Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 25

വികേന്ദ്രീകരണം,മേയോ പ്രഭു,ഷാഹിദ്-ഇ-അസം,ഭഗത് സിംഗ്,ലോക്സഭയുടെ സെക്രട്ടറി,സ്നേഹലത ശ്രീവാസ്തവ,തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ പിതാവ്,റിപ്പൺ പ്രഭു,

1. വികേന്ദ്രീകരണം ഉൾപ്പെടെയുള്ള ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ വൈസ്രോയി?
  A) മേയോ പ്രഭു
  B) ഡൽഹൗസി
  C) എൽജിൻ പ്രഭു
  D) ഡഫറിൻ പ്രഭു

       Ans: A) മേയോ പ്രഭു.

2. ഷാഹിദ്-ഇ-അസം എന്നറിയപ്പെടുന്നതാര്?
  A) ലിയാഖത്ത് അലി ഖാൻ
  B) ഭഗത് സിംഗ്
  C) ചന്ദ്രശേഖർ ആസാദ്
  D) മുഹമ്മദലി ജിന്ന

       Ans: B) ഭഗത് സിംഗ്.

 


3. ലോക്സഭയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത?
  A) മാർഗരറ്റ് ആൽവ
  B) സ്നേഹലത ശ്രീവാസ്തവ
  C) സൗമ്യ സ്വാമിനാഥൻ
  D) ജയാ ജെയ്റ്റ്‌ലി

Ans: B) സ്നേഹലത ശ്രീവാസ്തവ.



 

4. തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ പിതാവ് ആര്?
  A) ലിറ്റൺ പ്രഭു
  B) കഴ്സൺ പ്രഭു
  C) റിപ്പൺ പ്രഭു
  D) റീഡിങ് പ്രഭു

       Ans: C) റിപ്പൺ പ്രഭു.

5. എലി വിഷത്തിൽ അടങ്ങിയ രാസപദാർത്ഥം ഏത്?
  A) അയൺ ഫോസ്ഫൈഡ്
  B) മോണോസൈറ്റ്
  C) കാൽസ്യം ഓക്സൈഡ്
  D) സിങ്ക് ഫോസ്ഫൈഡ്

       Ans: D) സിങ്ക് ഫോസ്ഫൈഡ്.


6. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം?
  A) 1999
  B) 1961
  C) 1974
  D) 1980

       Ans: C) 1974.  


7. താഴെ തന്നിട്ടുള്ളവയിൽ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?
  A) ഡെങ്കിപ്പനി
  B) പോളിയോ
  C) എലിപ്പനി
  D) എബോള

       Ans: C) എലിപ്പനി.

8. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ നഗരം ഏത്?
  A) അഹമ്മദാബാദ്
  B) മൈസൂരു
  C) മുംബൈ
  D) കൊൽക്കത്ത

       Ans: A) അഹമ്മദാബാദ്.


9. കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?
  A) രാജസ്ഥാൻ
  B) മധ്യപ്രദേശ്
  C) അസം
  D) ഗുജറാത്ത്

       Ans: B) മധ്യപ്രദേശ്.


10. ലോക വന ദിനം എന്ന്?
  A) മാർച്ച് 21
  B) മാർച്ച് 22
  C) ഏപ്രിൽ 21
  D) ഏപ്രിൽ 22

       Ans: A) മാർച്ച് 21.


11. വിമ്പിൾഡൺ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  A) ഫുട്ബോൾ
  B) ടെന്നീസ്
  C) ബാഡ്മിൻറൺ
  D) ക്രിക്കറ്റ്

       Ans: B) ടെന്നീസ്.

12. ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  A) ഒഡീഷ
  B) ആന്ധ്ര
  C) തമിഴ്നാട്
  D) പശ്ചിമബംഗാൾ

       Ans: A) ഒഡീഷ.


13. ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
  A) ഉത്തർപ്രദേശ്
  B) മഹാരാഷ്ട്ര
  C) കർണാടകം
  D) തമിഴ്നാട്

       Ans: C) കർണാടകം.


14. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം ആരംഭിച്ചതെവിടെ?
  A) റഷ്യ
  B) ജപ്പാൻ
  C) ചൈന
  D) അമേരിക്ക

       Ans: A) റഷ്യ.


15. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം?
  A) ജപ്പാൻ
  B) ശ്രീലങ്ക
  C) ഇൻഡോനേഷ്യ
  D) ഇന്ത്യ

       Ans: C) ഇൻഡോനേഷ്യ.

16. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം ഏത്?
  A) ത്രിപുര
  B) ബീഹാർ
  C) അസം
  D) പശ്ചിമബംഗാൾ

       Ans: D) പശ്ചിമബംഗാൾ.


17. 'അത് ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണം?
  A) ഫംഗസ്
  B) വൈറസ്
  C) ബാക്ടീരിയ
  D) എലി

       Ans: A) ഫംഗസ്.


18. സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിട്ടുള്ള ആസിഡ്?
  A) സിട്രിക് ആസിഡ്
  B) കാർബോണിക് ആസിഡ്
  C) അസറ്റിക് ആസിഡ്
  D) ഓക്സാലിക് ആസിഡ്

 Ans: B) കാർബോണിക് ആസിഡ്.


19. ലിഫ്റ്റ് കണ്ടെത്തിയതാര്?
  A) ജെയിംസ് വാട്ട്
  B) സാമുവൽ
  C) ഇ ജി ഓട്ടിസ്
  D) കെ മാക്മില്ലൻ

       Ans: C) ഇ ജി ഓട്ടിസ്.

20. സ്വർണ്ണത്തിന്റെ പരിശുദ്ധി നിർണയിക്കാനുപയോഗിക്കുന്ന ആസിഡ്?
  A) സൾഫ്യൂരിക് ആസിഡ്
  B) കാർബോളിക് ആസിഡ്
  C) ബോറിക് ആസിഡ്
  D) നൈട്രിക് ആസിഡ്

       Ans: D) നൈട്രിക് ആസിഡ്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments