+2 & Degree Preliminary Exam Mock Test New

 

+2 & Degree Preliminary Exam Mock Test New



Mock Test | Plus Two & Degree Preliminary 


(1)
'പൊട്ടിയമ്മ തെയ്യം' എന്ന കൃതി രചിച്ചതാര് ?
അംബികാസുതൻ മങ്ങാട്
പി വത്സല
എം മുകുന്ദൻ
ഏഴാച്ചേരി രാമചന്ദ്രൻ
(2)
എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ 'ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
ഹരിയാന
പഞ്ചാബ്
രാജസ്ഥാൻ
(3)
പരശുരാമൻ കേരളത്തെ ബ്രാഹ്മണർക്ക് ദാനമായി നൽകിയതാണെന്ന വാദത്തെ എതിർക്കുന്ന ചട്ടമ്പിസ്വാമിയുടെ കൃതി ?
വേദാധികാരനിരൂപണം
ക്രിസ്തുമതച്ഛേദനം
പ്രാചീന മലയാളം
ആദിഭാഷ
(4)
ലോക രക്തദാന ദിനം?
ജൂൺ 14
ഏപ്രിൽ 14
ഡിസംബർ 14
നവംബർ 14
(5)
'വജ്ര സൂചി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
സി കൃഷ്ണൻ
മൂർക്കോത്ത് കുമാരൻ
ടി കെ മാധവൻ
സി വി കുഞ്ഞിരാമൻ
(6)
വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കി കുറച്ച് ഭരണഘടന ഭേദഗതി?
42ആം ഭേദഗതി 1976
65ആം ഭേദഗതി 1990
61 ഭേദഗതി 1989
52 ഭേദഗതി 1985
(7)
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
1932
1940
1931
1936
(8)
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജീവമായ തോടുകളെ പുനരുജ്ജ്ജീവിപ്പിക്കുന്നതിനായി എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ അരുവി
ഇനി പുഴ ഒഴുകട്ടെ
സഞ്ജീവനി
ഓപ്പറേഷൻ വാഹിനി
(9)
'പശ്ചിമഘട്ടം ഒരു പ്രണയകഥ' ആരുടെ ആത്മകഥയാണ്?
കസ്തൂരിരംഗൻ
ഇ ശ്രീധരൻ
മാധവ് ഗാഡ്ഗിൽ
ഉമ്മൻ വി ഉമ്മൻ
(10)
ഒരേ തന്മാത്ര വാക്യമുള്ളതും രാസഭൗതിക സ്വഭാവങ്ങളിൽ വ്യത്യസ്തത പുലർത്തുന്നതുമായ സംയുക്തങ്ങളാണ്?
ഐസോടോപ്പുകൾ
ഐസോമറുകൾ
ഐസോബാറുകൾ
ഐസോസോമുകൾ
(11)
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപംകൊടുത്ത സമഗ്ര വികസന പദ്ധതിയുടെ പേര്?
അഭയ
നിർഭയ
ആശ്രയ
ആഫ്റ്റർ കെയർ ഹോം
(12)
തെറ്റായ പ്രസ്താവന ഏത്?
മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് കലാമണ്ഡലം കല്യാണികുട്ടിയമ്മയാണ്
മോഹിനിയാട്ടത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച തിരുവിതാംകൂർ രാജാവാണ് സ്വാതി തിരുനാൾ
മോഹിനിയാട്ടത്തിന്റെ പ്രമാണമായി കണക്കാക്കപ്പെടുന്ന കൃതിയാണ് ഹസ്തലക്ഷണദീപിക
കേരളത്തിൽനിന്ന് ക്ലാസിക്കൽ പദവി ലഭിച്ച ഒരു നൃത്തരൂപമാണ് മോഹിനിയാട്ടം
(13)
ശരിയായ ഏതെല്ലാം?
1. കുഞ്ഞുങ്ങളെ ദത്തെടുക്കാതെ പോറ്റി വളർത്താനുള്ള കേരള സർക്കാർ പദ്ധതി - സനാഥ ബാല്യം
2. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ശുചിത്വ സാഗരം
രണ്ടും ശരിയാണ്
രണ്ടും തെറ്റാണ്
1 തെറ്റ് 2 ശരി
2 തെറ്റ് 1 ശരി
(14)
ഫ്ലോപ്പി ഡിസ്ക്കിന്റെ പിതാവാര് ?
വിക്ക് ഹെയ്‌സ്
അലൻ ടൂറിങ്
ടിം ബർണേഴ്സ്ലി
അലൻ ഷൂഗർട്ട്
(15)
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഭോപ്പാൽ
ഡെറാഡൂൺ
ഗുവാഹത്തി
ഷിംല
(16)
ആദിവാസികളുടെ തനത് സംസ്കാരവും ജീവിതവും പരിചയപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ ഗോത്ര പൈതൃക ഗ്രാമപദ്ധതിയുടെ പേര് ?
എൻ ഊര്
ഗോത്രമിത്ര
പച്ചവെളിച്ചം
ജ്യോതി ശ്രീ
(17)
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ പരസ്യ വാചകം ?
നമ്മുടെ നികുതി നാടിനു വേണ്ടി
നാടിനുവേണ്ടി നികുതി
നികുതി നമുക്കും നാടിനും
നമ്മുടെ ജി എസ് ടി
(18)
കേരളത്തിൽ ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?
മലപ്പുറം
കോഴിക്കോട്
എറണാകുളം
തിരുവനന്തപുരം
(19)
തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
ത്രീ പിൻ പ്ലഗ്
ഇ എൽ സി ബി
എം സി ബി
ഫ്യൂസ്
(20)
ചേരുംപടി ചേർക്കുക?
1. ആഗ്നേയ ശില
2. അവസാദ ശില
3. കായാന്തരിത ശില
a. ഗ്രാനൈറ്റ്
b. ചുണ്ണാമ്പ് കല്ല്
c. മാർബിൾ
1-b, 2-a, 3-c
1-a, 2-b, 3-c
1-c, 2-b, 3-a
1-a, 2-b, 3-c
(21)
ഭക്ഷ്യവസ്തുക്കളുടെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ?
വിശക്കാം നല്ല നാളേക്കായി
വേണം ഗുണം വേണ്ട വിഷം
നല്ല ഭക്ഷണം നാടിന്റെ അവകാശം
വിഷമില്ലാത്ത ഭക്ഷണം തീൻമേശയിലേക്ക്
(22)
സംസ്ഥാനത്ത് ജനസംഖ്യാ ധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിനായി ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ പേര്?
അമൃതം ആപ്പ്
ശൈലി ആപ്പ്
ആരോഗ്യ ആപ്പ്
സാന്ത്വനം ആപ്പ്
(23)
തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
1. വൈറസ് രോഗങ്ങൾ - പോളിയോ & പന്നിപ്പനി
2. ബാക്ടീരിയ രോഗങ്ങൾ - എലിപ്പനി & ടെറ്റനസ്
3. ഫംഗസ് രോഗങ്ങൾ - വട്ടച്ചൊറി & പുഴുക്കടി
1 & 2
2 & 3
1 & 3
ഇവയെല്ലാം
(24)
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
വെള്ളായണി കായൽ
മീനച്ചിലാർ
പമ്പ
പുന്നമടക്കായൽ
(25)
ഇന്ത്യൻ ഭരണഘടനയെ കുറിച്ച്: "എത്തരത്തിലുള്ള ഒരു ഭരണഘടനയാണ് ഗാന്ധിജി ഒരിക്കലും ആവശ്യപ്പെടാത്തതും സങ്കൽപ്പിക്കാത്തതും അത്തരത്തിലുള്ള ഒന്നിന്റെ തനിപ്പകർപ്പാണ് ഇന്ത്യൻ ഭരണഘടന" എന്ന് അഭിപ്രായപ്പെട്ടത് ആര് ?
കെ ഹനുമന്തയ്യ
ലോകനാഥ മിശ്ര
പിആർ ദേശ്മുഖ്
എൻ ശ്രീനിവാസൻ
Result:
 

Post a Comment

0 Comments