Mock Test 35 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 35 | 10th Preliminary | LGS | VFA | LDC


             
(1)
ഖാസി വിപ്ലവം നടന്നതെവിടെ?
A) മേഘാലയ
B) ത്രിപുര
C) ആസാം
D) മിസോറാം
(2)
1977 ൽ ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?
A) റെയ്ച്ചൽ കഴ്സൺ
B) ജൂലി ഹിൽ
C) വാൻഗാരി മാതായ് 
D) സുനിത നരെയ്ൻ
(3)
ഹിമാലയത്തിൻറെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര?
A) ഹിമാദ്രി 
B) ഹിമാചൽ
C) സിവാലിക്
D) ട്രാൻസ് ഹിമാലയൻ
(4)
ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്രത്തിലേക്ക് ഉണർന്നെണീക്കുന്നു. ഇതാരുടെ വാക്കുകളാണ്?
A) മഹാത്മാഗാന്ധി
B) ലൂയി മൗണ്ട് ബാറ്റൺ
C) ജവഹർലാൽ നെഹ്റു 
D) സി രാജഗോപാലാചാരി
(5)
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജഡ്ജ്?
A) രഞ്ജൻ ഗൊഗോയ്
B) എൻ വി രമണ
C) ആർ എസ് ഗവായി
D) പി സദാശിവം
(6)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ്?
A) ബി ആർ അംബേദ്കർ
B) ജവഹർലാൽ നെഹ്റു
C) രാജേന്ദ്രപ്രസാദ്
D) സച്ചിദാനന്ദ സിൻഹ
(7)
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
A) ബചേന്ദ്രിപാൽ
B) ആനന്ദ് മാർഗ്ഗ്
C) രാകേഷ് ശർമ 
D) സൂര്യ സെൻ
(8)
ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
A) കെ സുബ്ബറാവു
B) സി ആർ ദാസ് ദാസ്
C) എംഎസ് സിക്രി
D) പിങ്കലി വെങ്കയ്യ
(9)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
A) ക്ലമൻറ് ആറ്റ്ലി 
B) റോബർട്ട് ക്ലൈവ്
C) വിൻസ്റ്റൺ ചർച്ചിൽ
D) റോബർട്ട് പിയറി
(10)
നമ്മുടെ രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?
A) ഭരണഘടന 
B) മനുഷ്യാവകാശം
C) നിർദ്ദേശക തത്വങ്ങൾ
D) മൗലിക കടമകൾ
(11)
ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായത് ഏത് വർഷം?
A) 2009
B) 2011
C) 2008
D) 2010
(12)
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
A) എം വിശ്വേശ്വരയ്യ 
B) മധു ദന്തവതെ
C) നരേഷ് ഗോയൽ
D) കെ സി നിയോഗി
(13)
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണ തലവന്മാർ ഏത് പേരിൽ അറിയപ്പെടുന്നു?
A) ഗവർണർ
B) ലഫ്റ്റനന്റ് ഗവർണർ
C) പ്രാമുഖ്യൻ
D) മുഖ്യമന്ത്രി
(14)
സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
A) നവംബർ 23
B) ഡിസംബർ 21
C) ഡിസംബർ 10 
D) മാർച്ച് 20
(15)
പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
A) അലക്സാണ്ടർ ഫ്ലെമിങ്
B) ലൂയി പാസ്ചർ
C) എഡ്വാർഡ് ജെന്നർ
D) റോബർട്ട് കോച്ച്
(16)
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു?
A) മാൻഡമസ് റിട്ട് 
B) സെർഷ്യോററി റിട്ട്
C) ക്വോവാറന്റോ റിട്ട്
D) പ്രൊഹിബിഷൻ റിട്ട്
(17)
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് എന്ന്?
A) 1961 
B) 1960
C) 1963
D) 1958
(18)
കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടു പിടിക്കുന്നവർ അറിയപ്പെടുന്നതെങ്ങനെ ?
A) ഇനിയാക്ക്
B) വിഞ്ചസ്റ്റർ
C) ഹാക്കർ 
D) സൈബർ പേസ്
(19)
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന?
A) WWF
B) SPCA 
C) IUPAC
D) WHO
(20)
ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിക്ക് പറയുന്ന പേര്?
A) എപ്പിക്കൾച്ചർ
B) ടിഷ്യുക്കൾച്ചർ
C) പിസിക്കൾച്ചർ 
D) സെറിക്കൾച്ചർ
(21)
സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
A) റോൺജൻ
B) ചരകൻ
C) കാൾ ലിനേയസ്
D) ജോൺറേ
(22)
പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?
A) ഹൈഡ്രജൻ 
B) ഓക്സിജൻ
C) നൈട്രജൻ
D) കാർബൺ
(23)
ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?
A) വെളുത്ത രക്താണുക്കൾ
B) പ്ലേറ്റ് ലെറ്റുകൾ കൾ
C) ചുവന്ന രക്താണുക്കൾ 
D) പ്ലാസ്മ
(24)
ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്?
A) മാലിയബിലിറ്റി
B) സൊണോറിറ്റി 
C) ഡക്ടിലിറ്റി
D) മെറ്റാലിക് ലസ്റ്റർ
(25)
ഹെൻട്രി എന്നത് ഏത് ഇലക്ട്രോണിക് ധർമ്മത്തിന് യൂണിറ്റ് ആണ് ?
A) ഇൻഡക്ടൻസ് 
B) റസിസ്റ്റൻസ് സൺ
C) കപ്പാസിറ്റൻസ്
D) റെക്ടിഫിക്കേഷൻ
(26)
ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്?
A) പ്രകാശവർഷം
B) അസ്ട്രോണമിക്കൽ യൂണിറ്റ് 
C) നോട്ടിക്കൽ മൈൽ
D) കിലോമീറ്റർ
(27)
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
A) 30 ദിവസം
B) 5 - 10 ദിവസങ്ങൾ
C) 13 - 14 ദിവസങ്ങൾ 
D) 20 - 25 ദിവസങ്ങൾ അവൾ
(28)
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
A) എംഎസ് ധോണി
B) സച്ചിൻ തെണ്ടുൽക്കർ
C) യുവരാജ് സിംഗ്  
D) ഗൗതം ഗംഭീർ
(29)
മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് തുടർച്ചയായി പത്ത് തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക?
A) പി സുശീല ല
B) കെ എസ് ചിത്ര
C) എസ് ജാനകി
D) മാധുരി
(30)
സൗരകളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
A) ന്യൂട്ടൻ
B) ഐൻസ്റ്റീൻ
C) ഗലീലിയോ 
D) അരിസ്റ്റോട്ടിൽ
Result:
 

Post a Comment

0 Comments