Mock Test 43 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്Mock Test 43 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

Mock Test 43 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
ഇന്ത്യയിലാദ്യമായ്‌ മൃഗങ്ങള്‍ക്കായ്‌ ക്വാറന്റീന്‍ സെന്‍റര്‍ ആരംഭിച്ച ദേശീയോദ്യാനം?
A) തഡോബ
B) ജിംകോര്‍ബെറ്റ്
C) ബന്ദിപൂര്‍
D) വാല്‍മീകി
Extra-Points:
■ ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്‌ ജിം കോര്‍ബെറ്റ്‌, 
■ ഉത്തരാഖണ്ഡിൽ 1936 ല്‍ സ്ഥാപിതം,
■ ആദ്യകാലനാമം ഹെയ്‌ലി ദേശിയോദ്യാനം
(2)
'ഡെന്‍മാര്‍ക്ക്‌ ഓഫ്‌ ഇന്ത്യ' എന്നറിയപ്പെടുന്ന സംസ്ഥാനം?
A) ഹരിയാന
B)) ഹിമാചല്‍ പ്രദേശ്‌
C) ഉത്തരാഖണ്ഡ്‌
D) ഉത്തര്‍പ്രദേശ്‌ 
Extra-Points:
■  സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം - ഹരിയാന 
(3)
ഡോളമൈറ്റിന്റെ ഉല്‍പ്പാദനത്തിന്‌ പ്രശസ്തമായ ബിര്‍മിത്രാപൂര്‍ എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
A) രാജസ്ഥാന്‍
B)) ജാര്‍ഖണ്ഡ്‌
C) മധ്യപദേശ്‌
D) ഒഡീഷ
(4)
മൈ ലിറ്റില്‍ ഡിക്ടേറ്റര്‍ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌?
A) മീരാബെന്നിനെ
B) തൂക്ക്‌ ഘടികാരത്തെ
C) അണ്‍ ടു ദി ലാസ്റ്റ്‌ എന്ന ഗ്രന്ഥത്തെ
D) ഭഗവത്ഗീതയെ
(5)
1926 ല്‍ നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു?
A) എ. കെ. ഗോപാലന്‍
B) എം. ഇ. നായിഡു
C) മുത്തുസ്വാമി
D) കെ. കേളപ്പന്‍
(6)
'മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍' എന്നറിയപ്പെട്ട ഭരണ ഘടനാദഭേദഗതി നടന്ന വര്‍ഷം?
A) 1972
B) 1974
C) 1975
D) 1976
Extra-Points:
■ 42 nd ഭേദഗതി-1976
(7)
ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി മാനുവല്‍ ഫ്രെഡറിക്‌ ഏത്‌ കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഫുട്‌ബോള്‍
B) അത്‌ലറ്റിക്സ്
C) ഹോക്കി
D) നീന്തല്‍
Extra-Points:
■ (1972 മ്യൂണിക്‌ ഒളിമ്പികസില്‍)
■ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ രണ്ടാമത്‌ മലയാളി - പി ആര്‍ ശ്രീജേഷ്‌, 2020 ടോക്കിയോ
(8)
ദൂരദര്‍ശന്‍ ദേശീയതലത്തില്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷം? 
A) 1976
B) 1978
C) 1982 
D) 1985
Extra-Points:
■ ദൂരദര്‍ശന്‍ കളർ സംപ്രേഷണം ആരംഭിച്ചത്‌ 1982 ൽ
■ ദൂരദര്‍ശനെ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നും വേര്‍പെടുത്തിയത്‌ 1976ൽ
(9)
താഴെപ്പറയുന്നവയില്‍ കോണ്‍വെക്സ്‌ ദര്‍പ്പണ ങ്ങള്‍ ഉപയോഗിക്കുന്നവ കണ്ടെത്തുക?
1) സ്‌ട്രീറ്റ്‌ ലൈറ്റുകള്‍          2) റിയര്‍വ്യൂ മിറര്‍
3) സോളാര്‍ കുക്കര്‍           4) ടോര്‍ച്ച്‌ ലൈറ്റുകള്‍
A) 1 മാത്രം
B) 1 & 2  
C) 1 & 3 
D) 3 & 4
(10)
താഴെ പറയുന്നവയില്‍ തെറ്റായ ജോഡി ഏത്‌?
A) റൈനോളജി - മൂക്ക്‌
B) ട്രൈക്കോളജി - മുടി
C) മയോളജി - അസ്ഥി 
D) അഡിനോളജി - ഗ്രന്ഥി
(11)
സ്വതന്ത്ര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ തെരഞ്ഞടുപ്പ്‌ ചിഹ്നം ഏതായിരുന്നു?
A) കര്‍ഷകനും കലപ്പയും
B) പശുവും കിടാവും
C) കൈപ്പത്തി
D) നുകമേന്തിയ കാളകള്‍
(12)
ഞാന്‍ എന്തുകൊണ്ട്‌ നിരീശ്വരവാദി (Why I Am An Atheist?) എന്ന പുസ്തകം രചിച്ചതാര്‌?
A) ഭഗത്‌ സിങ്‌ 
B) രാജ്ഗുരു
C) സുഖ്ദേവ്‌
D) സുഭാഷ്ചന്ദ്ര ബോസ്‌ 
(13)
ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗം?
A) ആസാം റൈഫിള്‍സ്‌
B) സി ആര്‍ പിഎഫ്‌  
C) രാഷ്ട്രീയ റൈഫിള്‍സ്‌
D) ഐടിബിപി
(14)
രണ്ടാംലോകമഹായുദ്ധത്തില്‍ ഇന്ത്യാ ക്കാരുടെ പിന്തുണ ലക്ഷ്യംവച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ നടത്തിയ പ്രഖ്യാപനം?
A) ക്യാബിനറ്റ്‌ മിഷന്‍
B) വട്ടമേശ സമ്മേളനങ്ങള്‍
C) ആഗസ്റ്റ്‌ ഓഫര്‍  
D) ക്രിപ്സ്‌ മിഷന്‍
(15)
വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ്‌ പാസാക്കിയ വര്‍ഷം?
A) 2009  
B) 2010
C) 2012      
D) 2011  
(16)
'ഇന്ത്യയുടെ പിതാമഹൻ’ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്‌?
A) വീരേശലിംഗം പന്തലു
B) ശ്രീരാമകൃഷ്ണ പരമഹംസര്‍
C) ദയാനന്ദ സരസ്വതി
D) ആത്മാറാം പാണ്ഡുരംഗ്‌ 
(17)
ഏതു പര്‍വ്വതത്തിന്റെ പഴയ പേരാണ്‌ 'അര്‍ബുദാഞ്ചല്‍?
A) സരാമതി കൊടുമുടി
B) മൗണ്ട്‌ ഗുരുശിഖര്‍
C) പരേഷ്‌നാഥ്‌ കുന്നുകള്‍
D) മൗണ്ട്‌ അബു
(18)
'ജയ ജയ കോമള കേരള ധരണി. ....എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്‌?
A) അംശി നാരായണപിള്ള
B) വള്ളത്തോള്‍
C) കുമാരനാശാന്‍
D) ബോധേശ്വരന്‍ 
(19)
'കേരള വിവേകാനന്ദന്‍' എന്നറിയപ്പെ ടുന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌?
A) വൈകുണ്ഠസ്വാമികള്‍
B) ബ്രഹ്മാനന്ദ ശിവയോഗി
C) ആനന്ദതീര്‍ത്ഥന്‍
D) ആഗമാനന്ദ സ്വാമി 
(20)
'കായലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന കേരളത്തിലെ തടാകം?
A) പൂക്കോട്‌ തടാകം
B) വെള്ളായണി കായല്‍
C) ശാസ്താംകോട്ട കായല്‍
D) അഷ്ടമുടി കായല്‍ 
(21)
'മൗലികാവകാശങ്ങളുടെ ശില്ലി' എന്ന റിയപ്പെടുന്നത്‌ ആര്‌?
A) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
B) ജവഹര്‍ലാല്‍ നെഹ്റു
C) ബി ആര്‍ അംബേദ്കര്‍
D) ജെ ബി കൃപലാനി 
(22)
'ഇൻഡ്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക' എന്നറിയപ്പെടുന്നതാര്‌?
A) ആനി ബസന്റ്‌ 
B) അരുണാ അസഫലി
C) മാഡം കാമ
D) സരോജിനി നായിഡു
(23)
ഹരിജന്‍ ഫണ്ട്‌ ശേഖരണാര്‍ത്ഥം ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം?
A) 1927
B) 1925
C) 1934
D)1937 
(24)
മാസ്റ്റര്‍ ദാ' എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി?
A) രാജ്ഗുരു
B) ഭഗത്‌ സിങ്‌
C) ഖുദിറാം ബോസ്‌
D) സൂര്യാ സെന്‍
(25)
ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്ത ആദ്യ നാട്ടുരാജ്യം?
A) സത്താറ 
B) ഝാന്‍സി
C) സമ്പല്‍പൂര്‍
D) നാഗ്പൂര്‍
(26)
'ലൗഹിത്യ' എന്ന പ്രാചീന നാമമുണ്ടാ യിരുന്ന നദി?
A) നര്‍മ്മദ
B) സത്‌ലജ്
C) ബ്രഹ്മപുത്ര
D)യമുന
(27)
ഡെക്കാണിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം?
A) ബോലാന്‍
B) ഫോട്ടുലാ
C) അസിര്‍ഗഡ്‌
D) ലിപുലെഖ്‌
(28)
കല്‍പ്പാത്തി പുഴ ഏത്‌ നദിയുടെ പോഷ കനദിയാണ്‌?
A) പെരിയാര്‍
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാര്‍
(29)
കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യു തീകരിച്ച ആദ്യ ജില്ല?
A) കോഴിക്കോട്‌
B) പാലക്കാട്‌
C) തൃശ്ശൂര്‍
D) മലപ്പുറം
(30)
കോഴിക്കോട്‌ ജില്ലയിലെ ഉറുമി ജല വൈദ്യുത പദ്ധതികള്‍ക്ക്‌ സഹായം നല്‍കിയ രാജ്യം?
A) അമേരിക്ക
B) ചൈന
C) ഫ്രാന്‍സ്‌
D) കാനഡ
Result:
 

Post a Comment

0 Comments