News Papers of Kerala

News Papers of Kerala

പത്രങ്ങൾ

1.  കേരളീയർ തുടങ്ങിയ ആദ്യ ജോയിന്റ് സ്റ്റോക്ക് കമ്പനി

    🥁Ansമലയാള മനോരമ


2. മനോരമയിലെ ആദ്യ എഡിറ്റോറിയൽ

    🥁Ansപുലയരുടെ വിദ്യാഭ്യാസം

3. ഇന്ത്യയിൽ ഫാക്സിമിലി സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഭാഷാ പത്രം

    🥁Ansമനോരമ


4. കേരളത്തിലെ ആദ്യ ശാസ്ത്രമാസിക

    🥁Ansപശ്ചിമോദയം


5. കേരളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ ഇംഗ്ലീഷ് വർത്തമാനപത്രം

    🥁Ansവെസ്റ്റേൺ സ്റ്റാർ


6. മലബാറിൽ പ്രിന്റു ചെയ്യപ്പെട്ട ആദ്യ സോഷ്യലിസ്റ്റ് പത്രം 

    🥁Ansപ്രഭാതം


7. മലയാളത്തിൽ ആദ്യമായി ബാലപംക്തി തുടങ്ങിയത്

    🥁Ansമനോരമ


8. മലയാളത്തിലാദ്യമായി ഇലസ്ട്രേറ്റഡ് വീക്ക്ലി പുറത്തിറക്കിയത്

    🥁Ansമലയാള രാജ്യം

9. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഏത്?

    🥁Ansപ്രഭാതം


10. മനോരമയുടെ ആപ്തവാക്യം

    🥁Ans ധർമ്മോസ്മത് കുലദൈവതം


11. 125 വർഷം പിന്നിട്ട മലയാളത്തിലെ രണ്ടാമത്തെ പത്രം.?

    🥁Ans മലയാള മനോരമ


12. മലയാള മനോരമയുടെ ടാഗ്‌ലൈൻ

    🥁Ans മലയാളത്തിന്റ സുപ്രഭാതം

13. ഭാഷാ പോഷിണി മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ ദ്വൈമാസികയായി പുനരാരംഭിച്ച വർഷം

    🥁Ans 1977


14. മലബാറിൽ പ്രിന്റു ചെയ്യപ്പെട്ട ആദ്യ സോഷ്യലിസ്റ്റ് പത്രം 

    🥁Ans പ്രഭാതം


15. ഭഗത് സിംഗിന്റെ രക്തസാക്ഷിത്തത്തോടനു ബന്ധിച്ച് 'പ്രഭാത 'ത്തിൽ ആത്മ സന്ദേശം എന്ന കവിത എഴുതിയത് ആര്?

    🥁Ans ചൊവ്വാ പരമേശ്വരൻ


16. രസികരഞ്ജിനി എന്ന സാഹിത്യ മാസിക പ്രസിദ്ധീകരിച്ച വർഷം

    🥁Ans 1903 ആഗസ്റ്റ്


17. മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവലായ "ഭാസ്കരമേനോൻ " അച്ചടിക്കപ്പെട്ട മാസിക.

    🥁Ans രസികരഞ്ജിനി


18. 1904 - ൽ വിവേകോദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ ആര്

    🥁Ans M ഗോവിന്ദൻ

19. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം

    🥁Ans വിവേകോദയം


20. കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക

    🥁Ansവിവേകോദയം


21. പിൽക്കാലത്ത് വിവേകോദയം വിലയ്ക്കുവാങ്ങി പ്രസിദ്ധീകരിച്ചത് ആര്?

    🥁AnsC. R. കേശവൻ വൈദ്യർ


22. SNDP യുടെ ഇപ്പോഴത്തെ മുഖപത്രം ഏത്?

    🥁Ansയോഗനാദം


23. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര് ?

    🥁Ansവക്കം മൗലവി

24. സ്വദേശാഭിമാനി പത്രം സ്ഥാപിതമായതെന്ന്

    🥁Ans1905 ജനുവരി 19


25. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം

    🥁Ans1907


26. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ?

    🥁AnsCP ഗോവിന്ദപിള്ള


27. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം?

    🥁Ans1906 ജനുവരി 17


28. സ്വദേശാഭിമാനി പത്രം തിരുവിതംകൂർ സർക്കാർ നിരോധിച്ച വർഷം?

    🥁Ans1910

29. സഹോദര സംഘത്തിന്റെ മുഖപത്രം?

    🥁Ansസഹോദരൻ


30. "മനുഷ്യരെല്ലാം സഹോദരരാവുന്നു" എന്ന പ്രഥമവാക്യത്തോടെ അച്ചടിച്ചിരുന്ന മാഗസിൻ ഏത് ?

    🥁Ansസഹോദരൻ


31. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം

    🥁Ansയുക്തിവാദി


32. യുക്തിവാദി മാസിക ആരംഭിച്ച വർഷം

    🥁Ans1928


33. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകർ ആര്?

    🥁Ans K. P. കേശവ മേനോൻ


34. മാതൃഭൂമി ദിനപത്രമായി മാറിയ വർഷം?

    🥁Ans1930

35. മാതൃഭൂമി ഹിന്ദിയിൽ ആരംഭിച്ച പ്രസിദ്ധീകരണം?

    🥁Ans യുഗപ്രഭാതം


36. സഞ്ജയൻ പത്രാധിപരായി മാതൃഭൂമി 1940 ൽ ആരംഭിച്ച ഹാസ്യ പ്രസിദ്ധീകരണം ഏത്?

    🥁Ans വിശ്വരൂപം


37. ദേശാഭിമാനിയുടെ മുൻഗാമി എന്നറിയപ്പെടുന്ന പത്രം

    🥁Ans പ്രഭാതം


38. വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് ഏത് വ്യക്തിയോടുള്ള ആദര സൂചകമായിട്ടാണ് ?

    🥁Ansസ്വാമി വിവേകാനന്ദൻ


39. റോട്ടറി പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പത്രം

    🥁Ans മലയാള രാജ്യം

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments