംഗീത സംഭാവനയ്ക്കുള്ള കേരള സർക്കാരിൻറെ പുരസ്കാരം?
     Ans: സ്വാതി പുരസ്കാരം

25. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?
      Ans: ഗ്ലൂട്ടിയസ് മാക്സിമസ്

26. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുവെന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ?
     Ans: കോപ്പർനിക്കസ്

27. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
      Ans: ഹൈഡ്രജൻ

28. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന ധാതു?
     Ans: അയേൺ പൈററ്റിസ്

29. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
     Ans: പൂർണാന്തരിക പ്രതിഫലനം

30. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
       Ans: ഓക്സിജൻ

31. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്?
     Ans: ശനി

32. റബ്ബർ പാലിന്റെ അടിസ്ഥാനഘടകം?
     Ans: ഐസോപ്രീൻ

33. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന്?
     Ans: ജൂൺ 5

34. എലിപ്പനി പരത്തുന്ന ബാക്ടീരിയ ഏത് വിഭാഗത്തിൽപ്പെടുന്നു?
     Ans: ലെപ്റ്റോസ്പൈറ

35. ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്ത വ്യക്തി?
     Ans: വില്യം ജൊഹാൻ കോൾഫ്

36. വൈറ്റമിൻ B1 ( തയാമിൻ ) ന്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?
     Ans: ബെറിബെറി

37. ലോക എയ്ഡ്സ് ദിനം എന്ന്?
      Ans: ഡിസംബർ 1

38. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏത്?
     Ans: മീഥൈൽ ഐസോസയനേറ്റ്

39. നിലവിൽ ഇന്ത്യയിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ഉള്ളത്?
     Ans: 6
തമിഴ് (2004), സംസ്കൃതം(2005), കന്നഡ, തെലുഗ്, മലയാളം(2013), ഒഡിയ(2014)

40. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം ഏത്?
      Ans: അസം റൈഫിൾസ്

41. കോൺഗ്രസ് അദ്ധ്യക്ഷയായ ആദ്യ വനിത ആര്?
     Ans: ആനി ബസന്റ്

42. കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ ഇന്ത്യൻ വനിത?
     Ans: സരോജിനി നായിഡു

43. മലയാളിയായ ശങ്കരൻനായർ കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വർഷം?
     Ans: 1897 ( അമരാവതി)

44. കോൺഗ്രസ് അദ്ധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?
     Ans: സരോജിനി നായിഡു
(3 - നെല്ലിസെൻ ഗുപ്ത)

45. രാഷ്ട്രപതിയുടെ ചുമതല വഹിച്ച ആദ്യ ഉപരാഷ്ട്രപതി ആര്?
     Ans: വി വി ഗിരി

46. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി ആര്?
     Ans: എസ് രാധാകൃഷ്ണൻ

47. ഏതു നവോത്ഥാന നായകന്റെ വീട്ടുപേരായിരുന്നു 'കിടാരത്തിൽ'?
      Ans: കുറുമ്പൻ ദൈവത്താൻ

48. മലബാറിലെ വിദ്യാഭ്യാസ വ്യാവസായിക പുരോഗതിക്ക് നേതൃത്വം നൽകിയ മിഷനറി സംഘടന?
     Ans: ബാസൽ ഇവാഞ്ചലിക്കൽ മിഷൻ

49. ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?
      Ans: ഗ്യാൻ ഭാരതി (ഗുജറാത്ത്)

50. വെള്ള കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രം?
    Ans: നന്ദൻ കാനൻ 
             ( ഒഡീഷ )
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments