LGS BASIC GK 10th Prelims Exam

Basic GK for LGS & 10th Prelims Exam

Basic GK for LGS & 10th Prelims Exam

1.  ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചതാരെ? 

        ☎️Ans: സരോജിനി നായിഡു

 

2.  ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

        ☎️Ans: മുംബൈ

 

3.  ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്‌?

        ☎️Ans: ബാംഗ്ലൂര്‍

 

4.  ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്‌?

        ☎️Ans: കേരളം

 

4.  ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ (IDBI) യുടെ ആസ്ഥാനം?

        ☎️Ans: മുംബൈ

 

5.  ഇന്‍ഡിപെന്‍ഡന്റ്‌ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?

        ☎️Ans: ബി.ആര്‍.അംബേദ്കര്‍

 

6.  രക്ത ചംക്രമണം കണ്ടുപിടിച്ചതാര്?

        ☎️Ans: വില്യം ഹാര്‍വി

 

7.  രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍? 

        ☎️Ans: അഡ്രിനാലിന്‍

 

8.  രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ്‌ കുറയുന്നതുമൂലമുണ്ടാകുന്ന രോഗം? 

        ☎️Ans: ടെറ്റനി.


9.  ഇന്റര്‍ സ്റ്റേറ്റ്‌ കണ്‍സില്‍ സ്ഥാപിതമായ വര്‍ഷം?

        ☎️Ans: 1990.

 

10.  രക്താര്‍ബുദത്തിന്റെ വൈദ്യശാസ്ത്രനാമം?

        ☎️Ans: ലുക്കീമിയ.

 

11.  ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാർക്കായി പ്രഖ്യാപിച്ച വര്‍ഷം?

        ☎️Ans: 1978.

 

12.  ഇരുട്ടിനോടുള്ള പേടിക്ക്‌ മന:ശാസ്ത്രത്തില്‍ പറയുന്ന പേര്?

        ☎️Ans: അചുലോഫോബിയ

 

13.  ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?

        ☎️Ans: റോട്ട്‌ അയണ്‍

 

14.  ഇലക്ട്രോ കാര്‍ഡിയോഗ്രാം കണ്ടുപിടിച്ചത്‌?

        ☎️Ans: വില്യം ഐന്തോവന്‍

 

15.  ഇലക്ട്രോഎന്‍സെഫാലോഗ്രാം കണ്ടു പിടിച്ചത്‌?

        ☎️Ans: ഹാന്‍സ്‌ ബെര്‍ഗര്‍(1929)

 

16.  ഇവിടമാണധ്യാത്മവിദ്യാലയം എന്നു പാടിയത്‌?

        ☎️Ans: കുമാരനാശാന്‍


17.  രാജ്യാന്തര ശാസ്ത്രദിനം?

        ☎️Ans: നവംബര്‍ 10

 

18.  രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം? 

        ☎️Ans: മഹാരാഷ്ട്ര

 

19.  രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ശില്‍പി?

        ☎️Ans: പി. സി. മഹലനോബിസ്‌

 

20.  രാംലീല മൈതാനം ഏത്‌ നഗരത്തിലാണ്‌?

        ☎️Ans: ഡല്‍ഹി

 

21.  ഇടുക്കിയില്‍ വൈദ്യുതോല്‍പാദനം ആരംഭിച്ച വര്‍ഷം?

        ☎️Ans: 1976

 

22.  ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി?

        ☎️Ans: വി. പി. സിങ്‌

 

23.  ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍നിന്നു ജയിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

        ☎️Ans: മൊറാര്‍ജി ദേശായി


24.  ഉപരാഷ്രപതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം?

        ☎️Ans: 63


25.  ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത്‌?

        ☎️Ans: പുരുഷോത്തംദാസ്‌ ടണ്ഡന്‍

 

26.  ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ്‌?

        ☎️Ans: കുറയുന്നു.

 

27.  റിപ്പബ്ലിക്‌ എന്ന ആശയത്തെ നടപ്പിലാക്കിയ ജാക്കോബിയന്‍മാരില്‍ ആകൃഷ്‌ ടനാകുകയും ഫ്രഞ്ച്‌ വിപ്ലവത്തിന്റെ സ്‌മരണാര്‍ഥം ജാക്കോബിന്‍ ട്രീ നടുകയും ജാക്കോബിയന്‍ ക്ലബ്ബ്‌ രൂപവത്കരിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണാധികാരി?

        ☎️Ans: ടിപ്പു സുല്‍ത്താന്‍.

 

28.  റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത്‌?

        ☎️Ans: കോണ്‍വെക്സ്‌ മിറര്‍

 

29.  ഊരാളുങ്കല്‍ ഐക്യനാണയ സംഘം എന്ന കാര്‍ഷിക ബാങ്ക് സ്ഥാപിച്ചത്‌?

        ☎️Ans: വാഗ്ഭടാനന്ദന്‍

 

30.  ലക്ഷദ്വീപ്‌ ഗ്രൂപ്പിലെ ഏറ്റവും ജനസംഖ്യകൂടിയ ദ്വീപ്?

        ☎️Ans: കവരത്തി.

 

31.  ഇന്ത്യയുടെ മോട്ടോര്‍ സ്പോര്‍ട്സ്‌ തലസ്ഥാനം എന്നറിയപ്പെടുന്നത്‌?

        ☎️Ans: കോയമ്പത്തൂര്‍

 

32.  ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയില്‍വേ സ്റ്റേഷന്‍? 

        ☎️Ans: കന്യാകുമാരി


33.  ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാര്‍ഥരുപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്‌? 

        ☎️Ans: സാരാനാഥ്‌

 

34.  ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ്‌ നിയമജ്ഞന്‍?

        ☎️Ans: സിറില്‍ റാഡ്ക്ലിഫ്‌

 

35.  ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനസഹായത്താല്‍ നിര്‍മിക്കുന്ന ചുഖ പ്രോജക്ട്‌ ഏത്‌ രാജ്യത്താണ്‌?

        ☎️Ans: ഭൂട്ടാന്‍

 

36.  ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു?

        ☎️Ans: 21 മാസം

 

37.  ഇന്ത്യാ ഗവണ്‍മെന്റ്‌ ആരുടെ ജന്മ ദിനമാണ്‌ മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചത്‌?

        ☎️Ans: കസ്തൂര്‍ബ ഗാന്ധി

 

38.  ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌?

        ☎️Ans: മുഹമ്മദ്‌ ഇക്ബാല്‍

 

39.  ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷന്‍?

        ☎️Ans: താക്കര്‍ കമ്മീഷന്‍

 

40.  ഇന്‍ഫോസിസിന്റെ ആസ്ഥാനം?

        ☎️Ans: ബാംഗ്ലൂര്‍

41.  ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി?

        ☎️Ans: പാന്‍ക്രിയാസ്‌

 

42.  ഇന്ത്യാ ഗവണ്‍മെന്റ്‌ 2005-ല്‍ ആരംഭിച്ച ഭാരത്‌ നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം?

        ☎️Ans: ഗ്രാമവികസനം

 

43.  ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം?

        ☎️Ans: 1963

 

44.  ഇന്ത്യയുടെ ജൊവാൻ ഓഫ്‌ ആര്‍ക്ക്‌ എന്നു വിശേഷിപ്പിക്കുന്നതാരെ? 

        ☎️Ans: ഝാന്‍സി റാണി

 

45.  ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്‌?

        ☎️Ans: ലതാ മങ്കേഷ്കര്‍

 

46.  ഇന്‍സുലിന്‍ കണ്ടുപിടിച്ചത്‌?

        ☎️Ans: ഫ്രെഡറിക്‌ ബാന്റിങ്‌, ചാള്‍സ്‌ ബെസ്റ്റ്‌

 

47.  എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ........ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്‌.

        ☎️Ans: ഫോസ്ഫറസ്‌.

 

48.  ഇന്ത്യയുടെ നെല്ലറ?

        ☎️Ans: ആന്ധ്രാപ്രദേശ്‌

 

49.  ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി?

        ☎️Ans: ചാന്ദ്രയാന്‍-1

 

50.  ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?

        ☎️Ans: മധ്യപ്രദേശ്‌


Post a Comment

0 Comments