Sub-Heading
(Q)
ഇന്ത്യയുടെ പുതിയ പാർലമെൻ്റ് മന്ദിരവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?
(Q)
2023 ഫെബ്രുവരിയിൽ ഗൂഗിളിന്റെ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക?
(Q)
ഇന്ത്യയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ ആദ്യ ജില്ല?
(Q)
ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ ഒന്നാം സ്‌ഥാനത്തുള്ള നഗരം?
(Q)
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ബഹിരാകാശ വിനോദയാത്രയ്ക്കു തുടക്കമിട്ട ബ്രിട്ടിഷ്-അമേരിക്കൻ ബഹിരാകാശ കമ്പനി?
(Q)
ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്തി സേവനങ്ങൾ ലളിതമാക്കാൻ വെബ്സൈറ്റിൽ ജനറേറ്റീവ് നിർമിത ബുദ്ധി സംവിധാനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
(Q)
ഇന്ത്യയിൽ ക്യാംപസ് തുടങ്ങിയ ആദ്യ വിദേശ യൂണിവേഴ്‌സിറ്റിയാണ് ഡീക്കിൻ സർവകലാശാല. ഏതു രാജ്യത്തെ യൂണിവേഴ്സിറ്റിയാണിത്?
(Q)
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ 'ആദിത്യ L1' ൻ്റെ പ്രോജക് ഡയറക്‌ടർ?
(Q)
പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത്?
(Q)
2023ൽ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന 'ഫ്രിഞ്ചെക്സ് 23' ഇന്ത്യയുടെയും ഏതു രാജ്യത്തി ന്റെയും സംയുക്‌ത സൈനികാഭ്യാസ മാണ്?
(Q)
'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രം ആരംഭിച്ച ദേശീയ നേതാവ്?
(Q)
ഇന്ത്യയിലെ ആദ്യ തപാൽ സ്‌റ്റാംപ് ആയ 'സിന്ധ് ഡാക്' പുറത്തിറക്കുന്ന വേളയിൽ ബ്രിട്ടിഷ് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു?
(Q)
പ്രാർഥനാ സമാജത്തിനു തുടക്കം- കുറിച്ച സാമൂഹിക പരിഷ്കർത്താവ്?
(Q)
കോമൺവെൽത്ത് സെക്രട്ടറി ജനറലായ ആദ്യ ഇന്ത്യാക്കാരൻ?
(Q)
ഇന്ത്യയിലെ ആദ്യ കളർ സിനിമ?
(Q)
ഇവയിൽ ഏതു മലയാള നോവലാണ് തക്കാക്കോ മുല്ലൂർ ജാപ്പനീസ് ഭാഷയി ലേക്കു വിവർത്തനം ചെയ്തത്?
(Q)
അടുത്തിടെ പൊട്ടിത്തെറിച്ച മൗണ്ട് ലെവോടോബി ലാക്കി ലാക്കി അഗ്നിപർവതം ഏതു രാജ്യത്താണ്?
(Q)
ഇന്ത്യയുടെ ആദ്യ 'വിൻ്റർ ആർട്ടിക്' പര്യവേക്ഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിൽ നിന്നുള്ള സർവകലാശാല?
(Q)
രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പാനലുകൾ സ്‌ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
(Q)
ട്രാൻസ്പെരൻസി ഇൻ്റർനാഷനൽ പുറത്തുവിട്ട 2023ലെ അഴിമതി സൂചിക പ്രകാരം അഴിമതി ഏറ്റവും കൂടിയ രാജ്യം ഏതാണ്?
(Q)
2023ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവായ ചെറുതാഴം കുഞ്ഞിരാമ മാരാർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(Q)
ടൈം മാഗസിൻ്റെ 100 വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രമായ 'പാഥേർ പാഞ്ചാലി' സംവിധാനം ചെ യ്‌തത് ആരാണ്?
(Q)
1934ൽ സ്‌ഥാപിതമായ കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു?
(Q)
'ഡൽഹിയിലെ കശാപ്പുകാരൻ' എന്നറിയപ്പെട്ട ഏത് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് സൈന്യമാണ് 1857 സെപ്റ്റംബറിൽ ഡൽഹി തിരിച്ചു പിടിച്ചത്?
(Q)
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന 'ഇന്ത്യ: ഫ്രം മിഡ്‌നൈറ്റ് ടു ദ മിലെനിയം' എന്ന കൃതി രചിച്ചതാര്?
(Q)
നാട്ടുരാജ്യ സംയോജനത്തിൽ സർദാർ വല്ലഭായി പട്ടേലിൻ്റെ വലംകൈ ആയിരുന്ന വി.പി.മേനോൻ ഏതു സം സ്‌ഥാനത്തിന്റെ ആക്‌ടിങ് ഗവർണർ പദവിയാണു വഹിച്ചത്?
(Q)
നിലവിൽ ഇന്ത്യയിലെ അവസാന സംസ്‌ഥാനമായ തെലങ്കാന രൂപംകൊണ്ടത് എന്ന്?
(Q)
ചേരിചേരാ പ്രസ്‌ഥാനത്തിനു രൂപം നൽകിയവരിൽ പ്രധാനികളായ നേതാക്കന്മാരുടെ പേരും അവരുടെ രാജ്യങ്ങളും ചുവടെ കൊടുക്കുന്നു. തെറ്റായ ജോടി ഏത്?
(Q)
1999ലെ ഇന്ത്യ-പാക്ക് യുദ്ധ സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ആരായിരുന്നു?
(Q)
രാജ്യത്തിൻ്റെ മൂന്നു വശവും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(Q)
ഇവയിൽ ഉത്തരായനരേഖ കടന്നു പോകാത്ത സംസ്‌ഥാനം ഏത്?
(Q)
ആർ. വെങ്കട്ടരമണി നിലവിൽ ഇന്ത്യയിൽ വഹിക്കുന്ന പദവി?
(Q)
ഇവയിൽ കൃഷ്‌ണ നദിയുമായി ബന്ധമില്ലാത്ത ജലവൈദ്യുത പദ്ധതി ഏത്?
(Q)
മാൾവ പീഠഭൂമി ഇവയിൽ ഏതൊക്കെ സംസ്‌ഥാനങ്ങളിലായാണ് വ്യാപി ച്ചുകിടക്കുന്നത്?
1. മധ്യപ്രദേശ് 2. ബിഹാർ
3. ഗുജറാത്ത് 4. രാജസ്ഥാൻ
1. മധ്യപ്രദേശ് 2. ബിഹാർ
3. ഗുജറാത്ത് 4. രാജസ്ഥാൻ
(Q)
പോക്സോ ആക്‌ടിലെ സെക്‌ഷൻ 22 പ്രകാരം ഒരു കുട്ടി തെറ്റായ വിവരമോ പരാതിയോ നൽകുന്നപക്ഷം ലഭിക്കുന്ന ശിക്ഷ എന്താണ്?
(Q)
1950 ലെ 'എ.കെ. ഗോപാലൻ Vs സ്‌റ്റേറ്റ് ഓഫ് മദ്രാസ്' എന്ന വിഖ്യാതമായ കേസ് ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പുമായാണു പ്രധാനമായി ബന്ധപ്പെട്ടിരിക്കുന്നത്?
(Q)
ഇവയിൽ ഏതു വകുപ്പിനെയാണ് "മൗലികാവകാശങ്ങളുടെ അടിത്തറ' എന്നു വിശേഷിപ്പിക്കുന്നത്?
(Q)
ഖിലാഫത്ത് പ്രസ്‌ഥാനത്തിന്റെ പ്രചാരണാർഥം മഹാത്മാ ഗാന്ധി കേരളത്തിൽ എത്തിയത് ഏതു വർഷം?
(Q)
'ഞാൻ ഒരു പുതിയ ലോകം കണ്ടു' എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചതാര്?
(Q)
സംഭവങ്ങളെ ആദ്യം നടന്ന രീതിയിൽ കാലഗണനാ ക്രമത്തിൽ ക്രമീകരിക്കുക?
1. കായൽ സമ്മേളനം
2. യാചന യാത്ര
3. മൊറാഴ സമരം
4. ചാന്നാർ ലഹള
1. കായൽ സമ്മേളനം
2. യാചന യാത്ര
3. മൊറാഴ സമരം
4. ചാന്നാർ ലഹള
(Q)
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളത്തുനിന്നു കുളത്തൂർ കുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നടത്തിയത് ഏതു സാമൂഹികപരിഷ്കർത്താവിന്റെ നേതൃത്വത്തിലാണ്?
(Q)
കേരളത്തിൽ കാണപ്പെടുന്ന ഒരേ ഒരു ഇന്ധന ധാതു ഏതാണ്?
(Q)
2,640 മീറ്റർ ഉയരമുള്ള മീശപ്പുലിമല ഏതുജില്ലയിലാണ്?
(Q)
മഹാത്മാഗാന്ധി ഏതു നഗരത്തെയാണ് 'നിത്യഹരിതനഗരം' എന്നു വിശേഷിപ്പിച്ചത്?
(Q)
ശ്രീലങ്കൻ അഭയാർഥികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൻ്റെ ആസ്‌ഥാനം എവിടെയാണ്?
(Q)
എല്ലാ വർഷവും പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവം അരങ്ങേറുന്നത് ഏതു കായലിലാണ്?
(Q)
ഇവയിൽ ഏതു വന്യജീവി സങ്കേതത്തിലാണ് ചാമ്പൽ മലയണ്ണാനെയും നക്ഷത്ര ആമകളെയും കാണപ്പെടുന്നത്?
(Q)
കേരളത്തിൽനിന്നു ഭൗമസൂചികാ പദവി ലഭിച്ച 'ആലപ്പി ഗ്രീൻ' ഏതിനം കാർഷികവിളയാണ്?
(Q)
ബാണാസുരസാഗർ അണക്കെട്ട് ഏതു നദി യിലാണ്?
(Q)
ഒളിംപിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി താരം?
(Q)
ലോകപ്രശസ്‌ത മലയാളി ചിത്രകാരൻ രാജാ രവിവർമയുടെ പേരിൽ 'വർമ' എന്ന ഗർത്തമുള്ളത് ഏതു ഗ്രഹത്തിലാണ്?
Result:
0 Comments