Plus Two & Degree level Prelims Quizz kerala psc

കേരളം, ഇന്നലെ, ഇന്ന്' ആരുടെ പുസ്തകമാണ്, Plus Two & Degree level Prelims Quizz kerala psc, അക്കാമ്മ ചെറിയാനെ 'തിരുവിതാംകൂറിലെ ഝാൻസി റാണി',അയ്യങ്കാളി,


1. 'കേരളം, ഇന്നലെ, ഇന്ന്' ആരുടെ പുസ്തകമാണ്?

      ANS: എ കെ ഗോപാലൻ  

 

2. ഊരാളുങ്കൽ ഐക്യനാണയ സംഘം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, എന്നിവ സ്ഥാപിച്ച നവോത്ഥാന നായകൻ?

      ANS: വാഗ്ഭടാനന്ദൻ  

 

3. അക്കാമ്മ ചെറിയാനെ 'തിരുവിതാംകൂറിലെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചതാര്?

      ANS: ഗാന്ധിജി  

 

4. അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപീകരിച്ച വർഷം?

      ANS: 1907  

 

5. 'തിരുവിതാംകോട്ടെ തീയ്യൻ' ആരുടെ ലേഖനമാണ്?

      ANS: ഡോ പൽപ്പു  

 

6. 'എന്റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?

      ANS: മന്നത്ത് പത്മനാഭൻ  

 

7. 'കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?

      ANS: വി ടി ഭട്ടതിരിപ്പാട്  

 

8. എല്ലാ ജാതി മതസ്ഥർക്കും ഉപയോഗിക്കാവുന്ന കിണറുകൾ കുഴിക്കുക എന്നത് ആരുടെ പ്രവർത്തനമായിരുന്നു?

      ANS: വൈകുണ്ഠസ്വാമികൾ  

 

9. 'ആത്മാനുതാപം' എന്ന കവിതാ ഗ്രന്ഥത്തിന്റെ കർത്താവാര്?

      ANS: കുര്യാക്കോസ് ഏലിയാസ് ചാവറ  

 

10. സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിളാ സഭ' എന്ന സംഘടന സ്ഥാപിച്ചതാര്?

      ANS: പണ്ഡിത രമാബായ്  

 

11. ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?

      ANS: 1925  

 

12. അരയൻ, അരയ സ്ത്രീജന മാസിക എന്നീ മാസികകൾ ആരംഭിച്ചതാര്?

      ANS: വേലുക്കുട്ടി അരയൻ  

 

13. ഇലക്ഷൻ കമ്മീഷണനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത്?

      ANS: 324  

 

14. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

      ANS: 1986  

 

15. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

      ANS: കടൽ മത്സ്യകൃഷി  

 

16. റബ്ബർ മരങ്ങളിൽ പാലുല്പാദനം വർദ്ധിപ്പിക്കാൻ ഉള്ള രാസവസ്തു?

      ANS: എഥിഫോൺ 

 

17. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത?

      ANS: കർണം മല്ലേശ്വരി  

 

18. മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം?

      ANS: ഭാഗം 4 A  

 

19. 'അഭിഭാഷകരുടെ പറുദീസ' എന്ന് വിളിക്കപ്പെട്ട ഭരണഘടന ഏതു രാജ്യത്തേതാണ്?

      ANS: ഇന്ത്യ  

 

20. മഹത്തായ റിട്ട് എന്നറിയപ്പെടുന്ന ഭരണഘടനയിലെ റിട്ട്?

      ANS: ഹേബിയസ് കോർപ്പസ്  

 

21. അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയിൽ പരമപ്രധാനമായ വൈറ്റമിൻ ഏത്?

      ANS: വൈറ്റമിൻ D  

 

22. ലോക പുസ്തക ദിനമായി ആചരിക്കുന്ന ഏപ്രിൽ 23 ആരുടെ ചരമദിനമാണ്?

      ANS: വില്യം ഷേക്സ്പിയർ  

 

23. ഏത് രാജ്യത്തിന്റെ പതാകയിലാണ് ആങ്കർവാറ്റ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്?

      ANS: കംബോഡിയ  

 

24. പാർലമെൻറ് അംഗമല്ലാത്ത ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ എത്ര സമയത്തിനുള്ളിൽ അംഗമാവണം?

      ANS: 6 മാസത്തിനുള്ളിൽ  

 

25. ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റ ചിഹ്നമാണ് പിങ്ക് റിബൺ?

      ANS: സ്തനാർബുദം  

 

26. കേരളത്തെ കുറിച്ച് ഒട്ടേറെ വർണ്ണനകളുള്ള കാളിദാസന്റെ കൃതിയേത്?

      ANS: രഘുവംശം  

 

27. 1888 ഓഗസ്റ്റ് 15ന് തിരുവിതാംകൂറിൽ നിയമനിർമ്മാണ സമിതി നിലവിൽ വന്നത് ഏത് രാജാവിന്റെ ഭരണകാലത്ത്?

      ANS: ശ്രീമൂലം തിരുനാൾ  

 

28. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാക്കി മാറ്റിയത് ഏതു വർഷം?

      ANS: 1835 

 

29. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം ഏത്?

      ANS: ചമ്പാരൻ സത്യാഗ്രഹം (1917)  

 

30. പ്രവർത്തനാവസ്ഥയിലുള്ള ഒരു ഫ്രിഡ്ജ് തുറന്നു വച്ചാൽ മുറിയിലെ താപനിലയ്ക്ക് എന്ത് സംഭവിക്കും?

      ANS: താപനില കൂടുന്നു  

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments