യൂണിവേഴ്സിറ്റി LGS | LGS| 10th Preliminary Questions

 

LGS LDC GK mock test




10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz


1. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ബ്രിട്ടിഷുകാർ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ ഏതുപേരിലാണ് അറിയപ്പെട്ടത്?

       Ans: റയട്ട് വാരി വ്യവസ്ഥ  

2. ബ്രിട്ടിഷുകാർ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയ പ്രധാന പ്രദേശങ്ങൾ ഏതെല്ലാം? ?

ബംഗാൾ, ബീഹാർ, ഒഡീഷ   


3. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ബ്രിട്ടിഷുകാർ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയുടെ പേര്? ?

       മഹൽവാരി വ്യവസ്ഥ.




4. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയ ബ്രിട്ടിഷ് ഗവർണർ ജനറൽ? ?

കോൺവാലീസ് പ്രഭു

5. ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ നികുതി പിരിച്ചിരുന്നത് ആരാണ്? ?

       Ans: സെമീന്ദാർ


6. ബംഗാളിൽ നീലം കർഷകരുടെ സമരം നടന്ന വർഷം? ?

       Ans: 1859  


7. മലബാർ ലഹളക്കാലത്ത് കോഴിക്കോട്ട് കൊല്ലപ്പെട്ട മജിസ്ട്രേറ്റ്? ?

       Ans: കനോലി.


8. മലബാർ കലാപത്തെക്കുറിച്ചു പഠിക്കാൻ ബ്രിട്ടിഷു കാർ നിയോഗിച്ച കമ്മിഷൻ? ?

       Ans: വില്യം ലോഗൻ കമ്മിഷൻ.



9. രാജ്മഹൽ കുന്നുകളിൽ ജീവിച്ചിരുന്ന ഗോത്രജനത? ?

       Ans: സന്താൾ.



10. സിദ്ദു, കാനു എന്നിവർ ബ്രിട്ടിഷുകാർക്കെതിരെ നടന്ന ഏതു പോരാട്ടത്തിനാണു നേതൃത്വം നൽകിയത്? ?

       Ans: സന്താൾ കലാപം.



11. 1912ൽ ബ്രിട്ടിഷുകാർക്കെതിരെ വയനാട്ടിൽ നടന്ന സമരം ഏതാണ്?
?

       Ans: കുറിച്യ കലാപം.


12. കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത് ആരാണ്? ?

       Ans: രാമൻ നമ്പി.



13. 1857ലെ വിപ്ലവത്തിൽ, വിപ്ലവകാരികൾ ആരെയാണ് ഇന്ത്യൻ ചക്രവർത്തിയായി പ്രഖ്യാപിച്ചത്? ?

       Ans: ബഹദൂർ ഷാ രണ്ടാമൻ.



14. 1857ലെ വിപ്ലവത്തിനു ലക്നൗവിൽ നേതൃത്വം നൽ കിയത് ആരാണ്? ?

       Ans: ബീഗം ഹസ്രത്ത് മഹൽ.



15. നാനാസാഹേബ്, താന്തിയാ തോപ്പി എന്നിവർ ഏതു പ്രദേശത്താണ് ബ്രിട്ടിഷുകാർക്കെതിരായ പോരാട്ടത്തിനു നേതൃത്വം കൊടുത്തത്?  ?

       Ans: കാൺപൂർ.


16. ഏതു സമരത്തെ തുടർന്നാണ് ഇന്ത്യയുടെ ഭരണം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നു ബ്രിട്ടിഷ് പാർലമെന്റ് ഏറ്റെടുത്തത്? ?

       Ans: 1857ലെ വിപ്ലവം.



17. ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? ?

       Ans: ദാദാഭായ് നവറോജി.


18. ദാദാഭായ് നവ്റോജി തന്റെ ഏതു പുസ്തകത്തിലാണ് ചോർച്ചാ സിദ്ധാന്തം മുന്നോട്ടു വച്ചത്? ?

       Ans: പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ.


19. ഇന്ത്യയിൽ ഉയർന്നുവന്ന സാമ്പത്തിക ദേശീയതയുടെ നേതാക്കൻമാർ ആരൊക്കെയായിരുന്നു? ?

       Ans: ദാദാഭായ് നവറോജി, രമേഷ് ചന്ദ്ര ദത്ത്, ഗോപാല കൃഷ്ണ ഗോഖലെ.

20. "ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി'' എന്നു വിശേഷിപ്പിക്കപ്പെട്ട പ്രദേശം? ?

       Ans: ബംഗാൾ.


21. ബംഗാളിനെ വിഭജിച്ച വൈസ്രോയി? ?

       Ans: കഴ്സൺ പ്രഭു.


22. ബംഗാൾ വിഭജനം നടന്ന വർഷം? ?

       Ans: 1905.


23. തൂത്തുക്കുടിയിൽ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സ്ഥാപിച്ചത് ആരാണ്? ?

       Ans: വി.ഒ.ചിദംബരം പിള്ള.

24. "കപ്പലോട്ടിയ തമിഴൻ' എന്നറിയപ്പെടുന്ന സ്വാത ന്ത്ര്യസമര സേനാനി? ?

       Ans: വി.ഒ.ചിദംബരം പിള്ള.


25. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി? ?

       Ans:ബാലഗംഗാധര തിലകൻ.


26. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരാണ്? ?

       Ans: വില്യം ജോൺസ്.


27. ബനാറസ് സംസ്കൃത കോളജിന്റെ സ്ഥാപകൻ? ?

       Ans: ജൊനാഥൻ ഡങ്കൻ.

28. ബ്രിട്ടിഷ് സർക്കാർ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസാക്കിയ വർഷം? ?

       Ans: 1856.


29. വിധവകൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാബായി സ്ഥാപിച്ച പ്രസ്ഥാനം? ?

       Ans: ശാരദാ സദൻ.


30. പ്രാർഥനാ സമാജത്തിന്റെ സ്ഥാപകൻ? ?

       Ans: ആത്മാറാം പാണ്ഡുരംഗ്.


31. വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാ ഭ്യാസത്തിനുമായി ഹിതകാരിണി സമാജം സ്ഥാപിച്ചത് ആരാണ്? ?

       Ans: വീരേശ ലിംഗം

32. ജ്യോതിബാ ഫുലെ സ്ഥാപിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം? ?

       Ans: സത്യശോധക് സമാജം.


33. ബ്രാഹ്മണ മേധാവിത്വത്തെയും ജാതിവ്യവസ്ഥയെ യും എതിർത്ത് സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചത് ആരാണ്??

       Ans: ഇ.വി. രാമസ്വാമി നായ്ക്കർ.


34. സുലഭ് സമാചാർ എവിടെ നിന്നു പ്രസിദ്ധീകരിച്ച വർത്തമാനപത്രമാണ്? ?

       Ans: ബംഗാൾ.


35. സംബാദ് കൗമുദി, മിറാത് ഉൽ അക്ബർ എന്നീ പത്രങ്ങളുടെ സ്ഥാപകൻ? ? 

       Ans: രാജാറാം മോഹൻ റോയ്.

36. പ്രാദേശിക ഭാഷാ പ്രതനിയമം (Vernacular Press Act) നടപ്പാക്കിയ വൈസ്രോയി? ?

       Ans: ലിട്ടൺ പ്രഭു.


37. ബോംബെ സമാചാർ പത്രത്തിനു നേതൃതം നൽകിയത് ആരാണ്? ?

       Ans: ഫർദൂർജി മർസ്ബാൻ.


38. ശിശിർകുമാർ ഘോഷ്, മോത്തിലാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ പത്രം? ?

       Ans: അമൃത് ബസാർ പ്രതിക.


39. ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല സ്ഥാപിച്ചത് ആരാണ്? ?

       Ans: ഡി.കെ.കാർവെ.

40. വാർധ വിദ്യാഭ്യാസ പദ്ധതി എന്ന ആശയം മുന്നോട്ടു വച്ചത് ആരാണ്? ?

       Ans: മഹാത്മാ ഗാന്ധി.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments