10th Prelims | VFA | LGS | LDC 2022 GK Quiz of Important Questions

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ

വിദ്യാഭ്യാസ അവകാശ നിയമം,ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ,ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ,കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി,തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച, LGS Main | LDC Main 2021 GK Quiz of Important Questions
==================================
1. തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി മാറിയ വർഷം?. 
       ✅ 1957. ==================================


==================================
2. പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയ കവി ആര്?
       ✅ പാലാ നാരായണൻ നായർ. ==================================  


==================================
3. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആര്?
       ✅ എം. രാമവർമ്മരാജ. ==================================


==================================
4. മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച റഷ്യൻ ശാസ്ത്രജ്ഞൻ?.  
       ✅ ദിമിത്രി മെൻഡലിയേവ്. ==================================


==================================
5. വന്യജീവിസംരക്ഷണാർത്ഥം ഇന്ത്യയിൽ ആദ്യത്തെ ജനിതക ബാങ്ക് നിലവിൽ വന്നത് വന്നതെവിടെ?
       ✅ ഹൈദരാബാദിൽ. ==================================


==================================
6. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി ആര്?
       ✅ കെ. ആർ. ഗൗരിയമ്മ.   ==================================


==================================
7. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
       ✅ അനുഛേദം 324. ==================================


==================================
8. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?
       ✅ സി. രാജഗോപാലാചാരി. ==================================


==================================
9. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി സ്ഥിതിചെയ്യുന്നതെവിടെ?
       ✅ ജംഷഡ്പൂർ. ==================================


==================================
10. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി? 
       ✅ ശ്രീനാരായണഗുരു. ==================================


==================================
11. കേരള സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നതാര്? 
       ✅ കീലേരി കുഞ്ഞിക്കണ്ണൻ . ==================================


==================================
12. കട്ടക്ക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്? 
       ✅ മഹാനദി. ==================================


==================================
13. വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം? 
       ✅ 2010. ==================================


==================================
14. 'ജൈവഘടികാരം' ആയി പ്രവർത്തിക്കുന്ന മനുഷ്യശരീരത്തിലെ ഗ്രന്ഥി? 
       ✅ പീനിയൽ ഗ്രന്ഥി. ==================================


==================================
15. ഡോ: എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 അന്താരാഷ്ട്രതലത്തിൽ ഏത് ദിനമായി ആചരിക്കുന്നു? 
       ✅ ലോക വിദ്യാർത്ഥി ദിനം. ==================================


==================================
16. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല? 
       ✅ വയനാട്. ==================================


==================================
17. "നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞതാര്? 
       ✅ സുഭാഷ് ചന്ദ്ര ബോസ്. ==================================


==================================
18. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ച സംസ്ഥാനം? 
       ✅ കർണാടക. ==================================


==================================
19. ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
       ✅ മണിപ്പൂർ. ==================================


==================================
20. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി? 
       ✅ ഡക്കാൺ പീഠഭൂമി. ==================================


==================================
21. 'വേദങ്ങളുടെ നാട്' എന്ന പുസ്തകത്തിന്റെ രചയിതാവ്? 
       ✅ ഇ. എം. എസ്. ==================================


==================================
22. മഴവില്ലിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം?
       ✅ പ്രകീർണനം. ==================================


==================================
23. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം? 
       ✅ കാൽസ്യം. ==================================


==================================
24. ഇന്ത്യൻ ഭരണഘടനയിലെ മൗലിക ചുമതലകളുടെ എണ്ണം എത്ര?
       ✅ 11. ==================================


==================================
25. എലിപ്പനിക്ക് കാരണമാകുന്ന അണു ജീവി ഏത്? 
       ✅ ലെപ്റ്റോസ്പൈറ. ==================================


==================================
26. ഇന്ത്യാചരിത്രത്തിൽ ഡച്ചുകാർ എന്നറിയപ്പെടുന്നത് ഏത് രാജ്യക്കാരാണ്? 
       ✅ നെതർലൻഡ്സ്. ==================================


==================================
27. ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയുടെ പിതാവാര്? 
       ✅ എ. കെ. ഗോപാലൻ. ==================================


==================================
28. തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവായി അറിയപ്പെടുന്നതാര്?
       ✅ ജി. പി. പിള്ള. ==================================


==================================
29. അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വർഷം?
       ✅ 1910. ==================================


==================================
30. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
       ✅ ചെറായി. ==================================


==================================
31. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന വചനമുള്ള ശ്രീനാരായണഗുരുവിന്റെ രചന? 
       ✅ ജാതിമീമാംസ. ==================================


==================================
32. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
       ✅ കെ. കേളപ്പൻ. ==================================


==================================
33. ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? 
       ✅ പന്മന. ==================================


==================================
34. കോഴിക്കോട് 'തത്വപ്രകാശിക ആശ്രമം' സ്ഥാപിച്ച നവോത്ഥാന നായകനാര്?
       ✅ വാഗ്ഭടാനന്ദൻ. ==================================


==================================
35. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായതിനുശേഷം കുമാരനാശാൻ തുടർപഠനത്തിനായി എവിടെയാണ് പോയത്?
       ✅ ബാംഗ്ലൂർ. ==================================


==================================
36. കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശ ഭാഗം ഏത്?
       ✅ അന്തർദ്രവ്യജാലിക. ==================================


==================================
37. വിശപ്പ് അനുഭവപ്പെടാൻ കാരണമായ ഹോർമോൺ ഏത്?
       ✅ ഗ്രെലിൻ. ==================================


==================================
38. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?
       ✅ ആനമുടി. ==================================


==================================
39. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്?
       ✅ വളപട്ടണം (കണ്ണൂർ ജില്ല.) ==================================


==================================
40. 1911 ൽ കേരള കൗമുദി പത്രം സ്ഥാപിച്ചതാര്?
       ✅ സി. വി. കുഞ്ഞിരാമൻ. ==================================
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments