Mock Test 25 | 10th Preliminary | LGS | VFA | LDC ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Part 2

 

10th Preliminary Question Paper VFA | LDC | LGS Mock Test - 23

Mock Test 25 | 10th Preliminary | LGS | VFA | LDC ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ Part 2


             
(1)
റോസാപ്പൂക്കൾ സുലഭം എന്നർത്ഥം വരുന്ന യുദ്ധ ഭൂമി?
സിയാച്ചിൻ
ലഡാക്ക്
ബാൽതോറോ
കിബിത്തു
(2)
പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെ എത്ര കിലോമീറ്റർ ദൂരം ഹിമാലയം വ്യാപിച്ചുകിടക്കുന്നു?
3400 Km
2900 Km
3000 Km
2500 Km
 
(3)
ഹിമാലയവുമായി അതിർത്തി പങ്കിടാത്ത രാജ്യം താഴെപ്പറയുന്നവയിൽ ഏത്?
ഭൂട്ടാൻ
പാകിസ്ഥാൻ
ബംഗ്ലാദേശ്
മ്യാൻമാർ
 
(4)
ഹിമാലയത്തിന്റെ ഭാഗമായി വരുന്ന എത്ര ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഉള്ളത്?
11
9
8
10
(5)
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര?
ഹിമാചൽ
ഹിമാദ്രി
സിവാലിക്
ട്രാൻസ് ഹിമാലയൻ
(6)
ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി ഏത്?
അന്നപൂർണ
നന്ദാദേവി
കാഞ്ചൻ ജംഗ
ദൗലാഗിരി
(7)
ഹിമാചലിലെ ഏറ്റവും വലിയ പർവതനിര?
പീർ പഞ്ചൽ
ദൗലദാർ
മഹാഭാരത
ഇവയൊന്നുമല്ല
(8)
താഴെപ്പറയുന്നവയിൽ ദൈവങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്ന താഴ്‌വര?
കാംഗ്ര
കാശ്മീർ
മണാലി
കുളു
(9)
ദൗലാഗിരി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
ഭൂട്ടാൻ
ചൈന
നേപ്പാൾ
ഇന്ത്യ
 
(10)
സിംല, മസ്സൂറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിങ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര?
ഹിമാദ്രി
ഹിമാചൽ
സിവാലിക്
ട്രാൻസ് ഹിമാലയൻ
(11)
സ്വർണ്ണ പുൽമേട് (Meadow of Gold) എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം?
നൈനിറ്റാൾ
അൽമോറ
സോനാമാർഗ്
മസൂറി
(12)
ബുഗ്യാൽ പുൽമേട് കാണപ്പെടുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഹിമാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
(13)
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
മൗസിൻറാം
ലേ
ചിറാപുഞ്ചി
അഗുംബേ
(14)
ചിറാപുഞ്ചി മൗസിൻറാം എന്നിവ സ്ഥിതി ചെയ്യുന്ന മലനിരയും സംസ്ഥാനവും?
ഗാരോ, മേഘാലയ
ജയന്തിയ, മിസോറം
ഖാസി, മണിപ്പൂർ
ഖാസി, മേഘാലയ
(15)
'ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി' എന്നറിയപ്പെടുന്ന പ്രദേശം?
ലക്കിടി
അഗുംബേ
മഹേന്ദ്രഗിരി
ആനമുടി
 
(16)
സരാമതി കൊടുമുടി ഏതു മലനിരയുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാഗാ കുന്നുകൾ
ഗാരോ കുന്നുകൾ
ത്രിപുര കുന്നുകൾ
ഖാസി കുന്നുകൾ
(17)
ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം?
ലിപുലേഖ് ചുരം
അസിർഗഡ് ചുരം
ഉമ് ലിംഗ് ലാ ചുരം
ഖാർതുങ്ലാ ചുരം
(18)
സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം?
ലേ
ശ്രീനഗർ
ചണ്ഡിഗഡ്
ഷിംല
(19)
ഇന്ത്യയും പാകിസ്ഥാനും സിന്ധു നദി ജല കരാറിൽ ഒപ്പുവച്ച വർഷം?
1960 Sept 19
1957 Oct 23
1961 Nov 27
1959 Dec 20
(20)
ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി?
കോസി
സിന്ധു
ബ്രഹ്മപുത്ര
ടീസ്റ്റ
(21)
ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം?
മധ്യപ്രദേശ്
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
പശ്ചിമബംഗാൾ
 
(22)
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി ഏത്?
ഗംഗ
ബ്രഹ്മപുത്ര
ടീസ്റ്റ
നർമ്മദ
(23)
ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി?
കോസി
മഹാനദി
ടീസ്റ്റ
ഹൂഗ്ലി
(24)
നൂർജഹാന്റെയും ജഹാംഗീറിന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?
ചിനാബ്
ഝലം
രവി
ബിയാസ്
(25)
അറബിക്കടൽ നദി വ്യൂഹത്തിൽ ഉൾപ്പെടുന്ന ഏക ഹിമാലയൻ നദി?
സിന്ധു
ഗംഗ
ബ്രഹ്മപുത്ര
നർമ്മദ
(26)
ഷിപ്കില ചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി?
ഝലം
സത്‌ലജ്
ചിനാബ്
രവി
(27)
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി?
ഝലം
സത്‌ലജ്
ബിയാസ്
ചിനാബ്
 
(28)
ഋഗ്വേദത്തിൽ 'കൗശിക' എന്ന പരാമർശമുള്ള നദി?
കോസി
യമുന
ഗംഗ
ദാമോദർ
(29)
രാമായണത്തിൽ തമസ്യ എന്നറിയപ്പെടുന്ന നദി?
യമുന
ടോൺസ്
ദാമോദർ
ഹൂഗ്ലി
(30)
'ജൈവ മരുഭൂമി' എന്നറിയപ്പെടുന്ന നദി?
യമുന
കോസി
ദാമോദർ
മഹാനദി
Result:
 

Post a Comment

0 Comments