Mock Test 26 | 10th Preliminary | LGS | VFA | LDC ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Part 3

 

Mock Test 26 | 10th Preliminary | LGS | VFA | LDC ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Part 3

Mock Test 26 | 10th Preliminary | LGS | VFA | LDC


             
(1)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി?
ഗംഗ
ബ്രഹ്മപുത്ര
സിന്ധു
കാവേരി
(2)
ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
ലക്കിടി
ചിറാപുഞ്ചി
മൗസിൻറാം
ലേ
 
(3)
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
സോനാമാർഗ്
ഊട്ടി
മസൂറി
കൊഡൈക്കനാൽ
 
(4)
ചൈനയെയും പാകിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?
ഖുജെർബ് ചുരം
ഉമ് ലിംഗ് ലാ ചുരം
ഷിപ്കില ചുരം
ലിപുലേഖ് ചുരം
(5)
ശ്രീനഗർ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്?
ചിനാബ്
ഝലം
ബിയാസ്
സത്‌ലജ്
(6)
രാമായണത്തിൽ സരയൂ എന്ന് പരാമർശിക്കുന്ന നദി?
ഹൂഗ്ലി
കോസി
ഗാഘ്ര
ടോൺസ്
(7)
ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര
ഗംഗ
സിന്ധു
ദാമോദർ
(8)
രാജസ്ഥാൻ സമതലത്തിലൂടെ ഒഴുകുന്ന ഒരേയൊരു നദി?
സോൺ
മേഘ്ന
ഡിബാങ്
ലൂണി
(9)
വിന്ധ്യ പർവ്വതത്തിനും ആരവല്ലി നിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി?
ധാർവാർ പീഠഭൂമി
ഡെക്കാൻ പീഠഭൂമി
മാൾവ പീഠഭൂമി
ചോട്ടാനാഗ്പൂർ പീഠഭൂമി
 
(10)
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര?
ഹിമാലയം
ആരവല്ലി
ട്രാൻസ് ഹിമാലയം
കാരക്കോറം
(11)
ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പട്ടണം?
നാഗ്പൂർ
മംഗലാപുരം
പൂനെ
മുംബൈ
(12)
ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ഏത്?
മാൾവ
ചോട്ടാനാഗ്പൂർ
ഡെക്കാൻ
കർണാടക
(13)
ഹാൾഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്ന പർവ്വതനിര?
ആരവല്ലി
ഹിമാലയം
കാരക്കോറം
ട്രാൻസ് ഹിമാലയൻ
(14)
ത്രികോണാകൃതിയിൽ നർമ്മദാ നദിയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പീഠഭൂമി?
ധാർവാർ
ലഡാക്
മാൾവ
ഡെക്കാൻ
(15)
ഡക്കാൻ പീഠഭൂമിയിലെ പ്രധാന മണ്ണിനം?
ചെങ്കല്ല്
കറുത്ത മണ്ണ്
എക്കൽ മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
 
(16)
ഉപദ്വീപിയ ഇന്ത്യയെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വതനിര?
വിന്ധ്യ നിരകൾ
സാത്പുര നിരകൾ
പശ്ചിമഘട്ടം
പൂർവ്വഘട്ടം
(17)
ഉത്കൽ സമതലം ഏത് സംസ്ഥാനത്തിന്റെ തീരപ്രദേശമാണ്?
ഗോവ
ആന്ധ്രാപ്രദേശ്
ഒഡീഷ
പശ്ചിമബംഗാൾ
(18)
പടിഞ്ഞാറെ അതിർത്തി പശ്ചിമഘട്ടവും കിഴക്കേ അതിർത്തി പൂർവ്വഘട്ടവുമായി വരുന്ന പീഠഭൂമി?
ഡെക്കാൻ
ലഡാക്ക്
കർണാടക
ഛോട്ടാനാഗ്പൂർ
(19)
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
കർണാടക
ആന്ധ്രാ പ്രദേശ്
തമിഴ്നാട്
(20)
ദക്ഷിണേന്ത്യയിൽ കടൽ തീരമില്ലാത്ത സംസ്ഥാനം?
ജാർഖണ്ഡ്
മധ്യപ്രദേശ്
ഒഡീഷ
തെലങ്കാന
(21)
ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്?
പിൻമിലാവോ ദ്വീപ
ആൻഡമാൻ നിക്കോബാർ
ലക്ഷദ്വീപ്
ഇവയൊന്നുമല്ല
 
(22)
ന്യൂ ഡെൻമാർക്ക് എന്നറിയപ്പെ ടുന്ന ദ്വീപ സമൂഹം?
ലക്ഷദ്വീപ്
ആൻഡമാൻ നിക്കോബാർ
മാലിദ്വീപ്
ശ്രീലങ്ക
(23)
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?
ബാരൻ
ബാരാതാങ്
നർക്കൊണ്ടം
ലക്ഷദ്വീപ്
(24)
ലോകത്തിലെ ഏറ്റവും ചെറിയ നദീജന്യ ദ്വീപ്?
ബ്രേക്ക് ഫാസ്റ്റ് ദ്വീപ്
മജുലി ദ്വീപ്
ഉമാനന്ദ ദ്വീപ്
ഹണിമൂൺ ദ്വീപ്
(25)
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
മജുലി ദ്വീപ്
ഉമാനന്ദ ദ്വീപ്
ബ്രേക്ക് ഫാസ്റ്റ് ദ്വീപ്
ഹണിമൂൺ ദ്വീപ്
(26)
മജുലി, ഉമാനന്ദ ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി?
ഗംഗ
ബ്രഹ്മപുത്ര
സിന്ധു
കാവേരി
(27)
മജുലി, ഉമാനന്ദ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മണിപ്പൂർ
പശ്ചിമബംഗാൾ
ആസാം
സിക്കിം
 
(28)
ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി?
നർമ്മദാ
മഹാനദി
താപ്തി
സബർമതി
(29)
ഉപദ്വീപിയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള നദി?
താപ്തി
കൃഷ്ണ
ഗോദാവരി
മഹാനദി
(30)
ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?
കൃഷ്ണ
താപ്തി
ഗോദാവരി
മഹാനദി
 
Result:
 

Post a Comment

0 Comments