Mock Test 32 | 10th Preliminary | LGS | VFA | LDC

 

Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 32 | 10th Preliminary | LGS | VFA | LDC

             
(1)
'വെർമികൾച്ചർ' താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ്?
A) മണ്ണിര
B) തേനീച്ച  
C) ഷഡ്പദം 
D) പട്ടുനൂൽപ്പുഴു
(2)
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ 'മംഗൾയാൻ' ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്?       
A) ശ്രീഹരിക്കോട്ട
B) തുമ്പ
C) നാസ്സാ
D) ഫ്രഞ്ച് ഗയാന
(3)
പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു?
A) റീഗർ 
B) ഭംഗർ   
C) ഖാദർ
D) എക്കൽ
(4)
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?       
A) ജാലിയൻവാലാബാഗ് കൂട്ടക്കൊല
B) ഖിലാഫത്ത് പ്രസ്ഥാനം
C) ചൗരി ചൗരാ സംഭവം
D) നിസ്സഹകരണ സമരം
(5)
കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം?       
A) 1980                        
B) 1982       
C) 1985                        
D) 1988
(6)
പീറ്റർ ഹിഗ്സ് ഏത് ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനാണ്?       
A) ഭൗതിക ശാസ്ത്രം                         
B) സാമ്പത്തികശാസ്ത്രം       
C) ഗണിതശാസ്ത്രം                        
D) മനഃശാസ്ത്രം
(7)
ഇന്ത്യയുടെ മാനക രേഖാംശം ഏത്?       
A) 82°30' E                        
B) 72°30' E       
C) 80°30' E                        
D) 62°30' E
(8)
കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?       
A) കർണാടക                        
B) ആന്ധ്രാപ്രദേശ്       
C) ഗുജറാത്ത്                        
D) തമിഴ്നാട്
(9)
കോർബാ താപ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെ?       
A) ബീഹാർ                        
B) ഒഡീഷ       
C) ആന്ധ്രാപ്രദേശ്                        
D) ഛത്തീസ്ഗഡ്
(10)
'ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രസിദ്ധമായ ഗ്രന്ഥം ആരുടേതാണ്?
A) നെഹ്റു
B) മഹാത്മാഗാന്ധി 
C) അംബേദ്കർ 
D) പട്ടേൽ
(11)
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയതാര്?       
A) മൗണ്ട് ബാറ്റൺ പ്രഭു                        
B) സിറിൾ റാഡ്ക്ലിഫ്       
C) ജോൺ മാർഷൽ                        
D) ഡൽഹൗസി
(12)
ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് ആരംഭിച്ച വർഷം?       
A) 1950                        
B) 1952       
C) 1951                        
D) 1954
(13)
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
A) മുതലാളിത്തം
B) സോഷ്യലിസം       
C) മിശ്ര സമ്പത്ത് വ്യവസ്ഥ
D) ഉട്ടോപ്യൻ സമ്പത്ത് വ്യവസ്ഥ
(14)
ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവാര്?       
A) എം എൻ റോയ്                        
B) എം എസ് സ്വാമിനാഥൻ       
C) വർഗീസ് കുര്യൻ                        
D) നെഹ്റു
(15)
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?       
A) രാജീവ് ഗാന്ധി                        
B) ഇന്ദിരാഗാന്ധി       
C) നെഹ്റു                        
D) മൊറാർജി ദേശായി
(16)
ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസി ഏത്?       
A) WTO                        
B) UNESCO       
C) UNICEF                        
D) ILO
(17)
'ലോങ് വാക്ക് ടു ഫ്രീഡം' ആരുടെ ആത്മകഥയാണ്?       
A) ബാൻ കി മൂൺ                        
B) നെൽസൺ മണ്ടേല       
C) ബരാക് ഒബാമ                        
D) പുടിൻ
(18)
'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവാര്?       
A) ലാലാ ലജ്പത് റായി                        
B) ബി ജി തിലക്       
C) ഭഗത് സിംഗ്                        
D) പട്ടേൽ
(19)
കേരളത്തിലെ ആദ്യത്തെ താപവൈദ്യുതനിലയം?
A) കായംകുളം
B) ഇടുക്കി
C) നെയ്യാർ
D) മലമ്പുഴ
(20)
നാം അധിവസിക്കുന്ന അന്തരീക്ഷ മണ്ഡലം ഏത്?
A) ട്രോപ്പോസ്ഫിയർ
B) തെർമോസ്ഫിയർ
C) സ്ട്രാറ്റോസ്ഫിയർ
D) അയണോസ്ഫിയർ
(21)
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?       
A) നർമദ                        
B) ഗോദാവരി       
C) താപ്തി                        
D) പമ്പ
(22)
ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു?       
A) ചന്ദ്രയാൻ                        
B) ആദിത്യ       
C) മംഗൾയാൻ                        
D) ദക്ഷിണ ഗംഗോത്രി
(23)
കടലിലെ ദൂരം അളക്കുന്ന യൂണിറ്റ്?       
A) ന്യൂട്ടൻ മീറ്റർ                        
B) നോട്ടിക്കൽ മൈൽ       
C) സോണോ മീറ്റർ                        
D) ഹൈഗ്രോമീറ്റർ
(24)
കേരള നിയമസഭാ അംഗമായ ആദ്യ ഐഎഎസ് ഓഫീസർ?       
A) മലയാറ്റൂർ രാമകൃഷ്ണൻ                        
B) കെ ജയകുമാർ       
C) അൽഫോൺസ് കണ്ണന്താനം                       
D) സിപി നായർ
(25)
ഇന്ത്യയുമായി കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?       
A) ചൈന                        
B) അഫ്ഗാനിസ്ഥാൻ       
C) പാകിസ്ഥാൻ                        
D) ബംഗ്ലാദേശ്
(26)
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായിക താരം ആര്?       
A) ധ്യാൻചന്ദ്                        
B) സച്ചിൻ തെണ്ടുൽക്കർ       
C) പി ടി ഉഷ                        
D) കപിൽ ദേവ്
(27)
കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?       
A) ആന്ധ്രാപ്രദേശ്                        
B) തമിഴ്നാട്       
C) കർണ്ണാടക                        
D) മഹാരാഷ്ട്ര
(28)
ഭൗമദിനം എന്നാണ്?       
A) ഏപ്രിൽ 1                        
B) ജൂൺ 1       
C) ഏപ്രിൽ 22                        
D) സെപ്റ്റംബർ 16
(29)
ബുക്കർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?       
A) ആലിസ് മൺറോ                        
B) അരുന്ധതി റോയ്       
C) എലീനർ കാറ്റൺ                        
D) ഹീറോം ശർമിള
(30)
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപംകൊണ്ട പുതിയ ബാങ്ക്?       
A) കേരള വികസന ബാങ്ക്                        
B) കേരള ഗ്രാമീണ ബാങ്ക്       
C) സൗത്ത് ഇന്ത്യൻ ബാങ്ക്                        
D) കേരള ബാങ്ക്
 
Result:
 

Post a Comment

0 Comments