Most Expected GK Quiz | 10th Prelims | VFA | LDC | LGS

Most Expected GK Quiz | 10th Prelims | VFA | LDC | LGS

Most Expected GK Quiz | 10th Prelims | VFA | LDC | LGS

1. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

       Ans: ശുക്രൻ.


2. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി?

       Ans: അതുല്യം പദ്ധതി.

 


3. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?

       Ans: പ്രണബ് മുഖർജി.
4. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായ ശേഷം സ്ഥിരം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

       Ans: നരസിംഹറാവു.


5. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ.


6. 'മലയാള പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നതാര്?

       Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.  


7. ലോക ജനസംഖ്യ 500 കോടി (5 ബില്യൺ) ആയത് ഏത് ദിവസം?

       Ans: 1987 ജൂലൈ 11.


8. സസ്യങ്ങൾ രാത്രി കാലങ്ങളിൽ പുറത്തു വിടുന്ന വാതകം?

       Ans: കാർബൺ ഡയോക്സൈഡ്.


9. പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

       Ans: ഉത്തർപ്രദേശ്.


10. ആദ്യ കൃത്രിമ പ്ലാസ്റ്റിക്ക് ഏത്?

       Ans: ബേക്കലൈറ്റ്.


11. താജ്മഹലിന്റെ നിറം മങ്ങുന്നതിന് കാരണമായ രാസവസ്തു?

       Ans:   സൾഫർ ഡയോക്സൈഡ്.


12. സ്വാതന്ത്ര്യം കിട്ടുമ്പോൾ പാകിസ്ഥാനോടൊപ്പം ചേർന്ന നാട്ടുരാജ്യങ്ങൾ എത്ര?

       Ans: 13.


13. ഏത് കമ്മീഷനാണ് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഗവൺമെന്റും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിച്ചത്?

       Ans:   ബട്ട്ലർ കമ്മിറ്റി.


14. ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായ മൗലികാവകാശമാക്കിയ ആർട്ടിക്കിൾ?

       Ans: ആർട്ടിക്കിൾ 21A.


15. 'ഇന്ത്യയുടെ മുന്തിരി നഗരം' എന്നറിയപ്പെടുന്നത്?

       Ans:   നാസിക്.


16. തുരിശിന്റെ രാസനാമം എന്ത്?

       Ans: കോപ്പർ സൾഫേറ്റ്.


17.  കേരളത്തിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചവർഷം?

       Ans: 1988.


18. 'സാരംഞ്ജിനി പരിണയം' എന്ന സംഗീത നാടകത്തിന്റെ കർത്താവ്?

       Ans: അയ്യത്താൻ ഗോപാലൻ.


19. 'കനലെരിയും കാലം' എന്ന ആത്മകഥ രചിച്ചതാര്?

       Ans: കൂത്താട്ടുകുളം മേരി.


20. 'നിളയുടെ കവി' എന്നറിയപ്പെടുന്നതാര്?

       Ans: പി കുഞ്ഞിരാമൻ നായർ.


21. 'കുഞ്ചൻ നമ്പ്യാർ സ്മൃതിവനം' എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?

       Ans: ചൂലന്നൂർ.


22. ശങ്കരാചാര്യർ പൂർണ എന്ന് പരാമർശിച്ച നദി?

       Ans: പെരിയാർ.


23. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉത്തരവാദിത്ത വിനോദ സഞ്ചാര കേന്ദ്രം ഏത്?

       Ans: കുമരകം.


24. കേരളത്തിലെ ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു 'നൂറ്റിക്കഞ്ചു പദ്ധതി'?

       Ans: കുര്യാക്കോസ് ചാവറ.


25. നാമകരണ വിപ്ലവം നടത്തിയതാര്?

       Ans: ആനന്ദതീർത്ഥൻ.


26. 'ഫസ്റ്റ് ജനറേഷൻ ഫെമിനിസ്റ്റ്' എന്നറിയപ്പെടുന്നതാര്?

       Ans: അന്നാ ചാണ്ടി.


27. 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണപ്രഖ്യാപിച്ച മലയാള പത്രം?

       Ans: മിതവാദി.


28. 'കേരള നവോത്ഥാനത്തിന്റെ മേഘജ്യോതിസ്' എന്നറിയപ്പെടുന്നതാര്?

       Ans: ടി കെ മാധവൻ.


29. ശ്രീനാരായണഗുരു തന്റെ പിൻഗാമിയായി നിർദ്ദേശിച്ചതാരെ?

       Ans: ബോധാനന്ദ സ്വാമികളെ.


30. കെഎസ്ഇബിയുടെ ആദ്യ സോളാർ പ്ലാന്റ് എവിടെ സ്ഥിതി ചെയ്യുന്നു?

       Ans: കഞ്ചിക്കോട്.


31. സ്വത്താവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത വേളയിൽ ഇന്ത്യൻ പ്രസിഡന്റ്?

       Ans: നീലം സഞ്ജീവ റെഡ്ഡി.


32. ഭാരതത്തിൽ പുതിയ പതാക നിയമം നിലവിൽ വന്നത് എന്ന്?

       Ans: 2002 ജനുവരി 26.


33. ഇന്ത്യൻ ദേശീയ ഗാനത്തിൽ 'ഉത്ക്കൽ' എന്ന് പ്രതിപാദിക്കപ്പെടുന്ന സംസ്ഥാനം ഏത്?

       Ans:   ഒഡീഷ.


34. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 'ഡ്രസ് റിഹേഴ്സൽ' എന്നറിയപ്പെടുന്ന കലാപം?

       Ans: വെല്ലൂർ കലാപം.


35. 'ശിപായി മ്യൂട്ടിനി ആൻഡ് റിവോൾട്ട് ഓഫ് 1857' എന്ന പുസ്തകം എഴുതിയതാര്?

       Ans: ആർ സി മജൂംദാർ.


36. 1857 വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്?

       Ans: കേണൽ ജോൺ ഫിന്നിസ്.


37. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?

       Ans: കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്.


38. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?

       Ans: ദേവികുളം (ഇടുക്കി ജില്ല).


39. വയനാട് വന്യജീവി സങ്കേതവും __________ ദേശീയോദ്യാനവും നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്?

       Ans: സൈലന്റ് വാലി.


40. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതമായ മംഗളവനം പക്ഷി സങ്കേതത്തിന്റെ വിസ്തീർണ്ണം?

       Ans: 0.0274 ച. കി. മീ..


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments